Malayalam Lyrics
My Notes
M | ആബ്ബാ പിതാവേ ആരാധന സ്‌നേഹ സ്വരൂപ ആരാധന സ്വര്‍ലോകത്തിന്‍ രാജാവാകും സര്‍വ്വേശ നാഥാ, ആരാധന |
A | സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന |
A | സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന |
F | ആബ്ബാ പിതാവേ ആരാധന സ്‌നേഹ സ്വരൂപ ആരാധന സ്വര്‍ലോകത്തിന്‍ രാജാവാകും സര്‍വ്വേശ നാഥാ, ആരാധന |
—————————————– | |
M | ഓരോ പ്രഭാതവും പുതു സ്‌നേഹത്താല്‍ നിറയ്‌ക്കുന്ന ദൈവമേ, ആരാധന ഓരോ നിമിഷവും കൃപയേകിടും അനവദ്യ സ്‌നേഹമേ, ആരാധന |
F | ഓരോ പ്രഭാതവും പുതു സ്‌നേഹത്താല്‍ നിറയ്‌ക്കുന്ന ദൈവമേ, ആരാധന ഓരോ നിമിഷവും കൃപയേകിടും അനവദ്യ സ്‌നേഹമേ, ആരാധന |
A | സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന |
A | സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന |
—————————————– | |
F | സ്‌തുതികളില്‍ വാഴുന്ന ത്രീയേകനെ സ്‌തുതിയും പുകഴ്‌ച്ചയും ഏകിടുന്നെ ആദിയും അന്തവും ആയവനെ ആത്മാവില്‍ ഉണരുന്ന ആരാധന |
M | സ്‌തുതികളില്‍ വാഴുന്ന ത്രീയേകനെ സ്‌തുതിയും പുകഴ്‌ച്ചയും ഏകിടുന്നെ ആദിയും അന്തവും ആയവനെ ആത്മാവില്‍ ഉണരുന്ന ആരാധന |
A | സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന |
A | സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aabba Pithave Aaradhana | ആബ്ബാ പിതാവേ ആരാധന സ്‌നേഹ സ്വരൂപ ആരാധന Aabba Pithave Aaradhana Lyrics | Aabba Pithave Aaradhana Song Lyrics | Aabba Pithave Aaradhana Karaoke | Aabba Pithave Aaradhana Track | Aabba Pithave Aaradhana Malayalam Lyrics | Aabba Pithave Aaradhana Manglish Lyrics | Aabba Pithave Aaradhana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aabba Pithave Aaradhana Christian Devotional Song Lyrics | Aabba Pithave Aaradhana Christian Devotional | Aabba Pithave Aaradhana Christian Song Lyrics | Aabba Pithave Aaradhana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Swaroopa Aaradhana
Swarlokathin Rajavakum
Sarvesha Nadha, Aaradhana
Sneha Thaatha, Daiva Puthra
Paavanathmaa Aaradhana
Sneha Thaatha, Daiva Puthra
Paavanathmaa Aaradhana
Aabba Pithave Aaradhana
Snehaswaroopa Aaradhana
Swarlokathin Rajavakum
Sarvesha Nadha, Aaradhana
-----
Oro Prabhathavum Puthu Snehathaal
Niraikkunna Daivame, Aaradhana
Oro Nimishavum Krupayekidum
Anavadhya Snehame, Aaradhana
Oro Prabhathavum Puthu Snehathaal
Niraikkunna Daivame, Aaradhana
Oro Nimishavum Krupayekidum
Anavadhya Snehame, Aaradhana
Sneha Thatha, Daiva Puthra
Pavanathmaa Aaradhana
Sneha Thatha, Daiva Puthra
Pavanathmaa Aaradhana
-----
Sthuthikalil Vaazhunna Threeyekane
Sthuthiyum Pukazhchayum Ekidunne
Aadhiyum Anthavum Aayavane
Aathmavil Unarunna Aaradhana
Sthuthikalil Vaazhunna Threeyekane
Sthuthiyum Pukazhchayum Ekidunne
Aadhiyum Anthavum Aayavane
Aathmavil Unarunna Aaradhana
Sneha Thatha, Daiva Puthra
Pavanathma Aaradhana
Sneha Thatha, Daiva Puthra
Pavanathma Aaradhana
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet