Malayalam Lyrics
My Notes
M | വിണ്ണിന്‍ താരം മന്നിലുദിച്ചു ശോഭ നിറഞ്ഞൊരു പുല്‍ത്തൊഴുത്തില്‍ |
A | ആ.. ആ.. ആആ.. ആആആ.. നാനാ.. നന നാനാ.. നന നാ.. നന… |
F | ദൈവസ്‌നേഹം ഭൂവില്‍ ചോരിവാന്‍ മന്നില്‍ മനുജനായ് ജാതനായ് |
A | ആ.. ആ.. ആആ.. ആആആ.. നാനാ.. നാ.. നനനാ നനാനനാ… |
A | വാഴ്‌ത്തി പാടാം, ആരാധിക്കാം കാല്‍വരി മലമേല്‍ യാഗമായ എന്‍ ക്രിസ്‌തന്‍ യേശുവേ |
A | വാഴ്‌ത്തി പാടാം, ആരാധിക്കാം കാല്‍വരി മലമേല്‍ യാഗമായ എന്‍ ക്രിസ്‌തന്‍ യേശുവേ |
—————————————– | |
F | രക്ഷയിന്‍ മര്‍മം കൃപയാല്‍ നല്‍കി ദൈവ സുതന്‍ മ്‌ശിഹാ രാജന്‍ |
A | ആ.. ആ.. ആആ.. ആആആ.. നാനാ.. നന നാനാ.. നന നാ.. നന… |
M | ഋതുഭേദങ്ങള്‍ യുഗാന്തരങ്ങള്‍ക്ക- തീതമായ മഹല്‍ സ്‌നേഹം |
A | ആ.. ആ.. ആആ.. ആആആ.. നാനാ.. നാ.. നനനാ നനാനനാ… |
A | വാഴ്‌ത്തി പാടാം, ആരാധിക്കാം കാല്‍വരി മലമേല്‍ യാഗമായ എന്‍ ക്രിസ്‌തന്‍ യേശുവേ |
A | വാഴ്‌ത്തി പാടാം, ആരാധിക്കാം കാല്‍വരി മലമേല്‍ യാഗമായ എന്‍ ക്രിസ്‌തന്‍ യേശുവേ |
A | എന്‍ ക്രിസ്‌തന്‍ യേശുവേ… |
A | എന്‍ ക്രിസ്‌തന്‍ യേശുവേ… |
A | എന്‍ യേശുവേ |
⏳ | |
A | വാഴ്‌ത്തി പാടാം, ആരാധിക്കാം കാല്‍വരി മലമേല്‍ യാഗമായ എന്‍ ക്രിസ്‌തന്‍ യേശുവേ |
A | വാഴ്‌ത്തി പാടാം, ആരാധിക്കാം കാല്‍വരി മലമേല്‍ യാഗമായ എന്‍ ക്രിസ്‌തന്‍ യേശുവേ |
Lyrics & Music : Wesley P Kuruvila
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Tharam Mannil Udhichu Shobha Niranjoru Pulthozhuthil | വിണ്ണിന്‍ താരം മന്നിലുദിച്ചു ശോഭ നിറഞ്ഞൊരു പുല്‍ത്തൊഴുത്തില്‍ Vinnin Tharam Mannil Udhichu Lyrics | Vinnin Tharam Mannil Udhichu Song Lyrics | Vinnin Tharam Mannil Udhichu Karaoke | Vinnin Tharam Mannil Udhichu Track | Vinnin Tharam Mannil Udhichu Malayalam Lyrics | Vinnin Tharam Mannil Udhichu Manglish Lyrics | Vinnin Tharam Mannil Udhichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Tharam Mannil Udhichu Christian Devotional Song Lyrics | Vinnin Tharam Mannil Udhichu Christian Devotional | Vinnin Tharam Mannil Udhichu Christian Song Lyrics | Vinnin Tharam Mannil Udhichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shobha Niranjoru Pulthozhuthil
Aa... Aa... Aa Aa... Aa Aa Aa...
Nana... Nana Naanaa... Nana Naa.. Nana..
Daiva Sneham Bhoovil Chorivaan
Mannil Manujanaai Jathanaai
Aa... Aa... Aa Aa... Aa Aa Aa...
Nana.. Na.. Nananaa Nanaa Nanaa..
Vaazhthi Paadam, Aaradhikkaam
Kalvari Malamel Yagamaya
En Kristhan Yeshuve
Vaazhthi Paadam, Aaradhikkaam
Kalvari Malamel Yagamaya
En Kristhan Yeshuve
-----
Rakshayin Marmam Krupayal Nalki
Daiva Suthan M'shiha Raajan
Aa... Aa... Aa Aa... Aa Aa Aa...
Nana... Nana Naanaa... Nana Naa.. Nana..
Zhithu Bhedangal Yugantharangalkk-
Atheethamaya Mahal Sneham
Aa... Aa... Aa Aa... Aa Aa Aa...
Nana.. Na.. Nananaa Nanaa Nanaa..
Vaazhthi Paadam, Aaradhikkaam
Kalvari Malamel Yagamaya
En Kristhan Yeshuve
Vaazhthi Paadam, Aaradhikkaam
Kalvari Malamel Yagamaya
En Kristhan Yeshuve
En Kristhan Yeshuve...
En Kristhan Yeshuve...
En Yeshuve
⏳
Vaazhthi Paadam, Aaradhikkaam
Kalvari Malamel Yagamaya
En Kristhan Yeshuve
Vaazhthi Paadam, Aaradhikkaam
Kalvari Malamel Yagamaya
En Kristhan Yeshuve
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet