M |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍ |
F |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍ |
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ |
A |
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
F |
കള്ള സോദരര്‍, നിന്ദിച്ചെന്നാലും |
M |
കള്ള സോദരര്‍, നിന്ദിച്ചെന്നാലും |
A |
കള്ള സോദരര്‍ നിന്ദിച്ചെന്നാലും
യേശുവില്‍ ഞാന്‍ ആനന്ദിക്കും |
A |
യേശുവില്‍ ഞാന്‍ ആനന്ദിക്കും |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
M |
കഷ്ടമെന് ഇമ്പം, നഷ്ടമെന് ലാഭം |
F |
കഷ്ടമെന് ഇമ്പം, നഷ്ടമെന് ലാഭം |
A |
കഷ്ടമെന് ഇമ്പം, നഷ്ടമെന് ലാഭം
യേശുവത്രേ എനിക്കെല്ലാം |
A |
യേശുവത്രേ എനിക്കെല്ലാം |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
F |
ഈ ലോക ലാഭം, ചേദമെന്നെണ്ണി |
M |
ഈ ലോക ലാഭം, ചേദമെന്നെണ്ണി |
A |
ഈ ലോക ലാഭം, ചേദമെന്നെണ്ണി
പോരാടും ഞാന്‍ പോരാടും ഞാന്‍ |
A |
പോരാടും ഞാന്‍ പോരാടും ഞാന്‍ |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
M |
ലോകമെന്‍ പിന്‍പേ, ക്രൂശെന്റെ മുന്‍പേ |
F |
ലോകമെന്‍ പിന്‍പേ, ക്രൂശെന്റെ മുന്‍പേ |
A |
ലോകമെന്‍ പിന്‍പേ, ക്രൂശെന്റെ മുന്‍പേ
പിന് നോക്കാതെ ഞാന്‍ നോക്കാതെ |
A |
പിന് നോക്കാതെ ഞാന്‍ നോക്കാതെ |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
F |
സ്നേഹിതര്‍ എന്നെ, തള്ളിയെന്നാലും |
M |
സ്നേഹിതര്‍ എന്നെ, തള്ളിയെന്നാലും |
A |
സ്നേഹിതര്‍ എന്നെ, തള്ളിയെന്നാലും
പിന്മാറില്ല ഞാന്‍ മാറില്ല |
A |
പിന്മാറില്ല ഞാന്‍ മാറില്ല |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
M |
തന് വിളി കേട്ടു, എല്ലാം ഞാന്‍ വിട്ടു |
F |
തന് വിളി കേട്ടു, എല്ലാം ഞാന്‍ വിട്ടു |
A |
തന് വിളി കേട്ടു, എല്ലാം ഞാന്‍ വിട്ടു
ഖേദമില്ല ഖേദമില്ല |
A |
ഖേദമില്ല ഖേദമില്ല |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |
|
—————————————– |
F |
യേശുവെന്‍ ആശ, സിയോനെന് ലാക്ക് |
M |
യേശുവെന്‍ ആശ, സിയോനെന് ലാക്ക് |
A |
യേശുവെന്‍ ആശ, സിയോനെന് ലാക്ക്
പിന്മാറുമോ ഞാന്‍ മാറുമോ? |
A |
പിന്മാറുമോ ഞാന്‍ മാറുമോ? |
|
|
A |
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
യേശുവിന് പിന്‍പേ, പോകുന്നിതാ ഞാന്‍
പിന്മാറാതെ ഞാന്‍ മാറാതെ
പിന്മാറാതെ ഞാന്‍ മാറാതെ |