Malayalam Lyrics
My Notes
M | യേശുവിനായ് ഞാന്‍ കാണുന്നു സ്‌നേഹവും ശാന്തിയും ബഹുലമാം കരുണയും അഭയസ്ഥാനവും |
F | യേശുവിനായ് ഞാന്‍ കാണുന്നു സ്‌നേഹവും ശാന്തിയും ബഹുലമാം കരുണയും അഭയസ്ഥാനവും |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
—————————————– | |
F | ലോകപ്രകാര മോഹങ്ങള്‍ ഏകും നിരാശകള്‍ നിത്യസന്തോഷം കാണുന്നു യേശുവിന്‍ ചാരെ ഞാന്‍ |
M | ലോകപ്രകാര മോഹങ്ങള്‍ ഏകും നിരാശകള്‍ നിത്യസന്തോഷം കാണുന്നു യേശുവിന്‍ ചാരെ ഞാന്‍ |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
—————————————– | |
M | ഭൂവതിനായ് കരുതുമെന്‍ സമ്പാദ്യം നശ്വരം സ്വര്‍ഗ്ഗത്തിനായൊരുക്കുമെന്‍ നിക്ഷേപം ശാശ്വതം |
F | ഭൂവതിനായ് കരുതുമെന്‍ സമ്പാദ്യം നശ്വരം സ്വര്‍ഗ്ഗത്തിനായൊരുക്കുമെന്‍ നിക്ഷേപം ശാശ്വതം |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
—————————————– | |
F | ഭാരം പ്രയാസ വേളയില്‍ എന്നുള്ളം മൗനമായ് യേശുവേ തേടും നേരമെന്‍ ചാരെയണഞ്ഞീടും |
M | ഭാരം പ്രയാസ വേളയില്‍ എന്നുള്ളം മൗനമായ് യേശുവേ തേടും നേരമെന്‍ ചാരെയണഞ്ഞീടും |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
A | ആശ്രയം, യേശുവാണെന്റെ ആശ്രയം ആശ്വാസം, യേശുവാണെന്റെ ആശ്വാസം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvinayi Njan Kanunnu | യേശുവിനായ് ഞാന്‍ കാണുന്നു സ്‌നേഹവും ശാന്തിയും Yeshuvinayi Njan Kanunnu Lyrics | Yeshuvinayi Njan Kanunnu Song Lyrics | Yeshuvinayi Njan Kanunnu Karaoke | Yeshuvinayi Njan Kanunnu Track | Yeshuvinayi Njan Kanunnu Malayalam Lyrics | Yeshuvinayi Njan Kanunnu Manglish Lyrics | Yeshuvinayi Njan Kanunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvinayi Njan Kanunnu Christian Devotional Song Lyrics | Yeshuvinayi Njan Kanunnu Christian Devotional | Yeshuvinayi Njan Kanunnu Christian Song Lyrics | Yeshuvinayi Njan Kanunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehavum Shanthiyum
Bhahulamaam Karunayum
Abhaya Sthanavum
Yeshuvinaai Njan Kaanunnu
Snehavum Shanthiyum
Bhahulamaam Karunayum
Abhaya Sthanavum
Aashreyam, Yeshuvanente Aashreyam
Aashwasam, Yeshuvanente Aashwasam
Aashreyam, Yeshuvanente Aashreyam
Aashwasam, Yeshuvanente Aashwasam
-----
Loka Prekara Mohangal
Ekum Nirashakal
Nithya Santhosham Kaanunnu
Yeshuvin Chare Njan
Loka Prekara Mohangal
Ekum Nirashakal
Nithya Santhosham Kaanunnu
Yeshuvin Chare Njan
Aashrayam, Yeshuvanente Aashrayam
Aashwasam, Yeshuvanente Aashwasam
Aashrayam, Yeshuvanente Aashrayam
Aashwasam, Yeshuvanente Aashwasam
-----
Bhoovathinaai Karuthumen
Sambadhyam Nashwaram
Swargathinaai Orukkumen
Nikshepam Shaashwatham
Bhoovathinaai Karuthumen
Sambadhyam Nashwaram
Swargathinaai Orukkumen
Nikshepam Shaashwatham
Aashrayam, Yeshuvanente Aashrayam
Aashwasam, Yeshuvanente Aashwasam
Aashrayam, Yeshuvanente Aashrayam
Aashwasam, Yeshuvanente Aashwasam
-----
Bharam Prayasa Velayil
Ennullam Maunamaai
Yeshuve Thedum Neramen
Chareyananjidum
Bharam Prayasa Velayil
Ennullam Maunamaai
Yeshuve Thedum Neramen
Chareyananjidum
Aashrayam, Yeshuvanente Aashrayam
Aashwasam, Yeshuvanente Aashwasam
Aashrayam, Yeshuvanente Aashrayam
Aashwasam, Yeshuvanente Aashwasam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet