Malayalam Lyrics

| | |

A A A

M വിണ്ണാളും ലോകപിതാവേ
മണ്ണായ നിന്നുടെ മകനെ
പാപത്തിന്‍ ഇരുളില്‍ നിന്നും
നിന്‍ പാദാരവിന്ദത്തില്‍ ചേര്‍ക്കൂ
A വിണ്ണാളും ലോകപിതാവേ
—————————————–
M സങ്കടമാം, വന്‍ കടല്‍ തന്നില്‍
നിന്‍ കരമല്ലോ ശരണം
F സങ്കടമാം, വന്‍ കടല്‍ തന്നില്‍
നിന്‍ കരമല്ലോ ശരണം
M നിന്‍ കഴലല്ലോ തീരം
നീയെടുത്താലും ഭാരം
A നീയെടുത്താലും ഭാരം
A വിണ്ണാളും ലോകപിതാവേ
—————————————–
F ഈയാത്മാവില്‍ നീ ചൊരിയും നിന്‍
മായിക കരുണാ പൂരം
M ഈയാത്മാവില്‍ നീ ചൊരിയും നിന്‍
മായിക കരുണാ പൂരം
F ദുരിതത്തിന്‍ വീഥിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ
M ദുരിതത്തിന്‍ വീഥിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ
A വിണ്ണാളും ലോകപിതാവേ
മണ്ണായ നിന്നുടെ മകനെ
പാപത്തിന്‍ ഇരുളില്‍ നിന്നും
നിന്‍ പാദാരവിന്ദത്തില്‍ ചേര്‍ക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnalum Loka Pithave Mannaya Ninnude Makane | വിണ്ണാളും ലോകപിതാവേ മണ്ണായ നിന്നുടെ മകനെ Vinnalum Loka Pithave Lyrics | Vinnalum Loka Pithave Song Lyrics | Vinnalum Loka Pithave Karaoke | Vinnalum Loka Pithave Track | Vinnalum Loka Pithave Malayalam Lyrics | Vinnalum Loka Pithave Manglish Lyrics | Vinnalum Loka Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnalum Loka Pithave Christian Devotional Song Lyrics | Vinnalum Loka Pithave Christian Devotional | Vinnalum Loka Pithave Christian Song Lyrics | Vinnalum Loka Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnalum Lokapithave
Mannaya Ninnude Makane
Paapathin Irulil Ninnum
Nin Paadhara Vindhathil Cherkku

Vinnalum Lokapithave

-----

Sankadamaam, Van Kadal Thannil
Nin Karamallo Sharanam
Sankadamaam, Van Kadal Thannil
Nin Karamallo Sharanam

Nin Kazhallallo Theeram
Neeyeduthaalum Bhaaram
Neeyeduthaalum Bhaaram

Vinnalum Lokhapithave

-----

Ee Aathmaavil Nee Choriyum Nin
Maayika Karuna Pooram
Ee Aathmaavil Nee Choriyum Nin
Maayika Karuna Pooram

Durithathin Veedhiyil Ninnum
Parudeesa Margam Kaattu
Durithathin Veedhiyil Ninnum
Parudeesa Margam Kaattu

Vinnalum Lokha Pithave
Mannaya Ninnude Makane
Paapathin Irulil Ninnum
Nin Paadhara Vindhathil Cherkku

vinalum lokha loka pithave


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 221.  Song ID 5716


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.