M |
കര്‍ത്താവേ കനിയണമേ |
A |
കര്‍ത്താവേ കനിയണമേ |
M |
മിശിഹായേ കനിയണമേ |
A |
മിശിഹായേ കനിയണമേ |
M |
റൂഹായേ കനിയണമേ |
A |
റൂഹായേ കനിയണമേ |
M |
ത്രീയേക ദൈവമേ കനിയണമേ |
A |
ത്രീയേക ദൈവമേ കനിയണമേ |
|
|
F |
പരിശുദ്ധ മാലാഖമാരേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
പരിശുദ്ധയായ കന്യാമറിയമേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
ദൈവജനനി മാമരിയേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധനായ മിഖായേലേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
M |
വിശുദ്ധനായ ഗബ്രിയേലേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ റപ്പായേലേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധ വാനവ ദൂതന്മാരേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധ സ്നാപക യോഹന്നാനേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
F |
വിശുദ്ധനായ യൗസേപ്പേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധനായ പത്രോസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധനായ പൗലോസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധനായ സ്റ്റെഫാനോസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
M |
വിശുദ്ധനായ സെബസ്ത്യാനോസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ അഗസ്തീനോസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ യാക്കോബേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ ലൂയീസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
F |
വിശുദ്ധനായ ലോറന്‍സേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധയായ അല്‍ഫോന്‍സാമ്മേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധ മറിയം മഗ്ദലേനേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധയായ ആഗ്നസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
M |
വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസ്സീ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യര്‍ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധ ജോണ്‍ മരിയ വിയാനീ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധയായ കത്രീന |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
F |
വിശുദ്ധയായ അമ്മ ത്രേസ്യാ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധയായ കൊച്ചു ത്രേസ്യാ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധയായ അന്നായേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധയായ വെറോനിക്കാ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
M |
വിശുദ്ധനായ ഡോണ്‍ ബോസ്കോ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ ഡോമിനിക് സാവിയോ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ ഗീവര്‍ഗ്ഗീസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധനായ പാദ്രേ പീയോ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
F |
വിശുദ്ധയായ സിസിലിയാ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധ യൂദാ തദ്ദേവൂസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധനായ അന്തോണീസേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
F |
വിശുദ്ധയായ മരിയ ഗൊരേറ്റി |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
M |
വിശുദ്ധനായ ബെനഡിക്റ്റേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധ രക്തസാക്ഷികളേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
വിശുദ്ധരായ സകലരുമേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
M |
സ്വര്ഗ്ഗനിവാസികള് സകലരുമേ |
A |
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് |
|
|
F |
ക്രിസ്തു നാഥാ കേള്‍ക്കണമേ |
A |
കനിവാര്ന്നിവരെ കേള്‍ക്കണമേ |
F |
ക്രിസ്തു നാഥാ കേള്‍ക്കണമേ |
A |
കനിവാര്ന്നിവരെ കേള്‍ക്കണമേ |
F |
ക്രിസ്തു നാഥാ കേള്‍ക്കണമേ |
A |
കനിവാര്ന്നിവരെ കേള്‍ക്കണമേ |
F |
ക്രിസ്തു നാഥാ കേള്‍ക്കണമേ |
A |
കനിവാര്ന്നിവരെ കേള്‍ക്കണമേ |
|
|
M |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
A |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
M |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
A |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
M |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
A |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
M |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |
A |
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ |