Malayalam Lyrics
My Notes
M | വിണ്ണിലെ താരവും, താണിറങ്ങുന്നുവോ സ്‌നേഹമാം നാഥനീ, മന്നിലായ് വന്ന നാള്‍ |
F | സര്‍വ്വ ലോകത്തിനും, നല്ല വാര്‍ത്തയിതാ ബെത്‌ലഹേം തന്നിലായ്, പിറന്നു പാലകന്‍ |
—————————————– | |
M | കാലിത്തൊഴുത്തില്‍ പിറന്നു നായകന്‍ രാജരാജന്‍, ശ്രീ യേശു നാഥന്‍ |
F | കാലിത്തൊഴുത്തില്‍ പിറന്നു നായകന്‍ രാജരാജന്‍, ശ്രീ യേശു നാഥന്‍ |
M | പാപങ്ങളെ വഹിച്ചു മോചനം തന്നീടുവാന്‍ |
F | ശാന്തമി.. രാത്രിയില്‍.. |
A | വിണ്ണിലെ ദൂതരും പാടിയോ കീര്‍ത്തനം |
A | വിണ്ണിലെ താരവും, താണിറങ്ങുന്നുവോ സ്‌നേഹമാം നാഥനീ, മന്നിലായ് വന്ന നാള്‍ |
—————————————– | |
F | ആട്ടിടയര്‍ കണ്ടു കണ്‍നിറയെ കുഞ്ഞിളം പുഞ്ചിരി ആനന്ദമായ് |
M | ആട്ടിടയര്‍ കണ്ടു കണ്‍നിറയെ കുഞ്ഞിളം പുഞ്ചിരി ആനന്ദമായ് |
F | കാഴ്‌ച്ചയുമായ് മൂവരും വന്നണഞ്ഞു മോദമായ് |
M | ശാന്തമി.. രാത്രിയില്‍… |
A | വിണ്ണിലെ ദൂതരും പാടിയോ കീര്‍ത്തനം |
A | വിണ്ണിലെ താരവും, താണിറങ്ങുന്നുവോ സ്‌നേഹമാം നാഥനീ, മന്നിലായ് വന്ന നാള്‍ |
A | സര്‍വ്വ ലോകത്തിനും, നല്ല വാര്‍ത്തയിതാ ബെത്‌ലഹേം തന്നിലായ്, പിറന്നു പാലകന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnile Tharavum Thanirangunnuvo | വിണ്ണിലെ താരവും, താണിറങ്ങുന്നുവോ സ്‌നേഹമാം നാഥനീ, മന്നിലായ് വന്ന നാള്‍ Vinnile Tharavum Thanirangunnuvo Lyrics | Vinnile Tharavum Thanirangunnuvo Song Lyrics | Vinnile Tharavum Thanirangunnuvo Karaoke | Vinnile Tharavum Thanirangunnuvo Track | Vinnile Tharavum Thanirangunnuvo Malayalam Lyrics | Vinnile Tharavum Thanirangunnuvo Manglish Lyrics | Vinnile Tharavum Thanirangunnuvo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnile Tharavum Thanirangunnuvo Christian Devotional Song Lyrics | Vinnile Tharavum Thanirangunnuvo Christian Devotional | Vinnile Tharavum Thanirangunnuvo Christian Song Lyrics | Vinnile Tharavum Thanirangunnuvo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehamaam Nadhanee, Mannilaai Vanna Naal
Sarvva Lokhathinum, Nalla Vaarthayitha
Bethlahem Thannilaai, Pirannu Paalakan
-----
Kaalithozhuthil Pirannu Nayakan
Rajarajan, Shree Yeshu Nadhan
Kaalithozhuthil Pirannu Nayakan
Rajarajan, Shree Yeshu Nadhan
Paapangale Vahichu
Mochanam Thanniduvaan
Shanthamee... Rathriyil...
Vinnile Dhootharum
Paadiyo Keerthanam
Vinnile Tharavum, Thanirangunnuvo
Snehamam Nadhanee, Mannilaai Vanna Naal
-----
Aattidayar Kandu Kann Niraye
Kunjilam Punchiri Aanandhamaai
Aattidayar Kandu Kann Niraye
Kunjilam Punchiri Aanandhamaai
Kaazhchayumaai Moovarum
Vannananju Modhamaai
Shanthamee... Rathriyil...
Vinnile Dhootharum
Paadiyo Keerthanam
Vinnile Thaaravum, Thaanirangunnuvo
Snehamaam Nadhanee, Mannilaai Vanna Naal
Sarvva Lokhathinum, Nalla Vaarthayitha
Bethlahem Thannilaai, Pirannu Paalakan
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet