Malayalam Lyrics
My Notes
M | ആബാ ദൈവമേ അലിയും സ്നേഹമേ |
F | ആശാ നാളമേ അഭയം നല്‍കണേ |
A | നിന്റെ ദിവ്യ രാജ്യം, മന്നിടത്തില്‍ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍ |
A | മണ്ണും വിണ്ണും പാടും, നിന്റെ പുണ്യ ഗീതം പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍ |
A | അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കെന്നും നല്‍കീടേണം താതനാം മഹേശനെ |
A | അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കെന്നും നല്‍കീടേണം താതനാം മഹേശനെ |
M | ആബാ ദൈവമേ അലിയും സ്നേഹമേ |
F | ആശാ നാളമേ അഭയം നല്‍കണേ |
—————————————– | |
M | സ്വര്‍ഗ്ഗരാജ്യ സീയോനില്‍ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ മന്നിടത്തില്‍ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ |
F | സ്വര്‍ഗ്ഗരാജ്യ സീയോനില്‍ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ മന്നിടത്തില്‍ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ |
A | നിന്റെ ദിവ്യ രാജ്യം, മന്നിടത്തില്‍ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍ |
A | മണ്ണും വിണ്ണും പാടും, നിന്റെ പുണ്യ ഗീതം പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍ |
A | അന്നന്നുള്ള ദിവ്യഭോജ്യം, ഞങ്ങള്‍ക്കെന്നും നല്‍കീടേണം താതനാം മഹേശനെ |
M | ആബാ ദൈവമേ അലിയും സ്നേഹമേ |
F | ആശാ നാളമേ അഭയം നല്‍കണേ |
—————————————– | |
F | അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ പ്രത്യാശിച്ചീടുന്നോര്‍ക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ |
M | അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ പ്രത്യാശിച്ചീടുന്നോര്‍ക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ |
A | നിന്റെ ദിവ്യ രാജ്യം, മന്നിടത്തില്‍ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍ |
A | മണ്ണും വിണ്ണും പാടും, നിന്റെ പുണ്യ ഗീതം പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍ |
A | അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കെന്നും നല്‍കീടേണം താതനാം മഹേശനെ |
M | ആബാ ദൈവമേ അലിയും സ്നേഹമേ |
F | ആശാ നാളമേ അഭയം നല്‍കണേ |
A | നിന്റെ ദിവ്യ രാജ്യം, മന്നിടത്തില്‍ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍ |
A | മണ്ണും വിണ്ണും പാടും, നിന്റെ പുണ്യ ഗീതം പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍ |
A | അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കെന്നും നല്‍കീടേണം താതനാം മഹേശനെ |
A | അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കെന്നും നല്‍കീടേണം താതനാം മഹേശനെ |
M | ആബാ ദൈവമേ അലിയും സ്നേഹമേ |
F | ആശാ നാളമേ അഭയം നല്‍കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaba Daivame Aliyum Snehame Aasha Naalame | ആബാ ദൈവമേ, അലിയും സ്നേഹമേ, ആശാ നാളമേ, അഭയം നല്കണേ Aabba Daivame Aliyum Snehame Lyrics | Aabba Daivame Aliyum Snehame Song Lyrics | Aabba Daivame Aliyum Snehame Karaoke | Aabba Daivame Aliyum Snehame Track | Aabba Daivame Aliyum Snehame Malayalam Lyrics | Aabba Daivame Aliyum Snehame Manglish Lyrics | Aabba Daivame Aliyum Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aabba Daivame Aliyum Snehame Christian Devotional Song Lyrics | Aabba Daivame Aliyum Snehame Christian Devotional | Aabba Daivame Aliyum Snehame Christian Song Lyrics | Aabba Daivame Aliyum Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aliyum Snehame
Aasha Naalame
Abhayam Nalkane
Ninte Divya Raajyam, Mannidathil Varanam
Ninte Ullam Bhoovil Engum Nirayan
Mannum Vinnum Paadum, Ninte Punya Geetham
Paaridathil Daiva Raajyam Pularan
Annannulla Divya Bhojyam Njangalkkennum Nalkidenam
Thaathanam Maheshane
Annannulla Divya Bhojyam Njangalkkennum Nalkidenam
Thaathanam Maheshane
Aabba Daivame
Aliyum Snehame
Aasha Naalame
Abhayam Nalkane
-------
Swarga Raajya Seeyonil Vaana Dootharellarum
Keerthikkum Raajave
Mannidathil Malokar Aamodathodonnai
Poojikkum Raajave

Adwanichidunnonum Bharam Vahikkunnonum
Aalambam Neeyallo
Prethyashichidunnorkku Nithya Rakshayekidum
Aanandham Neeyallo

Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet