M |
ആകാശ ഭൂതലങ്ങളാനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ |
F |
രാജാധിരാജനീശന് ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ |
M |
മണ്ണിലും, വീണ്ണിലും, ഉന്നതന് നൃപന്
വാനവും, ഭൂമിയും, തീര്‍ത്ത പാലകന് |
F |
കന്യകാ സൂനുവായ്, കാലികള്‍ മേവിടും
ഗോശാല തന്നില്‍, ജാതനായിതാ |
M |
തെന്നലും, താരവും, മാലാഖ വൃന്ദവും
നാഥനെ വാഴ്ത്തുവാന്‍ അണിനിരന്നിതാ |
|
|
A |
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്തുതിച്ചു വാഴ്ത്തിടാം |
A |
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്തുതിച്ചു വാഴ്ത്തിടാം |
A |
ഇമ്മാനുവേലിന്റെ പൊന്മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം |
A |
ഇമ്മാനുവേലിന്റെ പൊന്മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം |
|
|
A |
ആകാശ ഭൂതലങ്ങള്‍ ആനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ |
A |
രാജാധിരാജനീശന് ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ |
|
—————————————– |
M |
ഇരുളുമൂടി അഴലിലാഴ്ന്ന ഭൂവന വീഥിയില്‍
വിണ്പ്രകാശമേകിടുന്ന ദിവ്യ രക്ഷകന്
കരളു നീറി മിഴി നിറഞ്ഞ ജീവിതങ്ങളില്‍
അലിവിയന്നു കരുണ തൂകിടുന്ന പാലകന് |
F |
ഇരുളുമൂടി അഴലിലാഴ്ന്ന ഭൂവന വീഥിയില്‍
വിണ്പ്രകാശമേകിടുന്ന ദിവ്യ രക്ഷകന്
കരളു നീറി മിഴി നിറഞ്ഞ ജീവിതങ്ങളില്‍
അലിവിയന്നു കരുണ തൂകിടുന്ന പാലകന് |
M |
സ്വര്‍ഗ്ഗം വെടിഞ്ഞു മന്നില്‍, പുല്ക്കുട്ടില് വന്നണഞ്ഞു
ബേത്ലഹേം, നഗരിയില്‍, ഗോശാലയില്‍ |
F |
ബേത്ലഹേം, നഗരിയില്‍, ഗോശാലയില്‍ |
|
|
A |
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്തുതിച്ചു വാഴ്ത്തിടാം |
A |
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്തുതിച്ചു വാഴ്ത്തിടാം |
A |
ഇമ്മാനുവേലിന്റെ പൊന്മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം |
A |
ഇമ്മാനുവേലിന്റെ പൊന്മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം |
|
|
A |
ആകാശ ഭൂതലങ്ങള്‍ ആനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ |
A |
രാജാധിരാജനീശന് ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ |
|
—————————————– |
F |
കനക കാന്തി തൂകിടുന്ന ദൈവ പുത്രനെ
കണ്‍നിറഞ്ഞു കണ്ടു മുന്നില്‍ കാഴ്ച്ചയേകുവാന്
മന്നവര്‍ അണഞ്ഞിടുന്ന പാത കാട്ടുവാന്‍
ദിവ്യ താരകം തെളിഞ്ഞു നീലവാനിലായ് |
M |
കനക കാന്തി തൂകിടുന്ന ദൈവ പുത്രനെ
കണ്‍നിറഞ്ഞു കണ്ടു മുന്നില്‍ കാഴ്ച്ചയേകുവാന്
മന്നവര്‍ അണഞ്ഞിടുന്ന പാത കാട്ടുവാന്‍
ദിവ്യ താരകം തെളിഞ്ഞു നീലവാനിലായ് |
F |
സ്വര്‍ഗ്ഗം കനിഞ്ഞു മന്നില്‍, പുല്ക്കൂടു പൊന്നണിഞ്ഞു
ബേത്ലഹേം, നഗരിയില്‍, ഗോശാലയില്‍ |
M |
ബേത്ലഹേം, നഗരിയില്‍, ഗോശാലയില്‍ |
|
|
F |
ആകാശ ഭൂതലങ്ങളാനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ |
M |
രാജാധിരാജനീശന് ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ |
F |
മണ്ണിലും, വീണ്ണിലും, ഉന്നതന് നൃപന്
വാനവും, ഭൂമിയും, തീര്‍ത്ത പാലകന് |
M |
കന്യകാ സൂനുവായ്, കാലികള്‍ മേവിടും
ഗോശാല തന്നില്‍, ജാതനായിതാ |
F |
തെന്നലും, താരവും, മാലാഖ വൃന്ദവും
നാഥനെ വാഴ്ത്തുവാന്‍ അണിനിരന്നിതാ |
|
|
A |
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്തുതിച്ചു വാഴ്ത്തിടാം |
A |
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്തുതിച്ചു വാഴ്ത്തിടാം |
A |
ഇമ്മാനുവേലിന്റെ പൊന്മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം |
A |
ഇമ്മാനുവേലിന്റെ പൊന്മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം |
|
|
A |
ആകാശ ഭൂതലങ്ങള്‍ ആനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ |
A |
രാജാധിരാജനീശന് ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ |