Malayalam Lyrics

| | |

A A A

My Notes
M വിണ്ണിന്‍ പൊന്‍താരം, മഞ്ഞുതിരും രാവില്‍
മണ്ണില്‍ വന്നൊരു, സുന്ദര സുദിനമിതു
മംഗള ഗാനം, ഒന്നായ് പാടാം
ദൈവത്തിന്‍ സുതനാം, കന്യക നന്ദനന്
F വിണ്ണിന്‍ പൊന്‍താരം (താരം), മഞ്ഞുതിരും രാവില്‍ (രാവില്‍)
മണ്ണില്‍ വന്നൊരു, സുന്ദര സുദിനമിതു
മംഗള ഗാനം (ഗാനം), ഒന്നായ് പാടാം (പാടാം)
ദൈവത്തിന്‍ സുതനാം, കന്യക നന്ദനന്
—————————————–
M മാമലയും കാടുകളും, കുളിരണിയും നേരം
അങ്ങകലെ ഇടയന്മാര്‍, കേട്ടൊരു സംഗീതം
F മാമലയും കാടുകളും, കുളിരണിയും നേരം
അങ്ങകലെ ഇടയന്മാര്‍, കേട്ടൊരു സംഗീതം
M അത്ഭുത മന്ത്രി, അവന്‍ വീരനാം ദൈവം
മാനവ പാപ വിമോചകനായ്, വന്നൊരു ദേവനിതാ
F ബെതലഹേം പുരിയില്‍
ഇന്നു ജാതം ചെയ്‌തൊരു നാള്‍
M ബെതലഹേം പുരിയില്‍
ഇന്നു ജാതം ചെയ്‌തൊരു നാള്‍
F കൂടിടാം, പാടിടാം, ഒരു മനമോടിന്നു
അതിരില്ലാ സ്‌നേഹത്തിന്‍ കൈത്തിരിയുമേന്തി
M കൂടിടാം, പാടിടാം, ഒരു മനമോടിന്നു
അതിരില്ലാ സ്‌നേഹത്തിന്‍ കൈത്തിരിയുമേന്തി
A വിണ്ണിന്‍ പൊന്‍താരം (താരം), മഞ്ഞുതിരും രാവില്‍ (രാവില്‍)
മണ്ണില്‍ വന്നൊരു, സുന്ദര സുദിനമിതു
മംഗള ഗാനം (ഗാനം), ഒന്നായ് പാടാം (പാടാം)
ദൈവത്തിന്‍ സുതനാം, കന്യക നന്ദനന്
—————————————–
F കതിരണിയും വയലേലകളെ തഴുകി വരും കാറ്റേ
പുത്തനുണര്‍വില്‍ ആവേശത്തിരയല ഉയരുകയായി
M കതിരണിയും വയലേലകളെ തഴുകി വരും കാറ്റേ
പുത്തനുണര്‍വില്‍ ആവേശത്തിരയല ഉയരുകയായി
F മാനുഷരുണരുന്നു, അവരൊന്നായ് പാടുന്നു
മാനവ രക്ഷകനായീ ഭൂവില്‍ വന്നൊരു നാഥനിതാ
M ദാവീദിന്‍ സുതനായ്
ഇന്നു ജാതം ചെയ്‌തൊരു നാള്‍
F ദാവീദിന്‍ സുതനായ്
ഇന്നു ജാതം ചെയ്‌തൊരു നാള്‍
M കൂടിടാം, പാടിടാം, ഒരു മനമോടിന്നു
അതിരില്ലാ സ്‌നേഹത്തിന്‍ കൈത്തിരിയുമേന്തി
F കൂടിടാം, പാടിടാം, ഒരു മനമോടിന്നു
അതിരില്ലാ സ്‌നേഹത്തിന്‍ കൈത്തിരിയുമേന്തി
M വിണ്ണിന്‍ പൊന്‍താരം, മഞ്ഞുതിരും രാവില്‍
മണ്ണില്‍ വന്നൊരു, സുന്ദര സുദിനമിതു
മംഗള ഗാനം, ഒന്നായ് പാടാം
ദൈവത്തിന്‍ സുതനാം, കന്യക നന്ദനന്
F വിണ്ണിന്‍ പൊന്‍താരം (താരം), മഞ്ഞുതിരും രാവില്‍ (രാവില്‍)
മണ്ണില്‍ വന്നൊരു, സുന്ദര സുദിനമിതു
മംഗള ഗാനം (ഗാനം), ഒന്നായ് പാടാം (പാടാം)
ദൈവത്തിന്‍ സുതനാം, കന്യക നന്ദനന്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Pontharam Manjuthirum Ravil | വിണ്ണിന്‍ പൊന്‍താരം, മഞ്ഞുതിരും രാവില്‍ മണ്ണില്‍ വന്നൊരു, സുന്ദര സുദിനമിതു Vinnin Pontharam Manjuthirum Ravil Lyrics | Vinnin Pontharam Manjuthirum Ravil Song Lyrics | Vinnin Pontharam Manjuthirum Ravil Karaoke | Vinnin Pontharam Manjuthirum Ravil Track | Vinnin Pontharam Manjuthirum Ravil Malayalam Lyrics | Vinnin Pontharam Manjuthirum Ravil Manglish Lyrics | Vinnin Pontharam Manjuthirum Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Pontharam Manjuthirum Ravil Christian Devotional Song Lyrics | Vinnin Pontharam Manjuthirum Ravil Christian Devotional | Vinnin Pontharam Manjuthirum Ravil Christian Song Lyrics | Vinnin Pontharam Manjuthirum Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vinnin Pontharam, Manjuthirum Raavil
Mannil Vannoru, Sundhara Sudhinamithu
Mangala Gaanam, Onnaai Paadaam
Daivathin Suthanaam, Kanyaka Nandhananu

Vinnin Pontharam (Tharam), Manjuthirum Raavil (Raavil)
Mannil Vannoru, Sundhara Sudhinamithu
Mangala Gaanam (Gaanam), Onnaai Paadaam (Padaam)
Daivathin Suthanaam, Kanyaka Nandhananu

-----

Mamalayum Kaadukalum, Kuliraniyum Neram
Angakale Idayanmar, Kettoru Sangeetham
Mamalayum Kaadukalum, Kuliraniyum Neram
Angakale Idayanmar, Kettoru Sangeetham

Albhutha Manthri, Avan Veeranaam Daivam
Maanava Paapa Vimochakanaai, Vannoru Dhevanitha

Bethalahem Puriyil
Innu Jaatham Cheythoru Naal
Bethalahem Puriyil
Innu Jaatham Cheythoru Naal

Koodidaam, Paadidaam, Oru Manamodinnu
Athirilla Snehathin Kaithiruyumenthi
Koodidaam, Paadidaam, Oru Manamodinnu
Athirilla Snehathin Kaithiruyumenthi

Vinnin Pon Tharam (Tharam), Manjuthirum Raavil (Raavil)
Mannil Vannoru, Sundhara Sudhinamithu
Mangala Gaanam (Gaanam), Onnaai Paadaam (Padaam)
Daivathin Suthanaam, Kanyaka Nandhananu

-----

Kathiraniyum Vayalelakale Thazhuki Varum Kaatte
Puthanunarvil Aveshathira Ala Uyarukayaayi
Kathiraniyum Vayalelakale Thazhuki Varum Kaatte
Puthanunarvil Aveshathira Ala Uyarukayaayi

Maanusharunarunnu, Avaronnai Paadunnu
Maanava Rakshakanaayee Bhoovil Vannoru Nadhanitha

Daveedhin Sudhanaai
Innu Jatham Cheythoru Naal
Daveedhin Sudhanaai
Innu Jatham Cheythoru Naal

Koodidaam, Paadidaam, Oru Manamodinnu
Athirilla Snehathin Kaithiruyumenthi
Koodidaam, Paadidaam, Oru Manamodinnu
Athirilla Snehathin Kaithiruyumenthi

Vinnin Pon Thaaram, Manjuthirum Raavil
Mannil Vannoru, Sundhara Sudhinamithu
Mangala Gaanam, Onnaai Paadaam
Daivathin Suthanaam, Kanyaka Nandhananu

Vinnin Pontharam (Tharam), Manjuthirum Raavil (Raavil)
Mannil Vannoru, Sundhara Sudhinamithu
Mangala Gaanam (Gaanam), Onnaai Paadaam (Padaam)
Daivathin Suthanaam, Kanyaka Nandhananu

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *




Views 216.  Song ID 9074


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.