Malayalam Lyrics
My Notes
M | ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… |
M | മന്നില്‍ പ്രജാപതി… മന്നില്‍ പ്രജാപതി… രക്തം ചിന്തി…. യാഗമായ്, എനിക്കായ് നീ.. ക്രൂശിതനായ്…. |
M | കാല്‍വരിയില്‍ യാഗമായ് |
A | ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… |
—————————————– | |
M | ഘോരമായ വേദനയാല്‍ യേശുവേ നീ പിടഞ്ഞുവല്ലോ |
F | ക്രൂശില്‍ കിടന്നു പിടഞ്ഞപ്പോഴും എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചല്ലോ |
M | എന്നെയെന്‍ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ നിന്‍ തിരുരക്തം നീ ചിന്തിയല്ലോ |
F | എന്നെയെന്‍ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ നിന്‍ തിരുരക്തം നീ ചിന്തിയല്ലോ |
A | മന്നില്‍ പ്രജാപതി… മന്നില്‍ പ്രജാപതി… രക്തം ചിന്തി…. യാഗമായ്, എനിക്കായ് നീ.. ക്രൂശിതനായ്…. |
A | കാല്‍വരിയില്‍ യാഗമായ് |
A | ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… |
—————————————– | |
F | ഭാരമേറും കുരിശുമേന്തി ഗാഗുല്‍ത്തായില്‍ വീണുവല്ലോ |
M | നീചമാമെന്‍ പാപങ്ങള്‍ നീ ഏറ്റു വാങ്ങിയ യാഗമല്ലോ |
F | നിന്നരികില്‍ എന്നും ചേര്‍ന്നിരിക്കുവാന്‍ നല്‍കണേ കൃപ യേശു നാഥാ |
M | നിന്നരികില്‍ എന്നും ചേര്‍ന്നിരിക്കുവാന്‍ നല്‍കണേ കൃപ യേശു നാഥാ |
A | മന്നില്‍ പ്രജാപതി… മന്നില്‍ പ്രജാപതി… രക്തം ചിന്തി…. യാഗമായ്, എനിക്കായ് നീ.. ക്രൂശിതനായ്…. |
A | കാല്‍വരിയില്‍ യാഗമായ് |
A | ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ് മന്നില്‍ പ്രജാപതി... Aadhiyil Vachanamundayi Vachanam Mamsamayi Lyrics | Aadhiyil Vachanamundayi Vachanam Mamsamayi Song Lyrics | Aadhiyil Vachanamundayi Vachanam Mamsamayi Karaoke | Aadhiyil Vachanamundayi Vachanam Mamsamayi Track | Aadhiyil Vachanamundayi Vachanam Mamsamayi Malayalam Lyrics | Aadhiyil Vachanamundayi Vachanam Mamsamayi Manglish Lyrics | Aadhiyil Vachanamundayi Vachanam Mamsamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhiyil Vachanamundayi Vachanam Mamsamayi Christian Devotional Song Lyrics | Aadhiyil Vachanamundayi Vachanam Mamsamayi Christian Devotional | Aadhiyil Vachanamundayi Vachanam Mamsamayi Christian Song Lyrics | Aadhiyil Vachanamundayi Vachanam Mamsamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vachanam Maamsamaai…
Mannil Prajaapathi... Mannil Prajaapathi...
Raktham Chinthi.... Yaagamaai,
Enikkaai Nee.. Krooshithanaai....
Kalvariyil Yaagamaai
Aadhiyil, Vachanamundaai
Vachanam Maamsamaai…
-----
Khoramaaya Vedhanayaal
Yeshuve Nee Pidanjuvallo
Krooshil Kidannu Pidanjappozhum
Enikku Vendi Praarthichallo
Enneyen Paapathil Ninnu Rakshikkuvaan
Nin Thiruraktham Nee Chinthiyallo
Enneyen Paapathil Ninnu Rakshikkuvaan
Nin Thiruraktham Nee Chinthiyallo
Mannil Prajapathi... Mannil Prajapathi...
Raktham Chinthi.... Yagamaai,
Enikkaai Nee.. Krooshithanaai....
Kalvariyil Yaagamaai
Aadhiyil, Vachanamundaai
Vachanam Maamsamaai…
-----
Bharamerum Kurishumenthi
Gagulthaayil Veenuvallo
Neechamaamen Paapangal Nee
Ettu Vaangiya Yaagamallo
Ninnarikil Ennum Chernnirikkuvaan
Nalkane Krupa Yeshu Nadha
Ninnarikil Ennum Chernnirikkuvaan
Nalkane Krupa Yeshu Nadha
Mannil Prajapathi... Mannil Prajapathi...
Raktham Chinthi.... Yagamaai,
Enikkaai Nee.. Krooshithanaai....
Kalvariyil Yaagamaai
Aadhiyil, Vachanamundaai
Vachanam Maamsamaai…
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet