M | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ |
F | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
M | പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍ പണ്ടു നര്‍ബോനയില്‍ ജനിച്ചവനെ |
F | പാപികള്‍ ഞങ്ങളെ പരിശുദ്ധരാക്കുവാന്‍ പണ്ടു നര്‍ബോനയില്‍ ജനിച്ചവനെ |
M | പാവങ്ങള്‍ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം തരാന്‍ പീഢനമേറ്റു തളര്‍ന്നവനെ |
A | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
F | അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍ അഗ്നിശലാഖയായി ജ്വലിച്ചവനെ |
M | അന്ധരെ അന്ധര്‍ നയിക്കുന്ന വീഥിയില്‍ അഗ്നിശലാഖയായി ജ്വലിച്ചവനെ |
F | രക്തത്തില്‍ മുങ്ങി നിന്നൊരു വേദ സാക്ഷിയായി രശ്‌മി കിരീടമണിഞ്ഞവനെ |
A | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
M | ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇരിപ്പവനെ |
F | ആധിയും വ്യാധിയും ഇവിടുന്നകറ്റുവാന്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ ഇരിപ്പവനെ |
M | അംഗങ്ങളത്രയും ഞങ്ങളെ രക്ഷിക്കാന്‍ അമ്പുകള്‍ കൊണ്ടു മുറിഞ്ഞവനെ |
A | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ |
A | വിശുദ്ധനായ സെബസ്ത്യാനോസെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njangalkku Vendi Prarthikkename
Vishudhanaya Sebastianose
Njangalkku Vendi Prarthikkename
Paapikal Njangale Parishudharakkuvan
Pandu Narbonayil Janichavane
Paapikal Njangale Parishudharakkuvan
Pandu Narbonayil Janichavane
Paavangal Njangalkku Swargaraajyam Tharan
Peedanamettu Thalarnnavane
Vishudhanaya Sebastianose
Njangalkku Vendi Prarthikkename
------------
Andhare Andhar Nayikkunna Veedhiyil
Agnishalakhayayi Jwalichavane
Andhare Andhar Nayikkunna Veedhiyil
Agnishalakhayayi Jwalichavane
Rakthathil Munghi Ninnoru Vedha Sakshiyayi
Rashmi Kireedamaninjavane
Vishudhanaya Sebastianose
Njangalkku Vendi Prarthikkename
------------
Aadhiyum Vyadhyum Evidunnakattuvan
Arthunkal Palliyil Erippavane
Aadhiyum Vyadhyum Evidunnakattuvan
Arthunkal Palliyil Erippavane
Angangalathrayum Njangale Rakshikkan
Ambukal Kondu Murinjavane
Vishudhanaya Sebastianose
Njangalkku Vendi Prarthikkename
Vishudhanaya Sebastianose
Njangalkku Vendi Prarthikkename
No comments yet