Malayalam Lyrics
My Notes
യേശുവേ എന്‍ ജീവനെ പുതു ജീവ ദാതാവേ നോവിലും കൈത്താങ്ങു നല്‍കിയ സ്‌നേഹരാജാവേ |
|
എന്‍ കാലുകള്‍ ഇടറുമ്പോഴും എന്‍ കനവുകള്‍ പൊലിയുമ്പോഴും കണ്ണുകള്‍ നിറയുമ്പോഴും ആനന്ദമേകി നീ |
|
ആലംബമായി നീ | |
യേശുവേ എന്‍ ജീവനെ പുതു ജീവ ദാതാവേ നോവിലും കൈത്താങ്ങു നല്‍കിയ സ്‌നേഹരാജാവേ |
|
—————————————– | |
നെഞ്ചിലെ ചുടു ചോരയാലെന്‍ മിഴിയിലെ മറ നീക്കി നീ |
|
ചങ്കിലെരിയും നൊമ്പരത്തിനതെന്നും സാന്ത്വനമേകി നീ |
|
നിഴലുപോലെന്‍ അരികിലും നിറശോഭയായെന്‍ അഴലിലും |
|
ഇന്നേകനായ് അലയുന്ന നേരം കാവലായി നീ |
|
കാരുണ്യമായ് നീ | |
യേശുവേ എന്‍ ജീവനെ പുതു ജീവ ദാതാവേ നോവിലും കൈത്താങ്ങു നല്‍കിയ സ്‌നേഹരാജാവേ |
|
—————————————– | |
അകന്നയൊരെ മാത്രയില്‍ നിന്‍ മാറില്‍ ചേര്‍ത്തു തുണച്ചു നീ |
|
നോവുകള്‍ നിറയുമ്പോഴും നിനവാകെ നേരു വിതച്ചു നീ |
|
ജീവനായെന്‍ നാവില്ലെ- ക്കിന്നണയുമീ കുര്‍ബാനപോല്‍ |
|
മുറിയുന്നോരാ നിന്‍ ആര്‍ദ്ര സ്‌നേഹം നീ പകര്‍ന്നെന്നില്‍ |
|
മനസ്സില്‍ പതിഞ്ഞെന്നില്‍ | |
യേശുവേ എന്‍ ജീവനെ പുതു ജീവ ദാതാവേ നോവിലും കൈത്താങ്ങു നല്‍കിയ സ്‌നേഹരാജാവേ |
|
എന്‍ കാലുകള്‍ ഇടറുമ്പോഴും എന്‍ കനവുകള്‍ പൊലിയുമ്പോഴും കണ്ണുകള്‍ നിറയുമ്പോഴും ആനന്ദമേകി നീ |
|
ആലംബമായി നീ | |
യേശുവേ എന്‍ ജീവനെ പുതു ജീവ ദാതാവേ നോവിലും കൈത്താങ്ങു നല്‍കിയ സ്‌നേഹരാജാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve En Jeevane Puthu Jeeva Dhathave | യേശുവേ എന്‍ ജീവനെ പുതു ജീവ ദാതാവേ നോവിലും കൈത്താങ്ങു നല്‍കിയ Yeshuve En Jeevane Puthu Jeeva Dhathave Lyrics | Yeshuve En Jeevane Puthu Jeeva Dhathave Song Lyrics | Yeshuve En Jeevane Puthu Jeeva Dhathave Karaoke | Yeshuve En Jeevane Puthu Jeeva Dhathave Track | Yeshuve En Jeevane Puthu Jeeva Dhathave Malayalam Lyrics | Yeshuve En Jeevane Puthu Jeeva Dhathave Manglish Lyrics | Yeshuve En Jeevane Puthu Jeeva Dhathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Jeevane Puthu Jeeva Dhathave Christian Devotional Song Lyrics | Yeshuve En Jeevane Puthu Jeeva Dhathave Christian Devotional | Yeshuve En Jeevane Puthu Jeeva Dhathave Christian Song Lyrics | Yeshuve En Jeevane Puthu Jeeva Dhathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Puthu Jeeva Dhathave
Novilum Kaithaangu Nalkiya
Sneha Rajave
En Kaalukal Idarumbozhum
En Kanavukal Poliyumbozhum
Kannukal Nirayumbozhum
Aanandhameki Nee
Aalambamaayi Nee
Yeshuve En Jeevane
Puthu Jeeva Dhathave
Novilum Kaithaangu Nalkiya
Sneha Rajave
-----
Nenchile Chudu Chorayaalen
Mizhiyile Mara Neekki Nee
Chankileriyum Nombarathinathennum
Santhwanameki Nee
Nizhalupolen Arikilum
Nirashobhayaayen Azhalilum
Innekanaai Alayunna Neram
Kaavalaayi Nee
Karunyamaayi Nee
Yeshuve En Jeevane
Puthu Jeeva Dhathave
Novilum Kaithaangu Nalkiya
Sneha Rajave
-----
Akannayore Maathrayil Nin
Maaril Cherthu Thunachu Nee
Novukal Nirayumbozhum
Ninavake Neru Vithachu Nee
Jeevanaayen Naavilekk
Innanayumee Kurbana Pol
Muriyunnora Nin Aardhra Sneham
Nee Pakarnnennil
Manassil Pathinjennil
Yeshuve En Jeevane
Puthu Jeeva Dhathave
Novilum Kaithaangu Nalkiya
Sneha Rajave
En Kaalukal Idarumbozhum
En Kanavukal Poliyumbozhum
Kannukal Nirayumbozhum
Aanandhameki Nee
Aalambamaayi Nee
Yeshuve En Jeevane
Puthu Jeeva Dhathave
Novilum Kaithangu Nalkiya
Sneharajave
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet