Malayalam Lyrics
M | യേശുവേ നിന്‍ സ്‌നേഹമായ് മാറിലണയാം ഞാന്‍ ജീവനും എന്‍ ഭാരവും നിന്നിലേകാം ഞാന്‍ |
F | യേശുവേ നിന്‍ സ്‌നേഹമായ് മാറിലണയാം ഞാന്‍ ജീവനും എന്‍ ഭാരവും നിന്നിലേകാം ഞാന്‍ |
—————————————– | |
M | ഈ വഴി ഞാന്‍ തളരാതെ നീങ്ങാനായ് |
F | ഈ വഴി ഞാന്‍ തളരാതെ നീങ്ങാനായ് |
M | നീ വരേണേ ജീവനായ് |
F | ജീവനേകും ഭോജ്യമായി |
A | പിരിയാതെയെന്‍, നാഥനെ ഉള്ളില്‍ വാഴണമേ |
🎵🎵🎵 | |
A | യേശുവേ നിന്‍ സ്‌നേഹമായ് മാറിലണയാം ഞാന്‍ ജീവനും എന്‍ ഭാരവും നിന്നിലേകാം ഞാന്‍ |
—————————————– | |
F | എന്‍ ഹൃദയം ബലഹീനമാകുമ്പോള്‍ |
M | എന്‍ ഹൃദയം ബലഹീനമാകുമ്പോള്‍ |
F | നീ വരണേ ശക്തിയായ് |
M | ശക്തിയേകും ഭോജ്യമായി |
A | ഇടറാതെയെന്‍ നാഥനെ നീ വഹിക്കണമേ |
🎵🎵🎵 | |
A | യേശുവേ നിന്‍ സ്‌നേഹമായ് മാറിലണയാം ഞാന്‍ ജീവനും എന്‍ ഭാരവും നിന്നിലേകാം ഞാന്‍ |
A | യേശുവേ നിന്‍ സ്‌നേഹമായ് മാറിലണയാം ഞാന്‍ ജീവനും എന്‍ ഭാരവും നിന്നിലേകാം ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nin Snehamayi Maaril Anayam Njan | യേശുവേ നിന്‍ സ്‌നേഹമായ് മാറിലണയാം ഞാന്‍ Yeshuve Nin Snehamayi Lyrics | Yeshuve Nin Snehamayi Song Lyrics | Yeshuve Nin Snehamayi Karaoke | Yeshuve Nin Snehamayi Track | Yeshuve Nin Snehamayi Malayalam Lyrics | Yeshuve Nin Snehamayi Manglish Lyrics | Yeshuve Nin Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nin Snehamayi Christian Devotional Song Lyrics | Yeshuve Nin Snehamayi Christian Devotional | Yeshuve Nin Snehamayi Christian Song Lyrics | Yeshuve Nin Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maaril Anayam Njan
Jeevanum En Bhaaravum
Ninnil Ekaam Njan
Yeshuve Nin Snehamai
Maril Anayam Njan
Jeevanum En Bhaaravum
Ninnil Ekaam Njan
-----
Ee Vazhi Njan
Thalarathe Neengaanaai
Ee Vazhi Njan
Thalarathe Neengaanaai
Nee Varene Jeevanaai
Jeevanekum Bhojyamaai
Piriyathen Nadhane
Ullil Vazhaname
🎵🎵🎵
Yeshuve Nin Snehamaay
Marilanayam Njan
Jeevanum En Bhaaravum
Ninnil Ekaam Njan
-----
En Hridhayam
Balaheenamaakumbol
En Hridhayam
Balaheenamaakumbol
Nee Varene Shaktiyaai
Shaktiyekum Bhojyamaai
Idaraatheyen Nadhane
Nee Vahikaname
🎵🎵🎵
Yeshuve Nin Snehamay
Maarilanayam Njan
Jeevanum En Bhaaravum
Ninnil Ekaam Njan
Yeshuve Nin Snehamay
Maarilanayam Njan
Jeevanum En Bhaaravum
Ninnil Ekaam Njan
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet