Yeshu Ente Prananadhan


K. J. Yesudas

in

Sneha Pravaham

MALAYALAM LYRICS

 |   |   |   |   | 

M യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവിന്റെ സ്നേഹരൂപം
F യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവിന്റെ സ്നേഹരൂപം
—————————————–
M വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്റെ മാര്‍ഗ്ഗദീപം
F വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്റെ മാര്‍ഗ്ഗദീപം
M നീയെന്റെ മാനസം പൂകുകില്ലേ
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ
F നീയെന്റെ മാനസം പൂകുകില്ലേ
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ
🎵🎵🎵
A യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവിന്റെ സ്നേഹരൂപം
—————————————–
F യേശുവിന്റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം
M യേശുവിന്റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം
F ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ
M ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ
🎵🎵🎵
A യേശുവെന്റെ പ്രാണനാഥന്‍
യേശുവെന്റെ ആത്മദാഹം
ഈശ്വരന്റെ സന്നിധാനം
യേശുവിന്റെ സ്നേഹരൂപം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Yeshu Ente Prananadhan
Yeshu Ente Aathmadhaaham
Eeshwarante Sannidhanam
Yeshuvinte Sneharoopam

Yeshu Ente Prananadhan
Yeshu Ente Aathmadhaaham
Eeshwarante Sannidhanam
Yeshuvinte Sneharoopam

-----

Vinnilekkee Theertha Yathra
Yesuvente Margadheepam
Vinnilekkee Theertha Yathra
Yeshuvente Margadheepam

Neeyente Maanasam Pookukille
Neeyente Prarthana Kelkukille
Neeyente Maanasam Pookukille
Neeyente Prarthana Kelkukille

🎵🎵🎵

Yeshu Ente Prananadhan
Yeshu Ente Aathmadhaaham
Eeshwarante Sannidhanam
Yeshuvinte Sneharoopam

-----

Yeshuvinte Divya Naadham
Hrithadathin Jeeva Jalam
Yesuvinte Divya Naadham
Hrithadathin Jeeva Jalam

Shaanthi Nalkum Punyatheertham
Hridhayathil Innu Nee Niraikkename
Shaanthi Nalkum Punyatheertham
Hridhayathil Innu Nee Niraikkename

🎵🎵🎵

Yeshu Ente Prananadhan
Yeshu Ente Aathmadhaaham
Eeshwarante Sannidhanam
Yeshuvinte Sneharoopam

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 72 Times. Lyrics ID : 3422