Malayalam Lyrics

| | |

A A A

M വിടര്‍ന്നിടുന്ന പുഞ്ചിരി നിന്‍ പൊന്‍ ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ തെന്നലായ്
M മനോഹരി, മനുഷ്യ പുത്രനമ്മയാ..യ നീ
മനസ്സില്‍ വന്നീടുമ്പോള്‍
F വിടര്‍ന്നിടുന്ന പുഞ്ചിരി നിന്‍ പൊന്‍ ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ തെന്നലായ്
—————————————–
M പൂജാസുമം, പുണ്യപാദുകേ
പൂജ ചെയ്‌തീടാം, പൂജ്യമായി മേലില്‍
🎵🎵🎵
F പൂജാസുമം, പുണ്യപാദുകേ
പൂജ ചെയ്‌തീടാം, പൂജ്യമായി മേലില്‍
M പകരമായ് നീ… തഴുകിയെന്നും…
അകമലിഞ്ഞു നിന്റെ സ്നേഹമമ്മേ
A തന്നീടുകില്‍, ഞങ്ങള്‍ ധന്യരായ്
F ലാ ലാ ല ലാ.. ലാ‍ ല ലാ ല
A വിടര്‍ന്നിടുന്ന പുഞ്ചിരി നിന്‍ പൊന്‍ ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ തെന്നലായ്
—————————————–
M ആരാധ്യനാം, നിന്റെ സൂനുവേ
മര്‍ത്യനേകി നീ, അമ്മയായി മണ്ണില്‍
🎵🎵🎵
F ആരാധ്യനാം, നിന്റെ സൂനുവേ
മര്‍ത്യനേകി നീ, അമ്മയായി മണ്ണില്‍
M അനുദിനം നീ, അരികിലെന്നും
കറകളഞ്ഞു നിന്റെ പുത്രനൊപ്പം
A ചേര്‍ത്തീടുകില്‍, ഞങ്ങള്‍ ധന്യരായ്
F ലാ ലാ ല ലാ.. ലാ‍ ല ലാ ല
A വിടര്‍ന്നിടുന്ന പുഞ്ചിരി നിന്‍ പൊന്‍ ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ തെന്നലായ്
A മനോഹരി, മനുഷ്യ പുത്രനമ്മയാ..യ നീ
മനസ്സില്‍ വന്നീടുമ്പോള്‍
A വിടര്‍ന്നിടുന്ന പുഞ്ചിരി നിന്‍ പൊന്‍ ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ തെന്നലായ്
A - All; M - Male; F - Female; R/S - Reverend / Shusrooshi
You can change the singing roles by double clicking on the role column, and can add / remove the music segway notation by double tapping on the 🎵🎵🎵 line or an empty line. For more info, visit the FAQ page.
Vidarnnidunna Punchiri Nin Pon Chundilaayi Lyrics | Vidarnnidunna Punchiri Nin Pon Chundilaayi Song Lyrics | Vidarnnidunna Punchiri Nin Pon Chundilaayi Karaoke | Vidarnnidunna Punchiri Nin Pon Chundilaayi Track | Vidarnnidunna Punchiri Nin Pon Chundilaayi Malayalam Lyrics | Vidarnnidunna Punchiri Nin Pon Chundilaayi Manglish Lyrics | Vidarnnidunna Punchiri Nin Pon Chundilaayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vidarnnidunna Punchiri Nin Pon Chundilaayi Christian Devotional Song Lyrics | Vidarnnidunna Punchiri Nin Pon Chundilaayi Christian Devotional | Vidarnnidunna Punchiri Nin Pon Chundilaayi Christian Song Lyrics | Vidarnnidunna Punchiri Nin Pon Chundilaayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Vidarnnidunna Punchiri Nin Pon Chundilaayi
Parannidunnu Parimalam Kulir Thennalayi
Manohari, Manushya Puthranammayaa..ya Nee
Manassil Vanneedumbol

Vidarnnidunna Punchiri Nin Pon Chundilaayi
Parannidunnu Parimalam Kulir Thennalayi

-----

Pooja Sumam, Punya Paadhuke
Pooja Cheitheedaam, Poojyamayi Melil

🎵🎵🎵

Pooja Sumam, Punya Paadhuke
Pooja Cheitheedaam, Poojyamayi Melil

Pakaramayi Nee... Thazhuki Ennum...
Akamalinju Ninte Sneham Amme
Thanneedukil, Njangal Dhanyarayi
Laa Laa La Laa.. Laa La Laa La

Vidarnnidunna Punchiri Nin Pon Chundilaayi
Parannidunnu Parimalam Kulir Thennalayi

-----

Aaradhyanaam Ninte Soonuve
Marthyaneki Nee, Ammayayi Mannil

🎵🎵🎵

Aaradhyanaam Ninte Soonuve
Marthyaneki Nee, Ammayayi Mannil

Anudhinam Nee, Arikil Ennum
Kara Kalanju Ninte Puthranoppam
Chertheedukil Njangal Dhanyarayi
Laa Laa La Laa.. Laa La Laa La

Vidarnnidunna Punchiri Nin Pon Chundilaayi
Parannidunnu Parimalam Kulir Thennalayi
Manohari, Manushya Puthranammayaa..ya Nee
Manassil Vanneedumbol

Vidarnnidunna Punchiri Nin Pon Chundilaayi
Parannidunnu Parimalam Kulir Thennalayi

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 137.  Song ID 4500

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.