Malayalam Lyrics
My Notes
S | പൈതലേ, അനാദിയിലേ നിനക്കു ഞാന്‍ ജന്മം നല്‍കി |
M | വിണ്ണിന്‍ മഹിമയില്‍ നിന്നുലകില്‍ വന്നു പിറന്നു തിരുവചനം ഗോചരനല്ലാത്തവനിവിടെ മാനവ രൂപം കൈക്കൊണ്ടു. |
—————————————– | |
F | അത്യുന്നതമാം സ്വര്‍ഗ്ഗത്തില്‍, വാഴും ദൂതരോടൊത്തിവരും സ്‌തുതി ചെയ്‌തങ്ങയെ സാമോദം വാഴ്‌ത്തിപ്പാടി വണങ്ങുന്നു. |
—————————————– | |
A | ഇടയരുമൊത്തിവര്‍ പാടുന്നു ഭൂവിനു ശാന്തി ഭവിക്കട്ടെ കരുണ പൊഴിക്കുക ഞങ്ങളില്‍ നീ, കന്യാ തനയാ, നീ ശരണം. |
—————————————– | |
S | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി |
F | സര്‍വ്വചരാചര രക്ഷകനേ, മാനവനായ് നീ കനിവോടെ അതിനാല്‍ ഭുതലമഖിലം നിന്‍ മഹിമ നിറഞ്ഞു കവിഞ്ഞല്ലോ. |
—————————————– | |
M | രക്ഷക നാഥാ, ധരണിയിതില്‍ പാവനമാം നിന്‍ സ്ലീവായാല്‍ മാനവരൊന്നായി ചേരുകയില്‍ അജഗണമായി, തിരുസഭയായ്. |
—————————————– | |
A | വാനവഗണവും മാനവരും ആനന്ദത്താല്‍ നിറയുന്നു സൃഷ്‌ടികളൊന്നായ് തിരുനാമം ഉദ്ഘോഷിപ്പൂ സ്‌തുതിപാടി. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Mahimayil Ninnulakil Vannu Pirannu Thiru Vachanam | വിണ്ണിന്‍ മഹിമയില്‍ നിന്നുലകില്‍ Vinnin Mahimayil Ninnulakil (Christmas Mass) Lyrics | Vinnin Mahimayil Ninnulakil (Christmas Mass) Song Lyrics | Vinnin Mahimayil Ninnulakil (Christmas Mass) Karaoke | Vinnin Mahimayil Ninnulakil (Christmas Mass) Track | Vinnin Mahimayil Ninnulakil (Christmas Mass) Malayalam Lyrics | Vinnin Mahimayil Ninnulakil (Christmas Mass) Manglish Lyrics | Vinnin Mahimayil Ninnulakil (Christmas Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Mahimayil Ninnulakil (Christmas Mass) Christian Devotional Song Lyrics | Vinnin Mahimayil Ninnulakil (Christmas Mass) Christian Devotional | Vinnin Mahimayil Ninnulakil (Christmas Mass) Christian Song Lyrics | Vinnin Mahimayil Ninnulakil (Christmas Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vinnin Mahimayil Ninnulakil
Vannu Pirannu Thiru Vachanam
Gocharan Allathavan Ivide
Maanava Roopam Kaikondu
-----
Athyunnathamaam Swargathil
Vaazhum Dhootharodoth Ivarum
Sthuthi Cheithangaye Saamodham
Vaazhthippaadi Vanangunnu
-----
Idayarum Othivar Paadunnu
Bhoovinu Shanthi Bhavikkatte
Karuna Pozhikkuka Njangalil Nee
Kanya Thanaya, Nee Sharanam
-----
Pithavinum Puthranum Parishudhathmavinum Sthuthi
Sarvva Charachara Rakshakane
Manavanai Nee Kanivode
Athinal Bhoothalam Akhilam Nin
Mahima Niranju Kavinjallo
-----
Rakshaka Nadha, Dharaniyithil
Paavanamaam Nin Sleevaayaal
Maanavar Onnai Cherukayil
Ajaganamayi, Thiru Sabhayai
-----
Vanava Ganavum Maanavarum
Aanandhathal Nirayunnu
Shrushttikal Onnai Thirunaamam
Udhkoshichu Sthuthi Paadi
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet