Malayalam Lyrics
My Notes
M | വിണ്ണിലെ താരകം മന്നിതില്‍ വന്നുദിച്ചല്ലോ വന്നുദിച്ചല്ലോ |
F | നെഞ്ചിലെ നോവുകള്‍ മഞ്ഞുപോല്‍ പോയി മറഞ്ഞല്ലോ പോയി മറഞ്ഞല്ലോ |
M | ക്രോവേന്മാരും, സ്രാപ്പേന്മാരും പാരാകെ വാഴ്‌ത്തുന്നു |
F | സ്‌ത്രീയില്‍ നിന്നും, ജാതനായി നേരിന്റെ പാലകന്‍ |
A | ബേത്‌ലേം ലില്ലികള്‍ സല്ലപിച്ചല്ലിലം വാഴ്‌ത്തുന്നു ലോകത്തിന്‍, നാഥനെ |
A | കല്ലുകള്‍ പോലുമേ പൈതലാം ഉണ്ണി തന്‍ കീര്‍ത്തനം പാടുന്നു, സാദരം |
—————————————– | |
M | എന്‍ കരള്‍ നിറയേ കരകവിയും ഉള്ളാനന്ദം |
F | കണ്‍പീലികളില്‍ (അതിമധുരം, ശ്രുതിമധുരം) അഞ്‌ജമായ് ആത്മാനന്ദം ഉള്ളാനന്ദം |
M | ഓര്‍ശലേം പ്രാവുകള്‍ ചേരുന്നു പുല്‍ക്കുടിലില്‍, നിരനിരയായി |
F | ക്രൂശിലെ സ്‌നേഹത്തിന്‍ സാന്ത്വനം പുല്‍ക്കുടിലില്‍, ഒരു നിഴലായ് |
A | വിണ്ണിലെ താരകം മന്നിതില്‍ വന്നുദിച്ചല്ലോ വന്നുദിച്ചല്ലോ |
A | നെഞ്ചിലെ നോവുകള്‍ മഞ്ഞുപോല്‍ പോയി മറഞ്ഞല്ലോ പോയി മറഞ്ഞല്ലോ |
—————————————– | |
F | വിണ്‍മധുവൊഴുകും പുതുമലരായ് വൈക്കോല്‍ക്കൂട് |
M | നിന്‍ പദമലരിന്‍ പ്രഭയൊഴുകും സ്‌നേഹ കൂട് |
F | കുരുവികള്‍ കാഴ്‌ച്ചകള്‍ നല്‍കുന്നു മണ്‍ക്കുടിലില്‍, ല ല ല ല ല |
M | കുയിലുകള്‍ പ്രാര്‍ത്ഥന മൂളുന്നു നിന്‍ വഴിയില്‍, റ്റു രു രു രു രു |
F | വിണ്ണിലെ താരകം മന്നിതില്‍ വന്നുദിച്ചല്ലോ വന്നുദിച്ചല്ലോ |
M | നെഞ്ചിലെ നോവുകള്‍ മഞ്ഞുപോല്‍ പോയി മറഞ്ഞല്ലോ പോയി മറഞ്ഞല്ലോ |
F | ക്രോവേന്മാരും, സ്രാപ്പേന്മാരും പാരാകെ വാഴ്‌ത്തുന്നു |
M | സ്‌ത്രീയില്‍ നിന്നും, ജാതനായി നേരിന്റെ പാലകന്‍ |
A | ബേത്‌ലേം ലില്ലികള്‍ സല്ലപിച്ചല്ലിലം വാഴ്‌ത്തുന്നു ലോകത്തിന്‍, നാഥനെ |
A | കല്ലുകള്‍ പോലുമേ പൈതലാം ഉണ്ണി തന്‍ കീര്‍ത്തനം പാടുന്നു, സാദരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnile Tharakam Mannithil Vannudhichallo | വിണ്ണിലെ താരകം മന്നിതില്‍ വന്നുദിച്ചല്ലോ Vinnile Tharakam Mannithil Vannudhichallo Lyrics | Vinnile Tharakam Mannithil Vannudhichallo Song Lyrics | Vinnile Tharakam Mannithil Vannudhichallo Karaoke | Vinnile Tharakam Mannithil Vannudhichallo Track | Vinnile Tharakam Mannithil Vannudhichallo Malayalam Lyrics | Vinnile Tharakam Mannithil Vannudhichallo Manglish Lyrics | Vinnile Tharakam Mannithil Vannudhichallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnile Tharakam Mannithil Vannudhichallo Christian Devotional Song Lyrics | Vinnile Tharakam Mannithil Vannudhichallo Christian Devotional | Vinnile Tharakam Mannithil Vannudhichallo Christian Song Lyrics | Vinnile Tharakam Mannithil Vannudhichallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannudhichallo
Vannudhichallo
Nenchile Novukal Manjupol
Poyi Maranjallo
Poyi Maranjallo
Krovenmarum, Srappenmarum
Paaraake Vaazhthunnu
Sthreeyil Ninnum, Jathanaayi
Nerinte Paalakan
Bethalem Lillikal Sallapichallilam Vaazhthunnu
Lokathin, Nadhane
Kallukal Polume Paithalaam Unni Than Keerthanam
Paadunnu, Sadharam
-----
En Karal Niraye
Karakaviyum Ullaanandham
Kannpeelikalil (Athimadhuram, Shruthi Madhuram)
Anjamaayi Aathmaanandham Ullaanandham
Orshalem Praavukal Cherunnu
Pulkkudilil, Niranirayaayi
Krooshile Snehathin Saanthwanam
Pulkkudilil, Oru Nizhalaai
Vinnile Tharakam Mannithil
Vannudhichallo
Vannudhichallo
Nenchile Novukal Manjupol
Poyi Maranjallo
Poyi Maranjallo
-----
Vinn Madhuvozhukum
Puthu Malaraai Vaikkol Koodu
Nin Padha Malarin
Prabhayozhukum Sneha Koodu
Kuruvikal Kaazhchakal Nalkunnu
Mannkkudilil, La La La La La
Kuyilukal Prarthana Moolunnu
Nin Vazhiyil, Tu Ru Ru Ru Ru
Vinnile Tharakam Mannithil
Vannudhichallo
Vannudhichallo
Nenchile Novukal Manjupol
Poyi Maranjallo
Poyi Maranjallo
Krovenmarum, Srappenmarum
Paaraake Vaazhthunnu
Sthreeyil Ninnum, Jathanaayi
Nerinte Paalakan
Bethalem Lillikal Sallapichallilam Vaazhthunnu
Lokathin, Nadhane
Kallukal Polume Paithalaam Unni Than Keerthanam
Paadunnu, Sadharam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet