Malayalam Lyrics
My Notes
M | ആദ്യം മനമേ അറേബ്യയായില്‍ പോകാം ധ്യാനിക്കാം പിന്നെ കുരിശീ കൈകളിലേന്തി തളരാതുദ്‌ഘോഷിക്കാം |
F | ആദ്യം മനമേ അറേബ്യയായില്‍ പോകാം ധ്യാനിക്കാം പിന്നെ കുരിശീ കൈകളിലേന്തി തളരാതുദ്‌ഘോഷിക്കാം |
A | ആദ്യം മനമേ.. തിരുവചനത്തെ.. ധ്യാനിച്ചീടാം |
—————————————– | |
M | മലമുകളില്‍, ആ മലമുകളില്‍ സുവിശേഷകന്റെ പാദങ്ങള്‍ താഴ്‌വരയില്‍, താഴ്‌വരയില്‍ അവന്റെ പാദ മുദ്രകളും |
F | മലമുകളില്‍, ആ മലമുകളില്‍ സുവിശേഷകന്റെ പാദങ്ങള്‍ താഴ്‌വരയില്‍, താഴ്‌വരയില്‍ അവന്റെ പാദ മുദ്രകളും |
M | രണ്ടാം വരവിനു മുന്‍പു നാം നടന്നു തീര്‍ക്കുകയില്ല |
F | രണ്ടാം വരവിനു മുന്‍പു നാം നടന്നു തീര്‍ക്കുകയില്ല |
M | അതിനാല്‍ നമ്മള്‍, കൃപയുടെ തേരില്‍ കുതിച്ചു പാഞ്ഞിടണം |
F | അതിനാല്‍ നമ്മള്‍, കൃപയുടെ തേരില്‍ കുതിച്ചു പാഞ്ഞിടണം |
A | അന്റാര്‍ട്ടിക്കാ മുതല്‍, ആര്‍ട്ടിക്ക വരെ നിന്റെ നാമം ജ്വലിച്ചിടട്ടെ |
A | അന്റാര്‍ട്ടിക്കാ മുതല്‍, ആര്‍ട്ടിക്ക വരെ നിന്റെ നാമം ജ്വലിച്ചിടട്ടെ |
M | അഞ്ചു വന്‍ കരകള്‍, അതിലുള്ള മക്കള്‍ അഭിഷേകം ചെയ്യപ്പെടട്ടെ |
F | അഞ്ചു വന്‍ കരകള്‍, അതിലുള്ള മക്കള്‍ അഭിഷേകം ചെയ്യപ്പെടട്ടെ |
M | നേരമില്ല കളയാന്‍, ദൂരെയാണു ഭവനം ശക്തിയോടെ ദൂത് വിതയ്‌ക്കാം |
F | നേരമില്ല കളയാന്‍, ദൂരെയാണു ഭവനം ശക്തിയോടെ ദൂത് വിതയ്‌ക്കാം |
M | ആദ്യം മനമേ…. |
F | ആദ്യം മനമേ…. |
A | ആദ്യം മനമേ…. നീ ധ്യാനിച്ചീടൂ |
M | പോകാം മനമേ… |
F | തളരാതിനിയും… |
A | ഈ അതിരുകളോളം |
—————————————– | |
F | വഴിയരികില്‍, ആ വഴിയരികില്‍ പ്രഘോഷകന്റെ ഭാഷ്യങ്ങള്‍ വയലരികില്‍, ആ വയലരികില്‍ അവന്റെ ആത്മ സാക്ഷ്യങ്ങള്‍ |
M | വഴിയരികില്‍, ആ വഴിയരികില്‍ പ്രഘോഷകന്റെ ഭാഷ്യങ്ങള്‍ വയലരികില്‍, ആ വയലരികില്‍ അവന്റെ ആത്മ സാക്ഷ്യങ്ങള്‍ |
F | രണ്ടാം വരവിനു മുന്‍പു നാം നടന്നു തീര്‍ക്കുകയില്ല |
M | രണ്ടാം വരവിനു മുന്‍പു നാം നടന്നു തീര്‍ക്കുകയില്ല |
F | അതിനാല്‍ നമ്മള്‍, കൃപയുടെ തേരില്‍ കുതിച്ചു പാഞ്ഞിടണം |
M | അതിനാല്‍ നമ്മള്‍, കൃപയുടെ തേരില്‍ കുതിച്ചു പാഞ്ഞിടണം |
A | അന്റാര്‍ട്ടിക്കാ മുതല്‍ ആര്‍ട്ടിക്ക വരെ നിന്റെ നാമം ജ്വലിച്ചിടട്ടെ |
A | അന്റാര്‍ട്ടിക്കാ മുതല്‍ ആര്‍ട്ടിക്ക വരെ നിന്റെ നാമം ജ്വലിച്ചിടട്ടെ |
F | അഞ്ചു വന്‍ കരകള്‍, അതിലുള്ള മക്കള്‍ അഭിഷേകം ചെയ്യപ്പെടട്ടെ |
M | അഞ്ചു വന്‍ കരകള്‍, അതിലുള്ള മക്കള്‍ അഭിഷേകം ചെയ്യപ്പെടട്ടെ |
F | നേരമില്ല കളയാന്‍, ദൂരെയാണു ഭവനം ശക്തിയോടെ ദൂത് വിതയ്‌ക്കാം |
M | നേരമില്ല കളയാന്‍, ദൂരെയാണു ഭവനം ശക്തിയോടെ ദൂത് വിതയ്‌ക്കാം |
F | അകമേ വചനം…. |
M | ആദ്യം തന്നെ…. |
A | ധ്യാനിച്ചീടാം…. പോയി ഘോഷിച്ചീടാം |
F | ആദ്യം മനമേ…. |
M | ആദ്യം മനമേ…. |
A | ആദ്യം മനമേ…. നീ ധ്യാനിച്ചീടൂ |
F | ആദ്യം മനമേ തിരുവചനത്തെ ഉള്ളില്‍ ധ്യാനിക്കാം പിന്നെ കുരിശീ കൈകളിലേന്തി തളരാതുദ്‌ഘോഷിക്കാം |
M | അറേബ്യായായില്‍ മരുവില്‍ മൗനം നുകര്‍ന്നു പ്രാര്‍ത്ഥിക്കാം പിന്നെ കുരിശീ കൈകളിലേന്തി തളരാതുദ്‌ഘോഷിക്കാം |
A | ആദ്യം മനമേ…. |
A | ആദ്യം മനമേ…. നീ ധ്യാനിച്ചീടൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhyam Maname | ആദ്യം മനമേ അറേബ്യയായില്‍ പോകാം ധ്യാനിക്കാം പിന്നെ കുരിശീ കൈകളിലേന്തി തളരാതുദ്‌ഘോഷിക്കാം Aadhyam Maname Lyrics | Aadhyam Maname Song Lyrics | Aadhyam Maname Karaoke | Aadhyam Maname Track | Aadhyam Maname Malayalam Lyrics | Aadhyam Maname Manglish Lyrics | Aadhyam Maname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhyam Maname Christian Devotional Song Lyrics | Aadhyam Maname Christian Devotional | Aadhyam Maname Christian Song Lyrics | Aadhyam Maname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pokaam Dhyaanikkaam
Pinne Kurishee Kaikalilenthi
Thalaraathudhkhoshikkaam
Aadhyam Maname Arebyayaayil
Pokaam Dhyaanikkaam
Pinne Kurishee Kaikalilenthi
Thalaraathudhkhoshikkaam
Aadhyam Maname.. Thiruvachanathe..
Dhyaanicheedaam
-----
Malamukalil, Aa Malamukalil
Suvisheshakante Paadhangal
Thaazhvarayil, Thaazhvarayil
Avante Paadha Mudhrakalum
Mala Mukalil, Aa Mala Mukalil
Suvisheshakante Paadhangal
Thaazhvarayil, Thaazhvarayil
Avante Paadha Mudhrakalum
Randaam Varavinu Munpu
Naam Nadannu Theerkkukayilla
Randaam Varavinu Munpu
Naam Nadannu Theerkkukayilla
Athinaal Nammal, Krupayude Theril
Kuthichu Paanjidanam
Athinaal Nammal, Krupayude Theril
Kuthichu Paanjidanam
Antarttikkaa Muthal, Aarttikka Vare
Ninte Naamam Jwalichidatte
Antarttikkaa Muthal, Aarttikka Vare
Ninte Naamam Jwalichidatte
Anchu Van Karakal, Athilulla Makkal
Abhishekam Cheyyappedatte
Anchu Van Karakal, Athilulla Makkal
Abhishekam Cheyyappedatte
Neramilla Kalayaan, Dhooreyaanu Bhavanam
Shakthiyode Dhooth Vithaikkaam
Neramilla Kalayaan, Dhooreyaanu Bhavanam
Shakthiyode Dhooth Vithaikkaam
Aadhyam Maname....
Aadhyam Maname....
Aadhyam Maname....
Nee Dhyaanicheedoo
Pokaam Maname…
Thalaraathiniyum…
Ee Athirukalolam
-----
Vazhiyarikil, Aa Vazhiyarikil
Prakhoshakante Bhaashyangal
Vayalarikil, Aa Vayalarikil
Avante Aathma Saakshyangal
Vazhiyarikil, Aa Vazhiyarikil
Prakhoshakante Bhaashyangal
Vayalarikil, Aa Vayalarikil
Avante Aathma Saakshyangal
Randaam Varavinu Munpu
Naam Nadannu Theerkkukayilla
Randaam Varavinu Munpu
Naam Nadannu Theerkkukayilla
Athinaal Nammal, Krupayude Theril
Kuthichu Paanjidanam
Athinaal Nammal, Krupayude Theril
Kuthichu Paanjidanam
Antaarttikkaa Muthal Aarttikka Vare
Ninte Naamam Jwalichidatte
Antaarttikkaa Muthal Aarttikka Vare
Ninte Naamam Jwalichidatte
Anchu Van Karakal, Athilulla Makkal
Abhishekam Cheyyappedatte
Anchu Van Karakal, Athilulla Makkal
Abhishekam Cheyyappedatte
Neramilla Kalayaan, Dhooreyaanu Bhavanam
Shakthiyode Dhooth Vithaikkaam
Neramilla Kalayaan, Dhooreyaanu Bhavanam
Shakthiyode Dhooth Vithaikkaam
Akame Vachanam....
Aadhyam Thanne....
Dhyaanicheedaam....
Poyi Khoshicheedaam
Aadhyam Maname....
Aadhyam Maname....
Aadhyam Maname....
Nee Dhyaanicheedoo
Aadhyam Maname Thiruvachanathe
Ullil Dhyaanikkaam
Pinne Kurishee Kaikalilenthi
Thalaraathudhkhoshikkaam
Arebyayaayil Maruvil Maunam
Nukarnnu Praarthikkaam
Pinne Kurishee Kaikalilenthi
Thalaraathudhkhoshikkaam
Aadhyam Maname....
Aadhyam Maname....
Nee Dhyaanicheedoo
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet