Malayalam Lyrics

| | |

A A A

M യേശുവിന്‍ കൂടുള്ള യാത്ര, ആനന്ദമേ
ആ മാറോടു ചേര്‍ന്നിരുന്നാല്‍, ഭയമില്ലയെ
F യേശുവിന്‍ കൂടുള്ള യാത്ര, ആനന്ദമേ
ആ മാറോടു ചേര്‍ന്നിരുന്നാല്‍, ഭയമില്ലയെ
M അന്‍പേറുന്ന കൈകളാല്‍
ആത്ഭുതമായി നടത്തീടും
F മാധുര്യമേറും മൊഴികളാല്‍
തന്‍ സ്‌നേഹമെന്നോട് പങ്കുവെക്കും
M ഒറ്റയ്‌ക്ക് വിടുകയില്ല
മടുത്തു മാറുകയില്ല
F ഒറ്റയ്‌ക്ക് വിടുകയില്ല
മടുത്തു മാറുകയില്ല
M അന്ത്യം വരെ… ആ ചൂട് മതി
യേശു എന്റെ… കൂടെ മതി
F അന്ത്യം വരെ… ആ ചൂട് മതി
യേശു എന്റെ… കൂടെ മതി
—————————————–
M ഇരുളേറും രാത്രിയില്‍
വഴിയേതെന്നറിയില്ല
F തിര ഉയരും യാമത്തില്‍
തീരം ഒന്നും കാണില്ല
M ഒന്നു ഞാന്‍ അറിയുന്നെന്നെ
വിളിച്ച ദൈവം വിശ്വസ്‌തന്‍
കണ്മണിപോല്‍ കാക്കുന്നവന്‍
കൂടെയുണ്ട് കാവലായ്
F ഒന്നു ഞാന്‍ അറിയുന്നെന്നെ
വിളിച്ച ദൈവം വിശ്വസ്‌തന്‍
കണ്മണിപോല്‍ കാക്കുന്നവന്‍
കൂടെയുണ്ട് കാവലായ്
M പെരുവെള്ളവും… തോറ്റു പോകുമേ
യേശുവിന്‍ കൈകള്‍… താങ്ങി നടത്തുമേ
F പെരുവെള്ളവും… തോറ്റു പോകുമേ
യേശുവിന്‍ കൈകള്‍… താങ്ങി നടത്തുമേ
A യേശുവിന്‍ കൂടുള്ള യാത്ര, ആനന്ദമേ
ആ മാറോടു ചേര്‍ന്നിരുന്നാല്‍, ഭയമില്ലയെ
—————————————–
F ഓരോ ചുവടും അത്ഭുതമേ
യേശു തരും അനുഭവമേ
M നന്ദി ചൊല്ലി തീര്‍ക്കുവാന്‍
ആവതില്ല തെല്ലുമേ
F ഇരവിലും പകലിലും
യേശു എന്റെ പാലകന്‍
വീട്ടിലെത്തുവോളം എന്നെ
കൈവിടാത്ത സ്‌നേഹിതന്‍
M ഇരവിലും പകലിലും
യേശു എന്റെ പാലകന്‍
വീട്ടിലെത്തുവോളം എന്നെ
കൈവിടാത്ത സ്‌നേഹിതന്‍
F നിത്യ സ്‌നേഹമേ… നിസ്‌തുല്യ സ്‌നേഹമേ
നിത്യതയോളം നിലനില്‍ക്കും ബന്ധമേ
M നിത്യ സ്‌നേഹമേ… നിസ്‌തുല്യ സ്‌നേഹമേ
നിത്യതയോളം നിലനില്‍ക്കും ബന്ധമേ
F യേശുവിന്‍ കൂടുള്ള യാത്ര, ആനന്ദമേ
ആ മാറോടു ചേര്‍ന്നിരുന്നാല്‍, ഭയമില്ലയെ
M യേശുവിന്‍ കൂടുള്ള യാത്ര, ആനന്ദമേ
ആ മാറോടു ചേര്‍ന്നിരുന്നാല്‍, ഭയമില്ലയെ
F അന്‍പേറുന്ന കൈകളാല്‍
ആത്ഭുതമായി നടത്തീടും
M മാധുര്യമേറും മൊഴികളാല്‍
തന്‍ സ്‌നേഹമെന്നോട് പങ്കുവെക്കും
F ഒറ്റയ്‌ക്ക് വിടുകയില്ല
മടുത്തു മാറുകയില്ല
M ഒറ്റയ്‌ക്ക് വിടുകയില്ല
മടുത്തു മാറുകയില്ല
F അന്ത്യം വരെ… ആ ചൂട് മതി
യേശു എന്റെ… കൂടെ മതി
M അന്ത്യം വരെ… ആ ചൂട് മതി
യേശു എന്റെ… കൂടെ മതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Koodulla Yathra Aanandhame | യേശുവിന്‍ കൂടുള്ള യാത്ര, ആനന്ദമേ ആ മാറോടു ചേര്‍ന്നിരുന്നാല്‍ ഭയമില്ലയെ Yeshuvin Koodulla Yathra Aanandhame Lyrics | Yeshuvin Koodulla Yathra Aanandhame Song Lyrics | Yeshuvin Koodulla Yathra Aanandhame Karaoke | Yeshuvin Koodulla Yathra Aanandhame Track | Yeshuvin Koodulla Yathra Aanandhame Malayalam Lyrics | Yeshuvin Koodulla Yathra Aanandhame Manglish Lyrics | Yeshuvin Koodulla Yathra Aanandhame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Koodulla Yathra Aanandhame Christian Devotional Song Lyrics | Yeshuvin Koodulla Yathra Aanandhame Christian Devotional | Yeshuvin Koodulla Yathra Aanandhame Christian Song Lyrics | Yeshuvin Koodulla Yathra Aanandhame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuvin Koodulla Yathra, Anandame
Aa Marodu Chernnirunnal, Bhayamillaye
Yeshuvin Koodula Yathra, Anandame
Aa Marodu Chernnirunnal, Bhayamillaye

Anperunna Kaikalaal
Albhuthamaai Nadathidum
Madhuryamerum Mozhikalaal
Than Snehamennod Panku Veikkum

Ottaikku Vidukayilla
Maduthu Maarukayilla
Ottaikku Vidukayilla
Maduthu Maarukayilla

Anthyam Vare... Aa Choodu Mathi
Yeshu Ente... Koode Mathi
Anthyam Vare... Aa Choodu Mathi
Yeshu Ente... Koode Mathi

-----

Irulerum Raathriyil
Vazhi Ethennariyilla
Thira Uyarum Yaamathil
Theeram Onnum Kaanilla

Onnu Njan Ariyunnenne
Vilicha Daivam Vishwasthan
Kanmanipol Kaakkunnavan
Koodeyund Kavalaai

Onnu Njan Ariyunnenne
Vilicha Daivam Vishwasthan
Kanmanipol Kaakkunnavan
Koodeyund Kavalaai

Peruvellavum... Thottu Pokume
Yeshuvin Kaikal... Thangi Nadathume
Peruvellavum... Thottu Pokume
Yeshuvin Kaikal... Thangi Nadathume

Yeshuvin Koodulla Yathra, Anandame
Aa Marodu Chernnirunnal, Bhayamillaye

-----

Oro Chuvadum Albhuthame
Yeshu Tharum Anubhavame
Nandi Cholli Theerkkuvan
Aavathilla Thellume

Iravilum Pakalilum
Yeshu Ente Palakan
Veettil Ethuvolam Enne
Kai Vidatha Snehithan

Iravilum Pakalilum
Yeshu Ente Palakan
Veettil Ethuvolam Enne
Kai Vidatha Snehithan

Nithya Snehame... Nisthulya Snehame
Nithyathayolam... Nilanilkkum Bandhame
Nithya Snehame... Nisthulya Snehame
Nithyathayolam... Nilanilkkum Bandhame

Yeshuvin Kudulla Yathra, Anandame
Aa Marodu Chernnirunnal, Bhayamillaye
Yeshuvin Kudula Yathra, Anandame
Aa Marodu Chernnirunnal, Bhayamillaye

Anperunna Kaikalaal
Albhuthamaai Nadathidum
Madhuryamerum Mozhikalaal
Than Snehamennod Panku Veikkum

Ottaikku Vidukayilla
Maduthu Maarukayilla
Ottaikku Vidukayilla
Maduthu Maarukayilla

Anthyam Vare... Aa Choodu Mathi
Yeshu Ente... Koode Mathi
Anthyam Vare... Aa Choodu Mathi
Yeshu Ente... Koode Mathi

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 140.  Song ID 6906


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.