Malayalam Lyrics
My Notes
M | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
F | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
—————————————– | |
M | സുന്ദര രൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
F | കഷ്‌ടതയേറെ സഹിച്ചവരും കല്ലേര്‍ അടി ഇടി കൊണ്ടു മരിച്ചവരന്നു മ്‌ശിഹായോടു വാഴുമാ നാട്ടില്‍ |
M | കഷ്‌ടതയേറെ സഹിച്ചവരും കല്ലേര്‍ അടി ഇടി കൊണ്ടു മരിച്ചവരന്നു മ്‌ശിഹായോടു വാഴുമാ നാട്ടില്‍ |
A | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
A | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
—————————————– | |
F | പൊന്‍ മണി മാലയവന്‍ എനിക്കു തരും ശുഭ്ര വസ്‌ത്രം നാഥനെന്നെ ധരിപ്പിക്കുമന്നു |
M | കണ്ണുനീരാകെ ഒഴിഞ്ഞിടുമേ ആയിരമാണ്ടു വസിക്കുമവനുടെ നാട്ടില്‍ എനിക്കായ് ഒരുക്കിയ വീട്ടില്‍ |
F | കണ്ണുനീരാകെ ഒഴിഞ്ഞിടുമേ ആയിരമാണ്ടു വസിക്കുമവനുടെ നാട്ടില്‍ എനിക്കായ് ഒരുക്കിയ വീട്ടില്‍ |
A | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
A | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
—————————————– | |
M | രാപ്പകല്‍ ഇല്ലവിടെ പ്രശോഭിതമായൊരു നാട് നാലു ജീവികള്‍ പാടുമവിടെ |
F | ജീവ ജല നദിയുണ്ടവിടെ ജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശം നല്ലൊരു ഭൂവന ദേശം |
M | ജീവ ജല നദിയുണ്ടവിടെ ജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശം നല്ലൊരു ഭൂവന ദേശം |
A | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
A | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമ കാന്തനെ കാണാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Mahonnathane Mahonnathane | യേശു മഹോന്നതനെ മഹോന്നതനെ വേഗം കാണാം Yeshu Mahonnathane Mahonnathane Lyrics | Yeshu Mahonnathane Mahonnathane Song Lyrics | Yeshu Mahonnathane Mahonnathane Karaoke | Yeshu Mahonnathane Mahonnathane Track | Yeshu Mahonnathane Mahonnathane Malayalam Lyrics | Yeshu Mahonnathane Mahonnathane Manglish Lyrics | Yeshu Mahonnathane Mahonnathane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Mahonnathane Mahonnathane Christian Devotional Song Lyrics | Yeshu Mahonnathane Mahonnathane Christian Devotional | Yeshu Mahonnathane Mahonnathane Christian Song Lyrics | Yeshu Mahonnathane Mahonnathane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mahonnathane Vegam Kanaam
Malprema Kaanthane Kanaam
Yeshu Mahonnathane
Mahonnathane Vegam Kanaam
Malprema Kaanthane Kanaam
-----
Sundhara Roopane Njan
Ee Mekhamathil Vegam Kaanaam
Malprema Kanthane Kanaam
Kashtathayere Sahichavarum
Kaller Adi Idi Kondu Marichavar Annu
M'shihayodu Vaazhuma Naattil
Kashtathayere Sahichavarum
Kaller Adi Idi Kondu Marichavar Annu
M'shihayodu Vaazhuma Naattil
Yeshu Mahonnathane
Mahonnathane Vegam Kanam
Malprema Kaanthane Kanam
Yeshu Mahonnathane
Mahonnathane Vegam Kanam
Malprema Kaanthane Kanam
-----
Ponmani Maalayavan
Enikku Tharum Subhra Vasthram
Nadhanenne Dharippikkunnu
Kannuneeraake Ozhinjidume
Aayiramaandu Vasikkum Avanude Naattil
Enikkaai Orukkiya Veettil
Kannuneeraake Ozhinjidume
Aayiramaandu Vasikkum Avanude Naattil
Enikkaai Orukkiya Veettil
Yeshu Mahonathane
Mahonnathane Vegam Kaanam
Malprema Kaanthane Kaanam
Yeshu Mahonathane
Mahonnathane Vegam Kaanaam
Malprema Kaanthane Kaanaam
-----
Rappakal Illavide
Prashobhithamaayoru Naadu
Naalu Jeevikal Paadumavide
Jeeva Jala Nadhiyundavide
Jeeva Marangalumaai Nilakondoru Desham
Nalloru Bhoovana Dhesham
Jeeva Jala Nadhiyundavide
Jeeva Marangalumaai Nilakondoru Desham
Nalloru Bhoovana Dhesham
Yeshu Mahonathane
Mahonnathane Vegam Kaanam
Malprema Kaanthane Kaanam
Yeshu Mahonathane
Mahonnathane Vegam Kaanaam
Malprema Kaanthane Kaanaam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet