M | ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന് ഉള്ളം |
F | ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന് ഉള്ളം |
M | ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന് ഹൃദയം |
F | ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന് ഹൃദയം |
A | ഈശോ നീ വന്നിടണേ മുറിവുണക്കീടെണമേ സ്നേഹത്തിന് തൈലം പൂശി എന്നെ കഴുകേണമേ |
A | ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന് ഉള്ളം ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന് ഹൃദയം |
—————————————– | |
M | ആ ഭാവമെന്നില്‍ നിറഞ്ഞാല്‍ ക്ഷമിക്കുന്ന സ്നേഹമായ് തീരും ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍ നൊമ്പരം നന്മയായ് തീരും |
F | ആ ഭാവമെന്നില്‍ നിറഞ്ഞാല്‍ ക്ഷമിക്കുന്ന സ്നേഹമായ് തീരും ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍ നൊമ്പരം നന്മയായ് തീരും |
A | ഈശോ നീ വന്നിടണേ മുറിവുണക്കീടെണമേ സ്നേഹത്തിന് തൈലം പൂശി എന്നെ കഴുകേണമേ |
—————————————– | |
F | ആ തിരുമാറോടു ചേര്‍ന്നാല്‍ ആത്മാവിലാനന്ദമൊഴുകും ആ കരതാരില്‍ ലയിച്ചാല്‍ ജീവിതം ധന്യമായ് തീരും |
M | ആ തിരുമാറോടു ചേര്‍ന്നാല്‍ ആത്മാവിലാനന്ദമൊഴുകും ആ കരതാരില്‍ ലയിച്ചാല്‍ ജീവിതം ധന്യമായ് തീരും |
A | ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന് ഉള്ളം ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന് ഹൃദയം |
A | ഈശോ നീ വന്നിടണേ മുറിവുണക്കീടെണമേ സ്നേഹത്തിന് തൈലം പൂശി എന്നെ കഴുകേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Shanthamai Theerumen ullam
Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Sneha Nayanam Pathinjal
Thoo Manju Polaakum En Hrudhayam
Eeesho Nee Vannidane
Murivunakkeedaname
Snehathin Thailam Pooshy
Enne Kazhukename
Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Sneha Nayanam Pathinjal
Thoo Manju Polaakum En Hrudhayam
----------
Aa Bhavam Ennil Niranjal
Kshamikkunna Snehamay Theerum
Aa Roopam Ullil Thelinjal
Nombaram Nanmayay Theerum
Aa Bhavam Ennil Niranjal
Kshamikkunna Snehamay Theerum
Aa Roopam Ullil Thelinjal
Nombaram Nanmayay Theerum
Eeesho Nee Vannidane
Murivunakkeedaname
Snehathin Thailam Pooshy
Enne Kazhukename
----------
Aa Thiru Maarodu Chernnal
Aathmavil Aanandham Ozhukum
Aa Karatharil Layichal
Jeevitham Dhanyamay Theerum
Aa Thiru Maarodu Chernnal
Aathmavil Aanandham Ozhukum
Aa Karatharil Layichal
Jeevitham Dhanyamay Theerum
Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Viral Thumbonnu Thottal
Shanthamai Theerumen ullam
Aa Sneha Nayanam Pathinjal
Thoo Manju Polaakum En Hrudhayam
Eeesho Nee Vannidane
Murivunakkeedaname
Snehathin Thailam Pooshy
Enne Kazhukename
No comments yet