Malayalam Lyrics
My Notes
F | വിണ്ണില്‍ മിന്നിടും താരകങ്ങളും താണിറങ്ങി വന്നിടുന്നുവോ |
M | വാനില്‍ നിന്നൊരു ദിവ്യ ഗാനവും ഭൂവിലിന്നു കേട്ടിടുന്നുവോ |
F | ശാന്തമാം രാവിതില്‍ പെയ്‌തിടും മഞ്ഞുപോല്‍ |
M | മന്നിതില്‍ വന്നിതാ ദിവ്യമാം പൈതലായ് |
A | ഗോശാലയില്‍ ഇന്നിതാ (ഇന്നിതാ) ജാതനായ് (ജാതനായ്) ജാതനായ് (ജാതനായ് ജാതനായ്) |
—————————————– | |
F | വാനില്‍ മാലാഖമാര്‍, പാടും നല്‍ ഗീതികള്‍ ഭൂവില്‍ ദേവന്‍ പിറന്നിതാ |
M | വാനില്‍ മാലാഖമാര്‍, പാടും നല്‍ ഗീതികള്‍ ഭൂവില്‍ ദേവന്‍ പിറന്നിതാ |
F | ദൈവം പൈതലായ്, മേരി സൂനുവായ് ലോക നാഥനായ്, ഈ രാവില്‍ |
M | ദൈവം പൈതലായ്, മേരി സൂനുവായ് ലോക നാഥനായ്, ഈ രാവില്‍ |
A | ജാതനായ് (ജാതനായ്) ജാതനായ് (ജാതനായ്) ജാതനായ് (ജാതനായ് ജാതനായ്) |
A | വിണ്ണില്‍ മിന്നിടും താരകങ്ങളും താണിറങ്ങി വന്നിടുന്നുവോ |
A | വാനില്‍ നിന്നൊരു ദിവ്യ ഗാനവും ഭൂവിലിന്നു കേട്ടിടുന്നുവോ |
—————————————– | |
F | ദൂരത്തു നിന്നുമാ, വിദ്വാന്മാര്‍ കാഴ്‌ച്ചയായ് രാജാധി രാജന്‍ സന്നിധെ |
M | ദൂരത്തു നിന്നുമാ, വിദ്വാന്മാര്‍ കാഴ്‌ച്ചയായ് രാജാധി രാജന്‍ സന്നിധെ |
F | സ്‌നേഹ രൂപനായ്, നീതി സൂര്യനായ് ജീവനാഥനായ്, ഈ രാവില്‍ |
M | സ്‌നേഹ രൂപനായ്, നീതി സൂര്യനായ് ജീവനാഥനായ്, ഈ രാവില്‍ |
A | ജാതനായ് (ജാതനായ്) ജാതനായ് (ജാതനായ്) ജാതനായ് (ജാതനായ് ജാതനായ്) |
F | വിണ്ണില്‍ മിന്നിടും താരകങ്ങളും താണിറങ്ങി വന്നിടുന്നുവോ |
M | വാനില്‍ നിന്നൊരു ദിവ്യ ഗാനവും ഭൂവിലിന്നു കേട്ടിടുന്നുവോ |
F | ശാന്തമാം രാവിതില്‍ പെയ്‌തിടും മഞ്ഞുപോല്‍ |
M | മന്നിതില്‍ വന്നിതാ ദിവ്യമാം പൈതലായ് |
A | ഗോശാലയില്‍ ഇന്നിതാ (ഇന്നിതാ) ജാതനായ് (ജാതനായ്) ജാതനായ് (ജാതനായ് ജാതനായ്) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnil Minnidum Tharakangalum | വിണ്ണില്‍ മിന്നിടും താരകങ്ങളും താണിറങ്ങി വന്നിടുന്നുവോ Vinnil Minnidum Tharakangalum Lyrics | Vinnil Minnidum Tharakangalum Song Lyrics | Vinnil Minnidum Tharakangalum Karaoke | Vinnil Minnidum Tharakangalum Track | Vinnil Minnidum Tharakangalum Malayalam Lyrics | Vinnil Minnidum Tharakangalum Manglish Lyrics | Vinnil Minnidum Tharakangalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Minnidum Tharakangalum Christian Devotional Song Lyrics | Vinnil Minnidum Tharakangalum Christian Devotional | Vinnil Minnidum Tharakangalum Christian Song Lyrics | Vinnil Minnidum Tharakangalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaanirangi Vannidunnuvo
Vanil Ninnoru Divya Gaanavum
Bhoovilinnu Kettidunnuvo
Shanthamaam Raavithil
Peythidum Manju Pol
Mannithil Vannitha
Divyamaam Paithalaai
Goshalayil Innitha (Innitha)
Jathanaai (Jathanaai)
Jathanaai (Jathanaai Jathanaai)
-----
Vaanil Malakhamaar, Paadum Nal Geethikal
Bhoovil Devan Pirannitha
Vaanil Malakhamaar, Paadum Nal Geethikal
Bhoovil Devan Pirannitha
Daivam Paithalaai, Mary Soonuvaai
Lokha Naadhanaai, Ee Raavil
Daivam Paithalaai, Mary Soonuvaai
Lokha Naadhanaai, Ee Raavil
Jathanaai (Jathanaai)
Jathanaai (Jathanaai)
Jathanaai (Jathanaai Jathanaai)
Vinnil Minnidum Thaarakangalum
Thanirangi Vannidunnuvo
Vaanil Ninnoru Divya Gaanavum
Bhoovilinnu Kettidunnuvo
-----
Dhoorathu Ninnuma, Vidhwanmaar Kaazhchayaai
Raajadhi Rajan Sannidhe
Dhoorathu Ninnuma, Vidhwanmaar Kaazhchayaai
Raajadhi Rajan Sannidhe
Sneha Roopanaai, Neethi Sooryanaai
Jeeva Nadhanaai, Ee Raavil
Sneha Roopanaai, Neethi Sooryanaai
Jeeva Nadhanaai, Ee Raavil
Jathanaai (Jathanaai)
Jathanaai (Jathanaai)
Jathanaai (Jathanaai Jathanaai)
Vinnil Minnidum Tharakangalum
Thaanirangi Vannidunnuvo
Vanil Ninnoru Divya Gaanavum
Bhoovilinnu Kettidunnuvo
Shanthamaam Raavithil
Peythidum Manju Pol
Mannithil Vannitha
Divyamaam Paithalaai
Goshalayil Innitha (Innitha)
Jathanaai (Jathanaai)
Jathanaai (Jathanaai Jathanaai)
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet