Malayalam Lyrics
My Notes
M | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
F | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
M | ലോകൈക നാഥന്‍ പിറന്നൊരു നാള്‍ മാലാഖ വൃന്ദങ്ങള്‍ ആര്‍ത്തുപാടി |
F | ലോകൈക നാഥന്‍ പിറന്നൊരു നാള്‍ മാലാഖ വൃന്ദങ്ങള്‍ ആര്‍ത്തുപാടി |
A | രാജരാജനേശുവേ, സര്‍വ്വശക്തനെ സര്‍വ്വരും വണങ്ങിടുന്നു നിന്റെ നാമമേ |
A | രാജരാജനേശുവേ, സര്‍വ്വശക്തനെ സര്‍വ്വരും വണങ്ങിടുന്നു നിന്റെ നാമമേ |
A | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
A | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ |
—————————————– | |
M | പുല്‍ക്കൂട്ടില്‍ ഞങ്ങള്‍ക്കായ് പിറന്ന നാഥന്‍ മാനവ രക്ഷക്കായ് വന്ന രാജന്‍ |
F | പുല്‍ക്കൂട്ടില്‍ ഞങ്ങള്‍ക്കായ് പിറന്ന നാഥന്‍ മാനവ രക്ഷക്കായ് വന്ന രാജന്‍ |
M | ആമോദമെങ്ങും നിറഞ്ഞൊഴുകി മാലോകരെല്ലാരും രക്ഷിതരായ് |
F | ആമോദമെങ്ങും നിറഞ്ഞൊഴുകി മാലോകരെല്ലാരും രക്ഷിതരായ് |
A | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
A | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ |
—————————————– | |
F | ദേവാധിദേവനെ വണങ്ങിടാനായ് കാഴ്‌ച്ചകളായ് വന്നൊരാട്ടിടയര്‍ |
M | ദേവാധിദേവനെ വണങ്ങിടാനായ് കാഴ്‌ച്ചകളായ് വന്നൊരാട്ടിടയര്‍ |
F | സ്‌നേഹത്തിന്‍ സന്ദേശം പകര്‍ന്നിടാനായ് ഈശോ മനുഷ്യനായ് അവതരിച്ചു |
M | സ്‌നേഹത്തിന്‍ സന്ദേശം പകര്‍ന്നിടാനായ് ഈശോ മനുഷ്യനായ് അവതരിച്ചു |
F | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
M | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
F | ലോകൈക നാഥന്‍ പിറന്നൊരു നാള്‍ മാലാഖ വൃന്ദങ്ങള്‍ ആര്‍ത്തുപാടി |
M | ലോകൈക നാഥന്‍ പിറന്നൊരു നാള്‍ മാലാഖ വൃന്ദങ്ങള്‍ ആര്‍ത്തുപാടി |
A | രാജരാജനേശുവേ, സര്‍വ്വശക്തനെ സര്‍വ്വരും വണങ്ങിടുന്നു നിന്റെ നാമമേ |
A | രാജരാജനേശുവേ, സര്‍വ്വശക്തനെ സര്‍വ്വരും വണങ്ങിടുന്നു നിന്റെ നാമമേ |
A | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ |
A | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnil Pirannoru Nakshathrame | വിണ്ണില്‍ പിറന്നൊരു നക്ഷത്രമേ മന്നിതില്‍ വന്നു നീ വഴി നടത്തൂ Vinnil Pirannoru Nakshathrame Lyrics | Vinnil Pirannoru Nakshathrame Song Lyrics | Vinnil Pirannoru Nakshathrame Karaoke | Vinnil Pirannoru Nakshathrame Track | Vinnil Pirannoru Nakshathrame Malayalam Lyrics | Vinnil Pirannoru Nakshathrame Manglish Lyrics | Vinnil Pirannoru Nakshathrame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Pirannoru Nakshathrame Christian Devotional Song Lyrics | Vinnil Pirannoru Nakshathrame Christian Devotional | Vinnil Pirannoru Nakshathrame Christian Song Lyrics | Vinnil Pirannoru Nakshathrame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannithil Vannu Nee Vazhi Nadathu
Vinnil Pirannoru Nakshathrame
Mannithil Vannu Nee Vazhi Nadathu
Lokaika Nadhan Pirannoru Naal
Malakha Vrindhangal Aarthu Paadi
Lokaika Nadhan Pirannoru Naal
Malakha Vrindhangal Aarthu Paadi
Rajarajaneshuve, Sarvvashakthane
Sarvvarum Vanangidunnu Ninte Naamame
Rajarajaneshuve, Sarvvashakthane
Sarvvarum Vanangidunnu Ninte Naamame
Vinnil Pirannoru Nakshathrame
Mannithil Vannu Nee Vazhi Nadathu
Vinnil Pirannoru Nakshathrame
-----
Pulkkoottil Njangalkkaai Piranna Nadhan
Maanava Rakshaikkaai Vanna Rajan
Pulkkoottil Njangalkkaai Piranna Nadhan
Maanava Rakshaikkaai Vanna Rajan
Amodhamengum Niranjozhuki
Malokarellaarum Rakshitharaai
Amodhamengum Niranjozhuki
Malokarellaarum Rakshitharaai
Vinnil Pirannoru Nakshathrame
Mannithil Vannu Nee Vazhi Nadathu
Vinnil Pirannoru Nakshathrame
-----
Devadhi Devane Vanangidanaai
Kaazhchakalaai Vannorattidayar
Devadhi Devane Vanangidanaai
Kaazhchakalaai Vannorattidayar
Snehathin Sandhesham Pakarnnidanaai
Eesho Manushyanaai Avatharichu
Snehathin Sandhesham Pakarnnidanaai
Eesho Manushyanaai Avatharichu
Vinnil Pirannoru Nakshathrame
Mannithil Vannu Nee Vazhi Nadathu
Vinnil Pirannoru Nakshathrame
Mannithil Vannu Nee Vazhi Nadathu
Lokaika Nadhan Pirannoru Naal
Malakha Vrindhangal Aarthu Paadi
Lokaika Nadhan Pirannoru Naal
Malakha Vrindhangal Aarthu Paadi
Rajarajaneshuve, Sarvvashakthane
Sarvvarum Vanangidunnu Ninte Naamame
Rajarajaneshuve, Sarvvashakthane
Sarvvarum Vanangidunnu Ninte Naamame
Vinnil Piranoru Nakshathrame
Mannithil Vannu Nee Vazhi Nadathu
Vinnil Pirannoru Nakshathrame
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet