Malayalam Lyrics

| | |

A A A

M ​വിശുദ്ധനാകും അന്തോണിസേ
വിളിച്ചാല്‍ വിളികേള്‍ക്കും പുണ്യാത്മനേ
​അങ്ങേ സന്നിധി അണയും
ഞങ്ങള്‍ക്കഭയം നീ തന്നരുളണമേ
F ​വിശുദ്ധനാകും അന്തോണിസേ
വിളിച്ചാല്‍ വിളികേള്‍ക്കും പുണ്യാത്മനേ
​അങ്ങേ സന്നിധി അണയും
ഞങ്ങള്‍ക്കഭയം നീ തന്നരുളണമേ
—————————————–
M ​കരയുന്നോര്‍ക്കായ് എന്നും സ്‌നേഹ –
തണലായ്‌ നില്‍ക്കും പാലകനെ
F ​കരയുന്നോര്‍ക്കായ് എന്നും സ്‌നേഹ –
തണലായ്‌ നില്‍ക്കും പാലകനെ
M കദന കടലില്‍ പിടയും ഞങ്ങള്‍ക്ക –
ലിവായ് നിന്‍ കരമേകണമേ
A ​വിശുദ്ധനാകും അന്തോണിസേ
വിളിച്ചാല്‍ വിളികേള്‍ക്കും പുണ്യാത്മനേ
​അങ്ങേ സന്നിധി അണയും
ഞങ്ങള്‍ക്കഭയം നീ തന്നരുളണമേ
—————————————–
F കാണാതായവ കണ്ടെത്തി
കണ്‍മുമ്പില്‍ നല്‍കും നായകനെ
M കാണാതായവ കണ്ടെത്തി
കണ്‍മുമ്പില്‍ നല്‍കും നായകനെ
F കര്‍ത്താവിന്‍ തിരുസന്നിധിയില്‍
നിന്‍ അത്ഭുത കൃപകള്‍ നല്‍കണമേ
A ​വിശുദ്ധനാകും അന്തോണിസേ
വിളിച്ചാല്‍ വിളികേള്‍ക്കും പുണ്യാത്മനേ
​അങ്ങേ സന്നിധി അണയും
ഞങ്ങള്‍ക്കഭയം നീ തന്നരുളണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhanakum Anthoneese Vilichal Vilikelkkum | വിശുദ്ധനാകും അന്തോണിസേ വിളിച്ചാല്‍ വിളികേള്‍ക്കും പുണ്യാത്മനേ Vishudhanakum Anthoneese Vilichal Vilikelkkum Lyrics | Vishudhanakum Anthoneese Vilichal Vilikelkkum Song Lyrics | Vishudhanakum Anthoneese Vilichal Vilikelkkum Karaoke | Vishudhanakum Anthoneese Vilichal Vilikelkkum Track | Vishudhanakum Anthoneese Vilichal Vilikelkkum Malayalam Lyrics | Vishudhanakum Anthoneese Vilichal Vilikelkkum Manglish Lyrics | Vishudhanakum Anthoneese Vilichal Vilikelkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhanakum Anthoneese Vilichal Vilikelkkum Christian Devotional Song Lyrics | Vishudhanakum Anthoneese Vilichal Vilikelkkum Christian Devotional | Vishudhanakum Anthoneese Vilichal Vilikelkkum Christian Song Lyrics | Vishudhanakum Anthoneese Vilichal Vilikelkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudhanakum Anthoneese
Vilichaal Vilikelkkum Punyathmane
Ange Sannidhi Anayum
Njangalkkabhayam Nee Thannarulename

Vishudhanakum Anthoneese
Vilichal Vili Kelkkum Punyaathmane
Ange Sannidhi Anayum
Njangalkkabhayam Nee Thannarulename

-----

Karayunnorkkaai Ennum Sneha -
Thanalaai Nilkkum Paalakane
Karayunnorkkaai Ennum Sneha -
Thanalaai Nilkkum Paalakane

Kadhana Kadalil Pidayum Njangalkk-
Alivaai Nin Karamekaname

Vishudhanakum Anthoneese
Vilichal Vili Kelkkum Punyaathmane
Ange Sannidhi Anayum
Njangalkk Abhayam Nee Thannarulename

-----

Kaananathayava Kandethi
Kanmunbil Nalkum Nayakane
Kaananathayava Kandethi
Kanmunbil Nalkum Nayakane

Karthavin Thiru Sannidhiyil
Nin Albutha Krupakal Nalkename

Vishudhanakum Anthoneese
Vilichal Vili Kelkkum Punyaathmane
Ange Sannidhiyanayum
Njangalkk Abhayam Nee Thannarulename

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published.




Views 71.  Song ID 7723


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.