M | യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A | എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
—————————————– | |
M | ഉന്നതി വെടിഞ്ഞവനെ മന്നില്‍ താണു വന്നവനെ |
F | ഉന്നതി വെടിഞ്ഞവനെ മന്നില്‍ താണു വന്നവനെ |
M | എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ജീവനെ തന്നത് |
F | എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ജീവനെ തന്നത് |
A | യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A | എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
—————————————– | |
F | പാപം ചെയ്തിടാത്തവനെ, പരിക്ഷീണനായവനെ |
M | പാപം ചെയ്തിടാത്തവനെ, പരിക്ഷീണനായവനെ |
F | എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ദാഹിച്ചു കേണത് |
M | എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ ദാഹിച്ചു കേണത് |
A | യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A | എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
—————————————– | |
M | ശാപ രോഗമേറ്റവനെ, പാപമായിത്തീര്‍ന്നവനെ |
F | ശാപ രോഗമേറ്റവനെ, പാപമായിത്തീര്‍ന്നവനെ |
M | എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത് |
F | എനിക്കായിട്ടല്ലയോ ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത് |
A | യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A | എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
—————————————– | |
F | എന്റെ രോഗം നീ വഹിച്ചു എന്റെ ശാപം നീക്കി മുറ്റും |
M | എന്റെ രോഗം നീ വഹിച്ചു എന്റെ ശാപം നീക്കി മുറ്റും |
F | നിനക്കായിട്ടെന്നെന്നും ഞാന്‍ ഇനി ജീവിക്കും നിശ്ചയം |
M | നിനക്കായിട്ടെന്നെന്നും ഞാന്‍ ഇനി ജീവിക്കും നിശ്ചയം |
A | യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A | എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
—————————————– | |
M | സ്വീകരിക്ക എന്നെ ഇന്ന് ആത്മ ദേഹി ദേഹത്തെയും |
F | സ്വീകരിക്ക എന്നെ ഇന്ന് ആത്മ ദേഹി ദേഹത്തെയും |
M | തരുന്നു നിന്‍ കൈകളില്‍ തീര്‍ക്കയെന്നെ നിന്റെ ഹിതം പോല്‍ |
F | തരുന്നു നിന്‍ കൈകളില്‍ തീര്‍ക്കയെന്നെ നിന്റെ ഹിതം പോല്‍ |
A | യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A | എന്റെ പാപഭാരവുമായി വല്ലഭാ ഏകൂ രക്ഷയെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye
-----
Unnathi Vedinjavane
Mannil Thaanu Vannavane
Unnathi Vedinjavane
Mannil Thaanu Vannavane
Enikkayittallayo
Krushinkal Jeevane Thannath
Enikkayittallayo
Krushinkal Jeevane Thannath
Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye
-----
Paapam Cheythidaathavane
Pariksheenan Aayavane
Paapam Cheythidaathavane
Pariksheenan Aayavane
Enikkayittallayo
Krushinkal Dhahichu Kenathu
Enikkayittallayo
Krushinkal Dhahichu Kenathu
Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye
-----
Shaapa Rogam Ettavane
Paapamaayi Theernavane
Shaapa Rogam Ettavane
Paapamaayi Theernavane
Enikkayittallayo
Krushinkal Paadukal Ettathu
Enikkayittallayo
Krushinkal Paadukal Ettathu
Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye
-----
Ente Rogam Nee Vahichu
Ente Shaapam Neekki Muttum
Ente Rogam Nee Vahichu
Ente Shaapam Neekki Muttum
Ninakkaayittennennum
Njan Ini Jeevikkum Nishchayam
Ninakkaayittennennum
Njan Ini Jeevikkum Nishchayam
Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye
-----
Sweekarikka Enne Innu
Aathma Dhehi Dhehatheyum
Sweekarikka Enne Innu
Aathma Dhehi Dhehatheyum
Tharunnu Nin Kaikalil
Theerkka Enne Ninte Hitham Pol
Tharunnu Nin Kaikalil
Theerkka Enne Ninte Hitham Pol
Yeshuve Raksha Dhayaka
Ninte Sannidhe Varunnu
Ente Paapa Bhaaravumai
Vallabha Eku Rakshaye
Ente Paapa Bhaaravumai
Vallabha Eku Rakshaye
No comments yet