Malayalam Lyrics
My Notes
M | വിട്ടു പോകുന്നു ഞാന്‍ ഈ ദേശം അന്യനായ് പരദേശിയായ് പാര്‍ത്ത ദേശം |
M | സ്വന്ത നാട്ടില്‍, സ്വന്ത വീട്ടില്‍ നിത്യകാലം വാഴുവാന്‍ |
F | സ്വന്ത നാട്ടില്‍, സ്വന്ത വീട്ടില്‍ നിത്യകാലം വാഴുവാന്‍ |
—————————————– | |
M | എന്റെ ആയുസ്സു മുഴുവന്‍ എന്നെ കാത്തല്ലോ ദൈവമേ |
F | എന്റെ ആയുസ്സു മുഴുവന്‍ എന്നെ കാത്തല്ലോ ദൈവമേ |
M | ഒന്നും ചെയ്‌തില്ല ഞാനീ ഭൂവില്‍ നിന്റെ നന്മകള്‍ക്കൊത്തതുപോല്‍ |
F | ഒന്നും ചെയ്‌തില്ല ഞാനീ ഭൂവില്‍ നിന്റെ നന്മകള്‍ക്കൊത്തതുപോല്‍ |
A | വിട്ടു പോകുന്നു ഞാന്‍ ഈ ദേശം അന്യനായ് പരദേശിയായ് പാര്‍ത്ത ദേശം |
A | സ്വന്ത നാട്ടില്‍, സ്വന്ത വീട്ടില്‍ നിത്യകാലം വാഴുവാന്‍ |
—————————————– | |
F | കര്‍ത്താവില്‍ മരിക്കുന്ന മര്‍തൃര്‍ ഭാഗ്യവാന്മാര്‍ അവര്‍ നിശ്ചയം |
M | കര്‍ത്താവില്‍ മരിക്കുന്ന മര്‍തൃര്‍ ഭാഗ്യവാന്മാര്‍ അവര്‍ നിശ്ചയം |
F | ചെന്നു ചേരും വേഗമവര്‍ സ്വര്‍ഗ്ഗ സീയോന്‍ പുരിയില്‍ |
M | ചെന്നു ചേരും വേഗമവര്‍ സ്വര്‍ഗ്ഗ സീയോന്‍ പുരിയില്‍ |
A | വിട്ടു പോകുന്നു ഞാന്‍ ഈ ദേശം അന്യനായ് പരദേശിയായ് പാര്‍ത്ത ദേശം |
A | സ്വന്ത നാട്ടില്‍, സ്വന്ത വീട്ടില്‍ നിത്യകാലം വാഴുവാന്‍ |
—————————————– | |
M | എന്റെ ദേശം സന്തോഷ ദേശം ദുഃഖം വേണ്ടാ പ്രിയ ജനമേ |
F | എന്റെ ദേശം സന്തോഷ ദേശം ദുഃഖം വേണ്ടാ പ്രിയ ജനമേ |
M | വീണ്ടും കാണും വേഗം നമ്മള്‍ കര്‍ത്തന്‍ വാനില്‍, എത്തുമ്പോള്‍ |
F | വീണ്ടും കാണും വേഗം നമ്മള്‍ കര്‍ത്തന്‍ വാനില്‍, എത്തുമ്പോള്‍ |
A | വിട്ടു പോകുന്നു ഞാന്‍ ഈ ദേശം അന്യനായ് പരദേശിയായ് പാര്‍ത്ത ദേശം |
A | സ്വന്ത നാട്ടില്‍, സ്വന്ത വീട്ടില്‍ നിത്യകാലം വാഴുവാന്‍ |
A | സ്വന്ത നാട്ടില്‍, സ്വന്ത വീട്ടില്‍ നിത്യകാലം വാഴുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vittu Pokunnu Njan Ee Dhesham | വിട്ടു പോകുന്നു ഞാന്‍ ഈ ദേശം അന്യനായ് പരദേശിയായ് പാര്‍ത്ത ദേശം Vittu Pokunnu Njan Ee Dhesham Lyrics | Vittu Pokunnu Njan Ee Dhesham Song Lyrics | Vittu Pokunnu Njan Ee Dhesham Karaoke | Vittu Pokunnu Njan Ee Dhesham Track | Vittu Pokunnu Njan Ee Dhesham Malayalam Lyrics | Vittu Pokunnu Njan Ee Dhesham Manglish Lyrics | Vittu Pokunnu Njan Ee Dhesham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vittu Pokunnu Njan Ee Dhesham Christian Devotional Song Lyrics | Vittu Pokunnu Njan Ee Dhesham Christian Devotional | Vittu Pokunnu Njan Ee Dhesham Christian Song Lyrics | Vittu Pokunnu Njan Ee Dhesham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anyanaai Paradheshiyaai Paartha Dhesham
Swantha Naattil, Swantha Veettil
Nithya Kalam Vaaniduvaan
Swantha Naattil, Swantha Veettil
Nithya Kalam Vaazhuvaan
-----
Ente Ayussu Muzhuvan
Enne Kaathallo Daivame
Ente Ayussu Muzhuvan
Enne Kaathallo Daivame
Onnum Cheythilla Njanee Bhoovil
Ninte Nanmakalkkothathu Pol
Onnum Cheythilla Njanee Bhoovil
Ninte Nanmakalkkothathu Pol
Vittu Pokunnu Njan Ee Desham
Anyanai Paradeshiyaai Partha Dhesham
Swantha Naattil, Swantha Veettil
Nithya Kalam Vaazhuvaan
-----
Karthavil Marikkunna Marthyar
Bhagyavaanmar Avar Nishchayam
Karthavil Marikkunna Marthyar
Bhagyavaanmar Avar Nishchayam
Chennu Cherum Vegamavar
Swarga Seeyon Puriyil
Chennu Cherum Vegamavar
Swarga Seeyon Puriyil
Vittu Pokunnu Njan Ee Desham
Anyanai Paradeshiyaai Partha Dhesham
Swantha Naattil, Swantha Veettil
Nithya Kalam Vaazhuvaan
-----
Ente Dhesham Santhosha Dhesham
Dhukham Venda Priya Janame
Ente Dhesham Santhosha Dhesham
Dhukham Venda Priya Janame
Veendum Kaanum Vegam Nammal
Karthan Vaanil, Ethumbol
Veendum Kaanum Vegam Nammal
Karthan Vaanil, Ethumbol
Vittu Pokunnu Njan Ee Desham
Anyanai Paradeshiyaai Partha Dhesham
Swantha Naattil, Swantha Veettil
Nithya Kalam Vaazhuvaan
Swantha Naattil, Swantha Veettil
Nithya Kalam Vaazhuvaan
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet