Malayalam Lyrics
My Notes
M | വ്യാകുല മാതാവേ… സ്വര്‍ഗ്ഗീയ സൗരഭ്യമേ… വന്നണയുന്നു ചാരേ… മധ്യസ്ഥം വഹിക്കേണമേ… |
F | വ്യാകുല മാതാവേ… സ്വര്‍ഗ്ഗീയ സൗരഭ്യമേ… വന്നണയുന്നു ചാരേ… മധ്യസ്ഥം വഹിക്കേണമേ… |
M | ഇടവക കുടുംബത്തിന്‍ ആലംബമമ്മേ ഈ സ്‌നേഹ കുടുംബത്തിന്‍ റാണി നീയേ |
F | ഇടവക കുടുംബത്തിന്‍ ആലംബമമ്മേ ഈ സ്‌നേഹ കുടുംബത്തിന്‍ റാണി നീയേ |
A | ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ |
—————————————– | |
M | ഹൃദയത്തില്‍ വചനം ചേര്‍ത്തൊരമ്മേ കര്‍ത്താവിന്‍ ദാസിയായ് തീര്‍ന്നൊരമ്മേ |
F | ഹൃദയത്തില്‍ വചനം ചേര്‍ത്തൊരമ്മേ കര്‍ത്താവിന്‍ ദാസിയായ് തീര്‍ന്നൊരമ്മേ |
M | ഈശോ തന്‍ സഹനത്തില്‍ കൂടെ നടന്ന നീ സഹനത്തിന്‍ മാതൃകയാണു നീയേ |
F | ഈശോ തന്‍ സഹനത്തില്‍ കൂടെ നടന്ന നീ സഹനത്തിന്‍ മാതൃകയാണു നീയേ |
A | ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ |
—————————————– | |
F | കുരിശുമായ് ഈശോ വീണിടുമ്പോള്‍ തേങ്ങിയില്ലേ അമ്മേ നിന്‍ ഹൃദയം |
M | കുരിശുമായ് ഈശോ വീണിടുമ്പോള്‍ തേങ്ങിയില്ലേ അമ്മേ നിന്‍ ഹൃദയം |
F | ഈശോ തന്‍ മേനിയെ മടിയില്‍ കിടത്തി ഹൃദയം നുറുങ്ങിയ മാതാവേ |
M | ഈശോ തന്‍ മേനിയെ മടിയില്‍ കിടത്തി ഹൃദയം നുറുങ്ങിയ മാതാവേ |
A | ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ |
—————————————– | |
M | ഓരോ പടവിലും കാലിടറുമ്പോള്‍ കൂട്ടായിരിക്കണേ എന്റെ അമ്മേ |
F | ഓരോ പടവിലും കാലിടറുമ്പോള്‍ കൂട്ടായിരിക്കണേ എന്റെ അമ്മേ |
M | എതൊരൊഴുക്കിലും സഹനത്തിന്‍ തീയിലും ആലംബമാകണേ വ്യാകുലാമ്പേ |
F | എതൊരൊഴുക്കിലും സഹനത്തിന്‍ തീയിലും ആലംബമാകണേ വ്യാകുലാമ്പേ |
M | വ്യാകുല മാതാവേ… സ്വര്‍ഗ്ഗീയ സൗരഭ്യമേ… വന്നണയുന്നു ചാരേ… മധ്യസ്ഥം വഹിക്കേണമേ… |
F | ഇടവക കുടുംബത്തിന്‍ ആലംബമമ്മേ ഈ സ്‌നേഹ കുടുംബത്തിന്‍ റാണി നീയേ |
M | ഇടവക കുടുംബത്തിന്‍ ആലംബമമ്മേ ഈ സ്‌നേഹ കുടുംബത്തിന്‍ റാണി നീയേ |
A | ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vyakula Mathave Swargeeya Saurabhyame | വ്യാകുല മാതാവേ സ്വര്‍ഗ്ഗീയ സൗരഭ്യമേ വന്നണയുന്നു ചാരേ... Vyakula Mathave Swargeeya Saurabhyame Lyrics | Vyakula Mathave Swargeeya Saurabhyame Song Lyrics | Vyakula Mathave Swargeeya Saurabhyame Karaoke | Vyakula Mathave Swargeeya Saurabhyame Track | Vyakula Mathave Swargeeya Saurabhyame Malayalam Lyrics | Vyakula Mathave Swargeeya Saurabhyame Manglish Lyrics | Vyakula Mathave Swargeeya Saurabhyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vyakula Mathave Swargeeya Saurabhyame Christian Devotional Song Lyrics | Vyakula Mathave Swargeeya Saurabhyame Christian Devotional | Vyakula Mathave Swargeeya Saurabhyame Christian Song Lyrics | Vyakula Mathave Swargeeya Saurabhyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Saurabhyame...
Vannanayunnu Chaare...
Madhyastham Vahikkename...
Vyakula Mathave...
Swargeeya Saurabhyame...
Vannanayunnu Chaare...
Madhyastham Vahikkename...
Idavaka Kudumbathin Aalambam Amme
Ee Sneha Kudumbathin Raani Neeye
Idavaka Kudumbathin Aalambam Amme
Ee Sneha Kudumbathin Raani Neeye
Ave Ave
Ave Mariya
Ave Ave
Ave Mariya
-----
Hrudhayathil Vachanam Cherthoramme
Karthavin Dhasiyaai Theernnoramme
Hrudhayathil Vachanam Cherthoramme
Karthavin Dhasiyaai Theernnoramme
Eesho Than Sahanahtil Koode Nadanna Nee
Sahanathin Mathrukayaanu Neeye
Eesho Than Sahanahtil Koode Nadanna Nee
Sahanathin Mathrukayaanu Neeye
Ave Ave
Ave Mariya
Ave Ave
Ave Mariya
-----
Kurishumaai Eesho Veenidumbol
Thengiyille Amme Nin Hrudhayam
Kurishumaai Eesho Veenidumbol
Thengiyille Amme Nin Hrudhayam
Eesho Than Meniye, Madiyil Kidathi
Hrudhayam Nurungiya Mathave
Eesho Than Meniye, Madiyil Kidathi
Hrudhayam Nurungiya Mathave
Ave Ave
Ave Mariya
Ave Ave
Ave Mariya
-----
Oro Padavilum Kaal Idarumbol
Koottayirikkane Ente Amme
Oro Padavilum Kaal Idarumbol
Koottayirikkane Ente Amme
Ethorozhukkilum Sahanathin Theeyilum
Aalambamakane Vyakulaambe
Ethorozhukkilum Sahanathin Theeyilum
Aalambamakane Vyakulaambe
Vyakula Mathave...
Swarggeeya Saurabhyame...
Vannanayunnu Chaare...
Madhyastham Vahikkename...
Idavaka Kudumbathin Aalambam Amme
Ee Sneha Kudumbathin Raani Neeye
Idavaka Kudumbathin Aalambam Amme
Ee Sneha Kudumbathin Raani Neeye
Ave Ave
Ave Mariya
Ave Ave
Ave Mariya
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet