M | വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ ആത്മാവിലെരിയുന്ന തീയണക്കൂ നിന് ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ |
A | വിശ്വം കാക്കുന്ന നാഥാ |
—————————————– | |
M | ഇടയന് കൈവിട്ട കുഞ്ഞാടുകള്‍ ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ |
F | ഇടയന് കൈവിട്ട കുഞ്ഞാടുകള്‍ ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ |
M | ആരുമില്ലാത്തവര്‍ക്കഭയം നല്‍കും കാരുണ്യം എന്നില്‍ ചൊരിയേണമേ കാരുണ്യം എന്നില്‍ ചൊരിയേണമേ |
A | വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ ആത്മാവിലെരിയുന്ന തീയണക്കൂ നിന് ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ |
A | വിശ്വം കാക്കുന്ന നാഥാ |
—————————————– | |
F | അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം |
M | അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം |
F | അന്യനാണെങ്കിലും എന്റെയീ കണ്ണുനീര് |
M | അന്യനാണെങ്കിലും എന്റെയീ കണ്ണുനീര് ധന്യമായ് തീരട്ടെ നിന് വീഥിയില്‍ ധന്യമായ് തീരട്ടെ നിന് വീഥിയില്‍ |
A | വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ ആത്മാവിലെരിയുന്ന തീയണക്കൂ നിന് ആത്മ ചൈതന്യം നിറയ്ക്കൂ ആത്മചൈതന്യം നിറയ്ക്കൂ |
A | വിശ്വം കാക്കുന്ന നാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vishwaika Naayaka
Aathmavileriyunna Theeyanaykku
Nin Athmachaithanyam Nirakku
Aathma Chaithayam Nirakku
Vishwam Kakkunna Nadha
-----
Edayan Kaivitta Kunjadukal
Erulil Kaithiri Thirayumpol
Edayan Kaivitta Kunjadukal
Erulil Kaithiri Thirayumpol
Aarumillathavarkkabhayam Nalkum
Kaarunyamennil Choriyename
Kaarunyamennil Choriyename
Vishwam Kakkunna Nadha
Vishwaika Naayaka
Aathmavileriyunna Theeyanaykku
Nin Athmachaithanyam Nirakku
Aathma Chaithayam Nirakku
Vishwam Kakkunna Nadha
-----
Akalathe Akalunnu Snehambharam
Neeyariyathe Pokunnu En Nombharam
Akalathe Akalunnu Snehambharam
Neeyariyathe Pokunnu En Nombharam
Anyananenkilum Enteyee Kannuneer
Anyananenkilum Enteyee Kannuneer
Dhanyamayi Theeratte Nin Veedhiyil
Dhanyamayi Theeratte Nin Veedhiyil
Vishwam Kakkunna Nadha
Vishwaika Naayaka
Aathmavileriyunna Theeyanaykku
Nin Athmachaithanyam Nirakku
Aathma Chaithayam Nirakku
Vishwam Kakkunna Nadha
No comments yet