Malayalam Lyrics
ശ്ലീഹാക്കാലം & പന്തക്കുസ്താ തിരുനാള്‍ – ദിവ്യരഹസ്യ ഗീതം (ഓനീസാ ദ്റാസേ)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
S | വിശുദ്ധ മന്ദിരത്തില്‍ കര്‍ത്താവിനെ സ്തുതിക്കുവിന്‍. |
A | താതനുമാത്മജനും പാവന റൂഹായും ത്രിത്വവുമേകവുമാം. മാനവ ബുദ്ധിയ്ക്കീ സത്യം ദുര്‍ഗ്രഹമായ് നിലനില്ക്കുന്നു. ആദിയുമന്തവുമില്ലാതെ മഹിതം ദൈവസ്വഭാവത്തില്‍ വാണീടും ത്രിത്വം സ്തുത്യര്ഹന്. |
—————————————– | |
S | അങ്ങയുടെ നാമം എന്നേക്കും പുകഴ്ത്തും. |
A | ഒന്നായൊരു ഗണമായ് പാവന ത്രിത്വത്തിന് സ്തുതികള്‍ പാടീടാം. അവനുടെ ശക്തി സമുന്നതവും ആരാധ്യവുമാണെന്നാളും നിത്യനദൃശ്യന് ദൈവത്തിന് ഭരണം സുസ്ഥിരമതുപോലെ നിലനില്ക്കും രാജ്യം ചിരകാലം. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Vishudha Mandhirathil (Sleehakalam) Lyrics | Vishudha Mandhirathil (Sleehakalam) Song Lyrics | Vishudha Mandhirathil (Sleehakalam) Karaoke | Vishudha Mandhirathil (Sleehakalam) Track | Vishudha Mandhirathil (Sleehakalam) Malayalam Lyrics | Vishudha Mandhirathil (Sleehakalam) Manglish Lyrics | Vishudha Mandhirathil (Sleehakalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudha Mandhirathil (Sleehakalam) Christian Devotional Song Lyrics | Vishudha Mandhirathil (Sleehakalam) Christian Devotional | Vishudha Mandhirathil (Sleehakalam) Christian Song Lyrics | Vishudha Mandhirathil (Sleehakalam) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaathanum Aathmajanum
Paavana Roohaayum
Thrithwavum Ekavumaam.
Maanava Bhudhikk Ee Sathyam
Dhurgrahamaai Nilanilkkunnu
Aadhiyum Anthavum Illathe
Mahitham Daiva Swabhavathil
Vaaneedum Thrithwam Sthuthyarhan.
-----
Angayude Naamam Ennekkum Pukazhthum.
Onnaai Oru Ganamaai
Paavana Thrithwathin
Sthuthikal Paadeedaam.
Avanude Shakthi Samunnathavum
Aaradhyavumaan Ennaalum
Nithyan Adhrushyan Daivathin
Bharanam Susthiramathupole
Nilanilkkum Rajyam Chirakaalam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet