Malayalam Lyrics
My Notes
A | യേശുവിന്‍ ബലിയിതാ അര്‍പ്പിതമായിടും സമയമായ് സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുവാന്‍ ഇന്നിതാ |
A | അള്‍ത്താര തന്നില്‍ വന്നു നീ ആശ്വാസമേകും സമയമായ് വരൂ വരൂ പ്രിയ ജനമേ വരൂ വരൂ പ്രിയ ജനമേ |
—————————————– | |
M | ഒരുമയോടെന്നും, സ്‌നേഹ ബലിയില്‍ ഒന്നായ് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം |
F | ഒരുമയോടെന്നും, സ്‌നേഹ ബലിയില്‍ ഒന്നായ് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം |
M | ഒരു വേള നിന്റെ മുമ്പില്‍ കരമൊന്നു കൂപ്പി നില്‍ക്കാം ചിന്തകള്‍ തിരുസവിധെ അര്‍പ്പണം ചെയ്യാം |
F | ഒരു വേള നിന്റെ മുമ്പില്‍ കരമൊന്നു കൂപ്പി നില്‍ക്കാം ചിന്തകള്‍ തിരുസവിധെ അര്‍പ്പണം ചെയ്യാം |
A | യേശുവിന്‍ ബലിയിതാ അര്‍പ്പിതമായിടും സമയമായ് സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുവാന്‍ ഇന്നിതാ |
A | അള്‍ത്താര തന്നില്‍ വന്നു നീ ആശ്വാസമേകും സമയമായ് വരൂ വരൂ പ്രിയ ജനമേ വരൂ വരൂ പ്രിയ ജനമേ |
—————————————– | |
F | ഉള്ളവയെല്ലാം, നാഥനേകി ഉള്ളു തുറന്നു പ്രാര്‍ത്ഥിക്കാം |
M | ഉള്ളവയെല്ലാം, നാഥനേകി ഉള്ളു തുറന്നു പ്രാര്‍ത്ഥിക്കാം |
F | കൊതിയോടെ വന്നു ഞങ്ങള്‍ ദയവോടെ കേള്‍ക്കുകില്ലേ അനുഗ്രഹമേകില്ലേ അഭയം അങ്ങല്ലേ |
M | കൊതിയോടെ വന്നു ഞങ്ങള്‍ ദയവോടെ കേള്‍ക്കുകില്ലേ അനുഗ്രഹമേകില്ലേ അഭയം അങ്ങല്ലേ |
A | യേശുവിന്‍ ബലിയിതാ അര്‍പ്പിതമായിടും സമയമായ് സ്‌നേഹമായ് ഓസ്‌തിയില്‍ വാഴുവാന്‍ ഇന്നിതാ |
A | അള്‍ത്താര തന്നില്‍ വന്നു നീ ആശ്വാസമേകും സമയമായ് വരൂ വരൂ പ്രിയ ജനമേ വരൂ വരൂ പ്രിയ ജനമേ വരൂ വരൂ പ്രിയ ജനമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Baliyitha Arppithamaayidum Samayamayi | യേശുവിന്‍ ബലിയിതാ അര്‍പ്പിതമായിടും സമയമായ് Yeshuvin Baliyitha Lyrics | Yeshuvin Baliyitha Song Lyrics | Yeshuvin Baliyitha Karaoke | Yeshuvin Baliyitha Track | Yeshuvin Baliyitha Malayalam Lyrics | Yeshuvin Baliyitha Manglish Lyrics | Yeshuvin Baliyitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Baliyitha Christian Devotional Song Lyrics | Yeshuvin Baliyitha Christian Devotional | Yeshuvin Baliyitha Christian Song Lyrics | Yeshuvin Baliyitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arppithamayidum Samayamaai
Snehamaai Osthiyil
Vaazhuvaan Innitha
Althara Thannil Vannu Than
Aashwasamekum Samayamaai
Varu Varu Priya Janame
Varu Varu Priya Janame
-----
Orumayodennum, Sneha Baliyil
Onnaai Chernnu Prarthikkaam
Orumayodennum, Sneha Baliyil
Onnaai Chernnu Prarthikkaam
Oru Vela Ninte Munbil
Karamonnu Kooppi Nilkkaam
Chinthakal Thirusavidhe
Arppanam Cheyyam
Oru Vela Ninte Munbil
Karamonnu Kooppi Nilkkaam
Chinthakal Thirusavidhe
Arppanam Cheyyam
Yeshuvin Beliyitha
Arppithamaayidum Samayamaai
Snehamaai Osthiyil
Vaazhuvaan Innitha
Althara Thannil Vannu Than
Aashwasamekum Samayamaai
Varoo Varoo Priya Janame
Varoo Varoo Priya Janame
-----
Ullavayellam, Nadhaneki
Ullu Thurannu Prarthikkaam
Ullavayellam, Nadhaneki
Ullu Thurannu Prarthikkaam
Kothiyode Vannu Njangal
Dhayavode Kelkkukille
Anugrahamekille
Abhayam Angalle
Kothiyode Vannu Njangal
Dhayavode Kelkkukille
Anugrahamekille
Abhayam Angalle
Yeshuvin Baliyitha
Arppithamayidum Samayamaai
Snehamaai Osthiyil
Vaazhuvaan Innitha
Althara Thannil Vannu Than
Aashwasamekum Samayamaai
Varu Varu Priya Janame
Varu Varu Priya Janame
Varu Varu Priya Janame
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet