Malayalam Lyrics
My Notes
M | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A | അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
F | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A | അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
—————————————– | |
M | ഭാരത്താല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍ തുണയായി ബലമേകിടും |
F | ഭാരത്താല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍ തുണയായി ബലമേകിടും |
M | അരികില്‍ വന്നെന്നെ നടത്തും കരുതും തന്‍ സ്‌നേഹ കരത്താല്‍ |
F | അരികില്‍ വന്നെന്നെ നടത്തും കരുതും തന്‍ സ്‌നേഹ കരത്താല്‍ |
A | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A | അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
—————————————– | |
F | ക്ലേശത്താല്‍ എന്‍ കണ്‍കള്‍ ഉയര്‍ന്നാല്‍ കൃപയാലെ എന്നെ നിറയ്‌ക്കും |
M | ക്ലേശത്താല്‍ എന്‍ കണ്‍കള്‍ ഉയര്‍ന്നാല്‍ കൃപയാലെ എന്നെ നിറയ്‌ക്കും |
F | അത്ഭുതങ്ങള്‍ എന്നില്‍ നടക്കും പുതുജീവന്‍ എന്നില്‍ പകരും |
M | അത്ഭുതങ്ങള്‍ എന്നില്‍ നടക്കും പുതുജീവന്‍ എന്നില്‍ പകരും |
A | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A | അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
—————————————– | |
M | പാപത്താല്‍ ഞാന്‍ മാറി പോകുമ്പോള്‍ സ്‌നേഹത്താലെ എന്നെ വിളിക്കും |
F | പാപത്താല്‍ ഞാന്‍ മാറി പോകുമ്പോള്‍ സ്‌നേഹത്താലെ എന്നെ വിളിക്കും |
M | ആത്മാവാല്‍ എന്നെ നിറയ്‌ക്കും വീണ്ടും ചേര്‍ക്കും തന്റെ സ്‌നേഹത്താല്‍ |
F | ആത്മാവാല്‍ എന്നെ നിറയ്‌ക്കും വീണ്ടും ചേര്‍ക്കും തന്റെ സ്‌നേഹത്താല്‍ |
A | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A | അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
—————————————– | |
F | വചനം എന്നില്‍ നിറയ്‌ക്കും വഴികാട്ടിയായ് നടത്തും |
M | വചനം എന്നില്‍ നിറയ്‌ക്കും വഴികാട്ടിയായ് നടത്തും |
F | ഭൂവിലെന്റെ വാസം തീരുമ്പോള്‍ സ്വര്‍ഗ്ഗ നാട്ടില്‍ എന്നെ ചേര്‍ത്തീടും |
M | ഭൂവിലെന്റെ വാസം തീരുമ്പോള്‍ സ്വര്‍ഗ്ഗ നാട്ടില്‍ എന്നെ ചേര്‍ത്തീടും |
A | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A | അന്ത്യത്തോളം നടത്തുന്നവന്‍ നന്ദിയോടെ പാടിടുന്നു ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Ente Nalla Snehithan | യേശു എന്റെ നല്ല സ്‌നേഹിതന്‍ കൈവിടാത്ത ഉറ്റ സ്‌നേഹിതന്‍ Yeshu Ente Nalla Snehithan Lyrics | Yeshu Ente Nalla Snehithan Song Lyrics | Yeshu Ente Nalla Snehithan Karaoke | Yeshu Ente Nalla Snehithan Track | Yeshu Ente Nalla Snehithan Malayalam Lyrics | Yeshu Ente Nalla Snehithan Manglish Lyrics | Yeshu Ente Nalla Snehithan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Ente Nalla Snehithan Christian Devotional Song Lyrics | Yeshu Ente Nalla Snehithan Christian Devotional | Yeshu Ente Nalla Snehithan Christian Song Lyrics | Yeshu Ente Nalla Snehithan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaividatha Utta Snehithan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Yeshu Ente Nalla Snehithan
Kaividatha Utta Snehithan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
-----
Bharathaal Njan Valanjidumbol
Thunayaayi Bhalamekidum
Bharathaal Njan Valanjidumbol
Thunayaayi Bhalamekidum
Arikil Vannenne Nadathum
Karuthum, Than Sneha Karathaal
Arikil Vannenne Nadathum
Karuthum, Than Sneha Karathaal
Yeshuvente Nalla Snehithan
Kaaividatha Utta Snehithan
Anthyatholam Nadathunnavan
Nandiyode Paadidunnu Njan
Anthyatholam Nadathunnavan
Nandiyode Paadidunnu Njan
-----
Kleshathaal En Kannkal Uyarnnaal
Krupayale Enne Niraikkum
Kleshathaal En Kannkal Uyarnnaal
Krupayale Enne Niraikkum
Albhuthangal Ennil Nadakkum
Puthu Jeevan Ennil Pakarum
Albhuthangal Ennil Nadakkum
Puthu Jeevan Ennil Pakarum
Yeshuvente Nalla Snehithan
Kayvidatha Utta Snehithan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
-----
Paapathaal Njan Maari Pokumbol
Snehathaale Enne Vilikkum
Paapathaal Njan Maari Pokumbol
Snehathaale Enne Vilikkum
Aathmavaal Enne Niraikkum
Veendum Cherkkum Thante Snehathaal
Aathmavaal Enne Niraikkum
Veendum Cherkkum Thante Snehathaal
Yeshuvente Nalla Snehithan
Kayvidatha Utta Snehithan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
-----
Vachanam Ennil Niraikkum
Vazhikaattiyaai Nadathum
Vachanam Ennil Niraikkum
Vazhikaattiyaai Nadathum
Bhoovil Ente Vaasam Theerumbol
Swargga Nattil Enne Chertheedum
Bhoovil Ente Vaasam Theerumbol
Swargga Nattil Enne Chertheedum
Yeshu Ente Nalla Snehithan
Kai Vidatha Utta Snehithan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Anthyatholam Nadathunnavan
Nanniyode Paadidunnu Njan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet