Malayalam Lyrics
My Notes
M | യേശുവിന്‍ ബലിയാകുവാന്‍ തിരുബലിയേകുവാന്‍ എന്നെ വിളിച്ചെന്റെ നാഥന്‍ നിത്യമാം ജീവന്‍ നേടാന്‍ |
F | യേശുവിന്‍ ബലിയാകുവാന്‍ തിരുബലിയേകുവാന്‍ എന്നെ വിളിച്ചെന്റെ നാഥന്‍ നിത്യമാം ജീവന്‍ നേടാന്‍ |
M | പാരിലെ യാഗ വേദിയിലായ് ബലിവസ്‌തുവായ് ബലിയാഗമായ് |
F | പാരിലെ യാഗ വേദിയിലായ് ബലിവസ്‌തുവായ് ബലിയാഗമായ് |
A | ഒരുക്കി എന്നെ എന്റെ നാഥന്‍ നിത്യമാം ജീവന്‍ നേടാന്‍ |
A | നിത്യമാം ജീവന്‍ നേടാന്‍ |
—————————————– | |
M | തൃക്കൈകളീ ഭൂവിന്‍ താളുകളില്‍ എനിക്കായ് ഒരു ജീവന്‍ സ്‌നേഹത്താലൊരുക്കി |
F | തൃക്കൈകളീ ഭൂവിന്‍ താളുകളില്‍ എനിക്കായ് ഒരു ജീവന്‍ സ്‌നേഹത്താലൊരുക്കി |
M | ആ ജീവനേകുവാന്‍ ഇതാ വരുന്നു എന്‍ ജീവിതം യാഗമായേകീടുവാന്‍ |
F | ആ ജീവനേകുവാന്‍ ഇതാ വരുന്നു എന്‍ ജീവിതം യാഗമായേകീടുവാന്‍ |
A | യേശുവിന്‍ ബലിയാകുവാന്‍ തിരുബലിയേകുവാന്‍ എന്നെ വിളിച്ചെന്റെ നാഥന്‍ നിത്യമാം ജീവന്‍ നേടാന്‍ |
A | നിത്യമാം ജീവന്‍ നേടാന്‍ |
—————————————– | |
F | തിരുഗ്രന്ഥത്തിന്‍ പാവന താളുകളില്‍ എനിക്കായ് നവ്യമാം ദിവ്യഹിതമെഴുതി |
M | തിരുഗ്രന്ഥത്തിന്‍ പാവന താളുകളില്‍ എനിക്കായ് നവ്യമാം ദിവ്യഹിതമെഴുതി |
F | ആ ഹിതം നിറവേറ്റാന്‍ ഇതാ വരുന്നു എന്‍ ഹിതം യാഗമായേകീടുവാന്‍ |
M | ആ ഹിതം നിറവേറ്റാന്‍ ഇതാ വരുന്നു എന്‍ ഹിതം യാഗമായേകീടുവാന്‍ |
A | യേശുവിന്‍ ബലിയാകുവാന്‍ തിരുബലിയേകുവാന്‍ എന്നെ വിളിച്ചെന്റെ നാഥന്‍ നിത്യമാം ജീവന്‍ നേടാന്‍ |
A | നിത്യമാം ജീവന്‍ നേടാന്‍ |
A | യേശുവിന്‍ ബലിയാകുവാന്‍ തിരുബലിയേകുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Baliyakuvan Thirubaliyekuvan | യേശുവിന്‍ ബലിയാകുവാന്‍ തിരുബലിയേകുവാന്‍ Yeshuvin Baliyakuvan Thirubaliyekuvan Lyrics | Yeshuvin Baliyakuvan Thirubaliyekuvan Song Lyrics | Yeshuvin Baliyakuvan Thirubaliyekuvan Karaoke | Yeshuvin Baliyakuvan Thirubaliyekuvan Track | Yeshuvin Baliyakuvan Thirubaliyekuvan Malayalam Lyrics | Yeshuvin Baliyakuvan Thirubaliyekuvan Manglish Lyrics | Yeshuvin Baliyakuvan Thirubaliyekuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Baliyakuvan Thirubaliyekuvan Christian Devotional Song Lyrics | Yeshuvin Baliyakuvan Thirubaliyekuvan Christian Devotional | Yeshuvin Baliyakuvan Thirubaliyekuvan Christian Song Lyrics | Yeshuvin Baliyakuvan Thirubaliyekuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Baliyekuvaan
Enne Vilichente Nadhan
Nithyamaam Jeevan Nedaan
Yeshuvin Baliyakuvaan
Thiru Baliyekuvaan
Enne Vilichente Nadhan
Nithyamaam Jeevan Nedaan
Paarile Yaaga Vedhiyilaai
Balivasthuvaai Baliyaagamaai
Paarile Yaaga Vedhiyilaai
Balivasthuvaai Baliyaagamaai
Orukki Enne Ente Nadhan
Nithyamaam Jeevan Nedaan
Nithyamaam Jeevan Nedaan
-----
Thrikaikalee Bhoovin Thaalukalil
Enikkaai Oru Jeevan Snehathaal Orukki
Thrikaikalee Bhoovin Thaalukalil
Enikkaai Oru Jeevan Snehathaal Orukki
Aa Jeevanekuvaan Itha Varunnu
En Jeevitham Yaagamayekiduvaan
Aa Jeevanekuvaan Itha Varunnu
En Jeevitham Yaagamayekiduvaan
Yeshuvin Beliyakuvaan
Thirubaliyekuvaan
Enne Vilichente Nadhan
Nithyamaam Jeevan Nedaan
Nithyamaam Jeevan Nedaan
-----
Thiru Grandhathin Paavana Thaalukalil
Enikkaai Navyamaam Divya Hithamezhuthi
Thiru Grandhathin Paavana Thaalukalil
Enikkaai Navyamaam Divya Hithamezhuthi
Aa Hitham Niravettaan Itha Varunnu
En Hitham Yaagamayekiduvaan
Aa Hitham Niravettaan Itha Varunnu
En Hitham Yaagamayekiduvaan
Yeshuvin Baliyakuvaan
Thirubaliyekuvaan
Enne Vilichente Nadhan
Nithyamaam Jeevan Nedaan
Nithyamaam Jeevan Nedaan
Yeshuvin Beliyakuvaan
Thirubeliyekuvaan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet