Malayalam Lyrics
My Notes
M | യേശു വിളിക്കുന്നു, യേശു വിളിക്കുന്നു സ്‌നേഹമോടെ തന്‍, കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു |
F | യേശു വിളിക്കുന്നു, യേശു വിളിക്കുന്നു സ്‌നേഹമോടെ തന്‍, കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു |
—————————————– | |
M | ആകുല വേളകളില്‍ ആശ്വാസം നല്‍കീടും താന്‍ |
F | ആകുല വേളകളില്‍ ആശ്വാസം നല്‍കീടും താന്‍ |
M | എന്നറിഞ്ഞു നീയും, യേശുവേ നോക്കിയാല്‍ എണ്ണമില്ലാ നന്മ നല്‍കിടും താന്‍ |
A | യേശു വിളിക്കുന്നു, യേശു വിളിക്കുന്നു സ്‌നേഹമോടെ തന്‍, കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു |
—————————————– | |
F | കണ്ണീരെല്ലാം തുടയ്‌ക്കും കണ്‍മണിപോലെ കാക്കും |
M | കണ്ണീരെല്ലാം തുടയ്‌ക്കും കണ്‍മണിപോലെ കാക്കും |
F | കാര്‍മേഘം പോലെ, കഷ്‌ടങ്ങള്‍ വന്നാലും കനിവോടെ നിന്നെ, കാത്തിടും താന്‍ |
A | യേശു വിളിക്കുന്നു, യേശു വിളിക്കുന്നു സ്‌നേഹമോടെ തന്‍, കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു |
—————————————– | |
M | മനക്ലേശം നേരിടുമ്പോള്‍ ബലം നിനക്കു നല്‍കും |
F | മനക്ലേശം നേരിടുമ്പോള്‍ ബലം നിനക്കു നല്‍കും |
M | ആ വെള്ളിവെളിച്ചം രക്ഷയുമാകയാല്‍ താമസമെന്യ നീ വന്നീടുക |
A | യേശു വിളിക്കുന്നു, യേശു വിളിക്കുന്നു സ്‌നേഹമോടെ തന്‍, കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു |
A | യേശു വിളിക്കുന്നു |
A | യേശു വിളിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Vilikkunnu Yeshu Vilikkunnu | യേശു വിളിക്കുന്നു, യേശു വിളിക്കുന്നു സ്‌നേഹമോടെ തന്‍, കരങ്ങള്‍ നീട്ടി Yeshu Vilikkunnu Yeshu Vilikkunnu Lyrics | Yeshu Vilikkunnu Yeshu Vilikkunnu Song Lyrics | Yeshu Vilikkunnu Yeshu Vilikkunnu Karaoke | Yeshu Vilikkunnu Yeshu Vilikkunnu Track | Yeshu Vilikkunnu Yeshu Vilikkunnu Malayalam Lyrics | Yeshu Vilikkunnu Yeshu Vilikkunnu Manglish Lyrics | Yeshu Vilikkunnu Yeshu Vilikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Vilikkunnu Yeshu Vilikkunnu Christian Devotional Song Lyrics | Yeshu Vilikkunnu Yeshu Vilikkunnu Christian Devotional | Yeshu Vilikkunnu Yeshu Vilikkunnu Christian Song Lyrics | Yeshu Vilikkunnu Yeshu Vilikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehamode Than, Karangal Neetti
Yeshu Vilikkunnu
Yeshu Vilikkunnu, Yeshu Vilikkunnu
Snehamode Than, Karangal Neetti
Yeshu Vilikkunnu
-----
Aakula Velakalil
Aashwasam Nalkeedum Thaan
Aakula Velakalil
Aashwasam Nalkeedum Thaan
Ennarinju Neeyum, Yeshuve Nokkiyaal
Ennamilla Nanma Nalkidum Thaan
Yeshu Vilikunnu, Yeshu Villikkunnu
Snehamode Than, Karangal Neetti
Yeshu Villikunnu
-----
Kanneerellaam Thudaikkum
Kanmani Pole Kaakkum
Kanneerellaam Thudaikkum
Kanmani Pole Kaakkum
Karmekham Pole, Kashtangal Vannaalum
Kanivode Ninne, Kaathidum Thaan
Yeshu Vilikkunnu, Yeshu Vilikkunnu
Snehamode Than, Karangal Neetti
Yeshu Vilikkunnu
-----
Manaklesham Neridumbol
Balam Ninakku Nalkum
Manaklesham Neridumbol
Balam Ninakku Nalkum
Aa Velli Velicham Rakshayumakayaal
Thaamasamenye Nee Vanneeduka
Yeshu Vilikkunnu, Yeshu Vilikkunnu
Snehamode Than, Karangal Neetti
Yeshu Vilikkunnu
Yeshu Vilikkunnu
Yeshu Vilikkunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet