This is Sankeerthanam 100 (മര്‍മ്മീസ), sung during the Oshana Sunday Mass.
R | വിനയാന്വിതനായ് ദൈവസുതന് ഓര്‍ശ്ലേം നഗരം പൂകുകയായ് ജന നിരയെല്ലാമാഹ്ളാദം നിറയും മനമോടെതിരേറ്റു |
🎵🎵🎵 | |
A | ഭൂവാസികളേ, വന്നിടുവിന്‍ സ്തുതിഗീതങ്ങള്‍ പാടിടുവിന്‍ ഗാനാലാപന നാദങ്ങള്‍ ഗഗനം മുഖരിതമാക്കട്ടെ |
🎵🎵🎵 | |
R | തിരു മുറ്റത്തേക്കണയുക നാം നന്ദിയോടങ്ങയെ വാഴ്ത്തിടുവാന്‍ കരുണാമയനാം സകലേശന്‍ നിരുപമനെന്നും വിശ്വസ്തന് |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്ക്കും സ്തുതി എന്നേക്കും ആദിമുതലക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Orshlem Nagaram Pookukayaai
Jana Nirayellam Aahladham
Nirayum Manamod Ethirettu
🎵🎵🎵
Bhoovaasikale, Vanniduvin
Sthuthi Geethangal Paadiduvin
Gaanaalaapana Naadhangal
Gaganam Mukharithamaakatte
🎵🎵🎵
Thiru Muttathekk Anayuka Naam
Nandiyod Angaye Vaazhthiduvaan
Karuna Mayanaam Sakaleshan
Nirupaman Ennum Vishwasthan
🎵🎵🎵
Thaathanum Athupol Aathmajanum
Roohaikkum Sthuthi Ennekkum
Aathi Muthalkken Athupole
Amen Amen Anavaratham
No comments yet