Malayalam Lyrics
My Notes
M | പൊന്നൊളി പുലരി പുല്‍ക്കൂട്ടില്‍ പൊന്നുണ്ണി, പൊന്നുണ്ണി |
F | പുഞ്ചിരി വിരിയും മുഖമോടെ ഉണ്ണീശോ, എന്നീശോ |
A | ഈ തിരുരാവില്‍, ഈ മഞ്ഞിന്‍ കുളിരില്‍ ഈ സ്‌നേഹ ദാനം, ഈ ദിവ്യ രൂപം സ്വര്‍ഗ്ഗം നല്‍കും സമ്മാനം |
A | Peace and Joy of Christmas Peace and Joy of Christmas Peace and Joy of Christmas Peace and Joy of Christmas Peace and Joy of Christmas |
M | വിണ്ണില്‍ തിരുന്നാള്, മണ്ണില്‍ പെരുന്നാള് മണ്ണും വിണ്ണും ഒന്നായ് ചേരും സന്തോഷത്തിന്‍ രാവ് |
F | മഞ്ഞണിഞ്ഞ രാവ്, ഉണ്ണി വന്ന രാവ് കണ്ണും കാതും ഒന്നായ് തീരും ആനന്ദത്തിന്‍ രാവ് |
A | എമ്മാനുവേലായ് നമ്മോടുകൂടെ എന്നെന്നും വാഴാന്‍, നെഞ്ചോട് ചേര്‍ന്നു |
A | മണ്ണും വിണ്ണും ആമോദത്തിന്‍ ഗാനം പാടി ഒന്നോന്നായ് |
A | Happy Happy Happy Happy Happy Christmas Merry Merry Merry Merry Merry Christmas |
A | Happy Happy Happy Happy Happy Christmas Merry Merry Merry Merry Merry Christmas |
A | Happy Christmas, Merry Christmas Happy Christmas, Merry Christmas |
—————————————– | |
M | ഇടനെഞ്ചില്‍ പുല്‍ക്കൂടില്‍ ഇടമെല്ലാം നേദിക്കാം ഇനിയെന്നും ഉള്ളം പാടും ഹലേലൂയ്യാ |
A | ഹാലേലൂ, ഹാലേലൂ, ഹാലേലൂ, ഹാലേലൂ ഹാലേലൂ, ഹാലേലൂ, ഹാലേലൂ, ഹാലേലൂ |
F | ഇനിയില്ല ദുഃഖങ്ങള്‍ ഇനിയില്ല ഇരുളെങ്ങും ഇടറില്ല ഇനിയാരും ഇവിടം സ്വര്‍ഗം |

M | കുഞ്ഞുപോലെ ദൈവം മുന്നില്‍ വന്നു മെല്ലെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചേ |
F | പൊന്നണിഞ്ഞ താരം മഞ്ഞണിഞ്ഞ വാനില്‍ മിന്നി മിന്നി മനം നിറഞ്ഞേ |
A | Happy Happy Happy Happy Happy Christmas Merry Merry Merry Merry Merry Christmas |
A | Happy Happy Happy Happy Happy Christmas Merry Merry Merry Merry Merry Christmas |
A | Happy Christmas, Merry Christmas Happy Christmas, Merry Christmas |
—————————————– | |
F | മിഴിനീട്ടി ദീപങ്ങള്‍ വഴികാട്ടി താരങ്ങള്‍ പുതുപാട്ടിന്‍ ഈണം പാടി ഹാലേലൂയ |
A | ഹാലേലൂ, ഹാലേലൂ, ഹാലേലൂ, ഹാലേലൂ ഹാലേലൂ, ഹാലേലൂ, ഹാലേലൂ, ഹാലേലൂ |
M | പുതുമഞ്ഞിന്‍ നിറവോടെ അലിവേറും മുഖമോടെ ചിരിതൂകി ഉള്ളിന്നുള്ളില്‍ പൊന്നുണ്ണി |

F | കുഞ്ഞുപോലെ ദൈവം മുന്നില്‍ വന്നു മെല്ലെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചേ |
M | പൊന്നണിഞ്ഞ താരം മഞ്ഞണിഞ്ഞ വാനില്‍ മിന്നി മിന്നി മനം നിറഞ്ഞേ |
A | Happy Happy Happy Happy Happy Christmas Merry Merry Merry Merry Merry Christmas |
A | Happy Happy Happy Happy Happy Christmas Merry Merry Merry Merry Merry Christmas |
A | Happy Christmas, Merry Christmas Happy Christmas, Merry Christmas |
A | മിന്നി മിന്നി വിണ്ണില്‍ മിന്നി കണ്ണില്‍ മിന്നി പൊന്കനവേ നിന്നില്‍ ഞാനും എന്നില്‍ നീയും ഒന്നായ് തീരും പൊന്കനവേ |
A | മിന്നി മിന്നി വിണ്ണില്‍ മിന്നി കണ്ണില്‍ മിന്നി പൊന്കനവേ നിന്നില്‍ ഞാനും എന്നില്‍ നീയും ഒന്നായ് തീരും പൊന്കനവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnil Thirunnal Mannil Perunnal | വിണ്ണില്‍ തിരുന്നാള്, മണ്ണില്‍ പെരുന്നാള് മണ്ണും വിണ്ണും ഒന്നായ് ചേരും സന്തോഷത്തിന്‍ രാവ് Vinnil Thirunnal Mannil Perunnal Lyrics | Vinnil Thirunnal Mannil Perunnal Song Lyrics | Vinnil Thirunnal Mannil Perunnal Karaoke | Vinnil Thirunnal Mannil Perunnal Track | Vinnil Thirunnal Mannil Perunnal Malayalam Lyrics | Vinnil Thirunnal Mannil Perunnal Manglish Lyrics | Vinnil Thirunnal Mannil Perunnal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnil Thirunnal Mannil Perunnal Christian Devotional Song Lyrics | Vinnil Thirunnal Mannil Perunnal Christian Devotional | Vinnil Thirunnal Mannil Perunnal Christian Song Lyrics | Vinnil Thirunnal Mannil Perunnal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ponnunni, Ponnunni
Punchiri Viriyum Mukhamode
Uneesho, Enneesho
Ee Thiru Raavil, Ee Manjin Kuliril
Ee Sneha Dhaanam, Ee Divya Roopam
Swarggam Nalkum Sammanam
Peace And Joy Of Christmas
Peace And Joy Of Christmas
Peace And Joy Of Christmas
Peace And Joy Of Christmas
Peace And Joy Of Christmas
Vinnil Thirunaalu, Mannil Perunaalu
Mannum Vinnum Onnaai Cherum
Santhoshathin Raavu
Manjaninja Raavu, Unni Vanna Raavu
Kannum Kaathum Onnaai Theerum
Aanandhathin Raavu
Emmanuvelaai Nammodu Koode
Ennennum Vaazhaan, Nenchodu Chernnu
Mannum Vinnum
Amodhathin Gaanam Paadi Onnonnaai
Happy Happy Happy Happy Happy Christmas
Merry Merry Merry Merry Merry Christmas
Happy Happy Happy Happy Happy Christmas
Merry Merry Merry Merry Merry Christmas
Happy Christmas, Merry Christmas
Happy Christmas, Merry Christmas
-----
Idanenchil Pulkkoodil
Idamellam Nedhikkam
Iniyennum Ullam Paadum
Hallelluya
Halleloo, Hallello, Halleloo, Hallello
Halleloo, Hallello, Halleloo, Hallello
Iniyilla Dhukhangal
Iniyilla Irulengum
Idarilla Iniyaarum
Ividam Swargam
Halleloo, Hallello, Halleloo, Hallello
Halleloo, Hallello, Halleloo, Hallello
Idanenjil Pulkkoodil
Idamellam Nedhikkam
Iniyennum Ullam Paadum
Hallelluya
Iniyilla Dhukhangal
Iniyilla Irulengum
Idarilla Iniyaarum
Ividam Swargam
Kunju Pole Daivam
Munnil Vannu Melle
Kannil Nokki Punchiriche
Ponnaninja Thaaram
Manjaninja Vaanil
Minni Minni Manam Niranje
Happy Happy Happy Happy Happy Christmas
Merry Merry Merry Merry Merry Christmas
Happy Happy Happy Happy Happy Christmas
Merry Merry Merry Merry Merry Christmas
Happy Christmas, Merry Christmas
Happy Christmas, Merry Christmas
-----
Mizhi Neetti Deepangal
Vazhi Kaatti Thaarangal
Puthu Paattin Eenam Paadi
Halleluya
Halleloo, Hallello, Halleloo, Hallello
Halleloo, Hallello, Halleloo, Hallello
Puthumanjin Niravode
Aliverum Mukhamode
Chiri Thooki Ullinnullil
Ponnunni
Halleloo, Hallello, Halleloo, Hallello
Halleloo, Hallello, Halleloo, Hallello
Mizhi Neetti Deepangal
Vazhi Kaatti Thaarangal
Puthu Paattin Eenam Paadi
Halleluya
Puthumanjin Niravode
Aliverum Mukhamode
Chiri Thooki Ullinnullil
Ponnunni
Kunju Pole Daivam
Munnil Vannu Melle
Kannil Nokki Punchiriche
Ponnaninja Thaaram
Manjaninja Vaanil
Minni Minni Manam Niranje
Happy Happy Happy Happy Happy Christmas
Merry Merry Merry Merry Merry Christmas
Happy Happy Happy Happy Happy Christmas
Merry Merry Merry Merry Merry Christmas
Happy Christmas, Merry Christmas
Happy Christmas, Merry Christmas
Mini Minni Vinnil Minni
Kannil Minni Pon Kanave
Ninnil Njanum Ennil Neeyum
Onnaai Theerum Pon Kanave
Mini Minni Vinnil Minni
Kannil Minni Pon Kanave
Ninnil Njanum Ennil Neeyum
Onnaai Theerum Pon Kanave
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet