Malayalam Lyrics
My Notes
M | വിണ്ണിലെ നറുപുണ്യമേ, ദിവ്യകാരുണ്യമേ |
F | മണ്ണിലെ ചെറു ജീവനില്‍, വെണ്ണിലാവു നീ |
M | ഈശോ നീയെന്‍ നെഞ്ചില്‍, വന്നു ചേരും നേരം ഈ കുഞ്ഞു ജന്മം എന്നും നിന്റെതായ്… |
🎵🎵🎵 | |
F | അങ്ങേ സ്‌പര്‍ശം മതിയെന്‍ സൗഖ്യം പൂര്‍ണ്ണമാകും ഇനി എന്നുമെന്നും നിന്റെ മാത്രം ഞാന്‍ |
A | വിണ്ണിലെ നറുപുണ്യമേ, ദിവ്യകാരുണ്യമേ മണ്ണിലെ ചെറു ജീവനില്‍, വെണ്ണിലാവു നീ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
—————————————– | |
M | മിഴി പൂട്ടി നിന്റെ, മൊഴി കേള്‍ക്കുവാന്‍ കരം കൂപ്പി നിന്നെ, കണി കാണുവാന്‍ |
🎵🎵🎵 | |
F | മിഴി പൂട്ടി നിന്റെ, മൊഴി കേള്‍ക്കുവാന്‍ കരം കൂപ്പി നിന്നെ, കണി കാണുവാന്‍ |
M | പാഥേയമായെന്റെ ഉയിരാകുവാന്‍ തിരുവോസ്തി രൂപാ നീ കനിയേണമേ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
—————————————– | |
F | കനലാളും നെഞ്ചില്‍, കുളിരേകുവാന്‍ തളരുന്ന നേരം, തണലാകുവാന്‍ |
🎵🎵🎵 | |
M | കനലാളും നെഞ്ചില്‍, കുളിരേകുവാന്‍ തളരുന്ന നേരം, തണലാകുവാന്‍ |
F | കരതാരില്‍ എന്നും, കരുതേണമേ തിരുവോസ്തി രൂപാ നീ കനിയേണമേ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
F | വിണ്ണിലെ നറുപുണ്യമേ, ദിവ്യകാരുണ്യമേ |
M | മണ്ണിലെ ചെറു ജീവനില്‍, വെണ്ണിലാവു നീ |
F | ഈശോ നീയെന്‍ നെഞ്ചില്‍, വന്നു ചേരും നേരം ഈ കുഞ്ഞു ജന്മം എന്നും നിന്റെതായ്… |
🎵🎵🎵 | |
M | അങ്ങേ സ്‌പര്‍ശം മതിയെന്‍ സൗഖ്യം പൂര്‍ണ്ണമാകും ഇനി എന്നുമെന്നും നിന്റെ മാത്രം ഞാന്‍ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
A | അടിയനില്‍ അണയേണേ സ്‌തുതികളില്‍ വാഴേണേ ആരാധിക്കുന്നേ ഈശോയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnile Naru Punyame Divya Karunyame (Adiyanil Anayene) | വിണ്ണിലെ നറുപുണ്യമേ ദിവ്യകാരുണ്യമേ Vinnile Naru Punyame Lyrics | Vinnile Naru Punyame Song Lyrics | Vinnile Naru Punyame Karaoke | Vinnile Naru Punyame Track | Vinnile Naru Punyame Malayalam Lyrics | Vinnile Naru Punyame Manglish Lyrics | Vinnile Naru Punyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnile Naru Punyame Christian Devotional Song Lyrics | Vinnile Naru Punyame Christian Devotional | Vinnile Naru Punyame Christian Song Lyrics | Vinnile Naru Punyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannile Cheru Jeevanil, Vennilaavu Nee
Eesho Neeyen Nenjil, Vannu Cherum Neram
Ee Kunju Janmam Ennum
Nintethai...
🎵🎵🎵
Ange Sparsham Mathiyen
Saukhyam Poornnamakum
Ini ennumennum Ninte Maathram Njan
Vinnile Naru Punyame, Divya Karunyame
Mannile Cheru Jeevanil, Vennilaavu Nee
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
-----
Mizhi Pootti Ninte, Mozhi Kelkkuvan
Karam Kooppi Ninne, Kani Kaanuvan
Mizhi Pootti Ninte, Mozhi Kelkkuvan
Karam Kooppi Ninne, Kani Kaanuvan
Paadheyamai ente Uyirakuvan
Thiruvosthi Roopa Nee Kaniyename
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
-----
Kanalaalum Nenjil, Kulirekuvan
Thalarunna Neram, Thanalaakuvan
Kanalaalum Nenjil, Kulirekuvan
Thalarunna Neram, Thanalaakuvan
Karathaaril Ennum Karuthename
Thiruvosthy Roopa Nee Kaniyename
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
Vinnile Naru Punyame, Divya Kaarunyame
Mannile Cheru Jeevanil, Vennilaavu Nee
Eesho Neeyen Nenjil, Vannu Cherum Neram
Ee Kunju Janmam Ennum
Nintethai...
🎵🎵🎵
Ange Sparsham Mathiyen
Saukhyam Poornnamakum
Ini ennumennum Ninte Maathram Njan
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
Adiyanil Anayene,
Sthuthikalil Vaazhene
Aaradhikkunne
Eeshoye
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet