Malayalam Lyrics
My Notes
M | യാഗവേദിയില്‍ ബലിയര്‍പ്പിക്കാനായ് അണയൂ പ്രിയ ജനമേ |
F | യാഗവേദിയില്‍ ബലിയര്‍പ്പിക്കാനായ് അണയൂ പ്രിയ ജനമേ |
M | ഓരോ ജീവിതവും ഒരു കാല്‍വരി ബലിയല്ലോ |
F | ഓരോ ജീവിതവും ഒരു കാല്‍വരി ബലിയല്ലോ |
A | കരങ്ങള്‍കൂപ്പി ഭയഭക്തിയോടെ അണയാം ഈ ബലിയില്‍ |
A | കരങ്ങള്‍കൂപ്പി ഭയഭക്തിയോടെ അണയാം ഈ ബലിയില്‍ |
A | യാഗവേദിയില്‍ ബലിയര്‍പ്പിക്കാനായ് അണയൂ പ്രിയ ജനമേ |
—————————————– | |
M | സൃഷ്‌ടാവിനെ വാഴ്‌ത്തിപ്പാടീടാന്‍ സൃഷ്‌ടികളണി ചേരുന്നിവിടെ |
F | സൃഷ്‌ടാവിനെ വാഴ്‌ത്തിപ്പാടീടാന്‍ സൃഷ്‌ടികളണി ചേരുന്നിവിടെ |
M | പ്രപഞ്ച നാഥനു ബലിയേകാന്‍ പ്രമോദമോടണി ചേര്‍ന്നീടാം |
F | പ്രപഞ്ച നാഥനു ബലിയേകാന്‍ പ്രമോദമോടണി ചേര്‍ന്നീടാം |
A | കരങ്ങള്‍കൂപ്പി ഭയഭക്തിയോടെ അണയാം ഈ ബലിയില്‍ |
A | കരങ്ങള്‍കൂപ്പി ഭയഭക്തിയോടെ അണയാം ഈ ബലിയില്‍ |
A | യാഗവേദിയില്‍ ബലിയര്‍പ്പിക്കാനായ് അണയൂ പ്രിയ ജനമേ |
—————————————– | |
F | അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാന്‍ ഒരു മനസ്സോടണി ചേര്‍ന്നീടാം |
M | അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാന്‍ ഒരു മനസ്സോടണി ചേര്‍ന്നീടാം |
F | ഹൃദയം പാവനമാക്കീടാം പരിശുദ്ധമാം ഈ യാഗത്തില്‍ |
M | ഹൃദയം പാവനമാക്കീടാം പരിശുദ്ധമാം ഈ യാഗത്തില്‍ |
A | കരങ്ങള്‍കൂപ്പി ഭയഭക്തിയോടെ അണയാം ഈ ബലിയില്‍ |
A | കരങ്ങള്‍കൂപ്പി ഭയഭക്തിയോടെ അണയാം ഈ ബലിയില്‍ |
A | യാഗവേദിയില്‍ ബലിയര്‍പ്പിക്കാനായ് അണയൂ പ്രിയ ജനമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yagavedhiyil Baliyarppikkanayi | യാഗവേദിയില്‍ ബലിയര്‍പ്പിക്കാനായ് അണയൂ പ്രിയ ജനമേ Yagavedhiyil Baliyarppikkanayi Lyrics | Yagavedhiyil Baliyarppikkanayi Song Lyrics | Yagavedhiyil Baliyarppikkanayi Karaoke | Yagavedhiyil Baliyarppikkanayi Track | Yagavedhiyil Baliyarppikkanayi Malayalam Lyrics | Yagavedhiyil Baliyarppikkanayi Manglish Lyrics | Yagavedhiyil Baliyarppikkanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yagavedhiyil Baliyarppikkanayi Christian Devotional Song Lyrics | Yagavedhiyil Baliyarppikkanayi Christian Devotional | Yagavedhiyil Baliyarppikkanayi Christian Song Lyrics | Yagavedhiyil Baliyarppikkanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayoo Priya Janame
Yagavedhiyil Baliyarppikkanaai
Anayoo Priya Janame
Oro Jeevithavum
Oru Kalvari Baliyallo
Oro Jeevithavum
Oru Kalvari Baliyallo
Karangal Kooppi Bhaya Bhakthiyode
Anayaam Ee Baliyil
Karangal Kooppi Bhayabhakthiyode
Anayaam Ee Baliyil
Yagavedhiyil Baliyarpikanayi
Anayu Priya Janame
-----
Srishtavine Vaazhthi Paadidaan
Srishtikal Ani Cherunnivide
Srishtavine Vaazhthi Paadidaan
Srishtikal Ani Cherunnivide
Prapancha Nadhanu Baliyekan
Pramodhamodani Chernneedaam
Prapancha Nadhanu Baliyekan
Pramodhamodani Chernneedaam
Karangal Kuppi Baya Bakthiyode
Anayam Ee Baliyil
Karangal Kuppi Bayabakthiyode
Anayam Ee Baliyil
Yagavedhiyil Baliyarpikanayi
Anayu Priya Janame
-----
Altharayil Baliyarppikkaan
Oru Manassodani Chernneedaam
Altharayil Baliyarppikkaan
Oru Manassodani Chernneedaam
Hrudhayam Paavanamaakkeedaam
Parishudhamaam Ee Yaagathil
Hrudhayam Paavanamaakkeedaam
Parishudhamaam Ee Yaagathil
Karangal Koopi Bhaya Bhakthiyode
Anayamee Baliyil
Karangal Koopi Bhaya Bhakthiyode
Anayamee Baliyil
Yagavedhiyil Baliyarpikanayi
Anayu Priya Janame
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet