M | യഹോവയാം ദൈവമെന്‍ ഇടയനത്രേ ഇഹത്തിലെനിക്കൊരു കുറവുമില്ല |
F | യഹോവയാം ദൈവമെന്‍ ഇടയനത്രേ ഇഹത്തിലെനിക്കൊരു കുറവുമില്ല |
M | പച്ചിളം പുല്ലിന്, മൃദുശയ്യകളില്‍ അവനെന്നെ കിടത്തുന്നു |
F | സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു |
M | പ്രാണനെ തണുപ്പിക്കുന്നു നീതി പാതയില്‍ നടത്തുന്നു |
F | പ്രാണനെ തണുപ്പിക്കുന്നു നീതി പാതയില്‍ നടത്തുന്നു |
M | കൂരിരുള്‍ താഴ്വരയില് കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല |
F | ഉന്നതനെന്നോടു കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന് വടിമേല്‍ |
M | ഉന്നതനെന്നോടു കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന് വടിമേല്‍ |
A | യഹോവയാം ദൈവമെന്‍ ഇടയനത്രേ! |
—————————————– | |
M | എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു എന്നുടെ വൈരികളിന്‍ നടുവില്‍ |
F | എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു എന്നുടെ വൈരികളിന്‍ നടുവില്‍ |
M | ശിരസ്സിനെ എന്നും, തൃക്കൈകളാല്‍ അഭിഷേകം ചെയ്യുന്നു |
F | എന്നുടെ പാനപാത്രമെന്നെന്നും നിറഞ്ഞിടുന്നുന്നതന് കരുണയാലെ |
M | നന്മയും കരുണയും എന്നായുസ്സില്‍ പിന്തുടര്ന്നീടുന്നു അനുദിനവും |
F | നന്മയും കരുണയും എന്നായുസ്സില്‍ പിന്തുടര്ന്നീടുന്നു അനുദിനവും |
M | യഹോവ തന്നാലയത്തില്‍ ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് |
F | യഹോവ തന്നാലയത്തില്‍ ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് |
A | യഹോവയാം ദൈവമെന്‍ ഇടയനത്രേ! ഇഹത്തിലെനിക്കൊരു കുറവുമില്ല! |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ihathil Enikkoru Kuravumilla
Yahovayaam Daivamen Idayanathre
Ihathil Enikkoru Kuravumilla
Pachillam Pullin, Mrudhu Shaiyyakalil
Avan Enne Kidathunnu
Swachathayarnor Uravingalekku
Avan Enne Nadathunnu
Pranane Thanuppikkunnu
Neethi Pathayil Nadathunnu
Pranane Thanuppikkunnu
Neethi Pathayil Nadathidunnu
Koorirul Thazhvarayil Koodi Nadannalum
Njan Oranarthavum Bhayapedilla
Unnathannennodu Koodeyundallo
Thannidunnaashwasam Than Vadimel
Unnathannennodu Koodeyundallo
Thannidunnaashwasam Than Vadimel
Yahovayam Daivamen Idayanathre!
-----
Enikkoru Virunnavan Orukkeedunnu
Ennude Vairikalin Naduvil
Enikkoru Virunnavan Orukkeedunnu
Ennude Vairikalin Naduvil
Shirassinne Ennum, Thrikkaikalal
Abhishekam Cheyyunnu
Ennude Paana Pathram Ennennum
Niranjeedunnu Unnathan Karunayale
Nanmayum Karunayum Ennayoosil
Pinthudarneedunnu Anudinavum
Nanmayum Karunayum Ennayoosil
Pinthudarneedunnu Anudinavum
Yahova Than Aalayathil
Njan Dheerkka Kaalam Vasikkum Shubhamai
Yahova Than Aalayathil
Njan Dheerkka Kaalam Vasikkum Shubhamai
Yahovayaam Daivamen Idayanathre!
Ihathil Enikkoru Kuravumilla!
No comments yet