Malayalam Lyrics
My Notes
M | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് തെളിയൂ താരങ്ങളെ |
🎵🎵🎵 | |
F | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് തെളിയൂ താരങ്ങളെ |
M | തളിരണിയും തരുനിറയും കുളിരേകും ചോലകളും സ്‌തുതി പാടും കീര്‍ത്തനമൊന്നായ് പാടാം സ്വര്‍ഗ്ഗീയ സംഗീതമായ് |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് തെളിയൂ താരങ്ങളെ |
—————————————– | |
M | അലകടല്‍ മീതെ നീ നടന്നു അന്ധനു കാഴ്‌ച്ചയേകി |
F | അലകടല്‍ മീതെ നീ നടന്നു അന്ധനു കാഴ്‌ച്ചയേകി |
M | അഞ്ചപ്പവും മീനും അയ്യായിരങ്ങള്‍ക്കേകി |
F | അരികെ അണഞ്ഞോര്‍ക്കായ് അലിവോടെ തുണയേകി |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് തെളിയൂ താരങ്ങളെ |
—————————————– | |
F | കാല്‍വരി മലയില്‍ യാഗമായി മര്‍ത്യനു രക്ഷയേകി |
M | കാല്‍വരി മലയില്‍ യാഗമായി മര്‍ത്യനു രക്ഷയേകി |
F | തിരുമാംസവും നിണവും തിരുഭോജ്യമായേകി |
M | ബലിവേദിയില്‍ നിത്യം തുടരുന്നതിന്നെന്നും |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
F | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് തെളിയൂ താരങ്ങളെ |
M | തളിരണിയും തരുനിറയും കുളിരേകും ചോലകളും സ്‌തുതി പാടും കീര്‍ത്തനമൊന്നായ് പാടാം സ്വര്‍ഗ്ഗീയ സംഗീതമായ് |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A | സങ്കീര്‍ത്തന ഗാനങ്ങളാല്‍ പാടി സ്‌തുതിച്ചെന്നുമെന്നും സത്യ ദൈവ സൂനുവിനെ വാഴ്‌ത്താം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aakasha Mekhangale Varika Varnnangalayi | ആകാശ മേഘങ്ങളെ വരിക വര്‍ണ്ണങ്ങളായ് രാവിന്റെ ദീപങ്ങളായ് Aakasha Mekhangale Varika Varnnangalayi Lyrics | Aakasha Mekhangale Varika Varnnangalayi Song Lyrics | Aakasha Mekhangale Varika Varnnangalayi Karaoke | Aakasha Mekhangale Varika Varnnangalayi Track | Aakasha Mekhangale Varika Varnnangalayi Malayalam Lyrics | Aakasha Mekhangale Varika Varnnangalayi Manglish Lyrics | Aakasha Mekhangale Varika Varnnangalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasha Mekhangale Varika Varnnangalayi Christian Devotional Song Lyrics | Aakasha Mekhangale Varika Varnnangalayi Christian Devotional | Aakasha Mekhangale Varika Varnnangalayi Christian Song Lyrics | Aakasha Mekhangale Varika Varnnangalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale
🎵🎵🎵
Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale
Thaliraniyum Tharunirayum
Kulirekum Cholakalum
Sthuthi Paadum Keerthanamonnaai Paadaam
Swarggeeya Sangeethamaai
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Aakasha Mekhangale
Varika Varnnangalaai
Ravinte Deepangalaai
Theliyu Tharangale
-----
Alakadal Meethe Nee Nadannu
Andhanu Kaazhchayeki
Alakadal Meethe Nee Nadannu
Andhanu Kaazhchayeki
Anchappavum Meenum
Ayyaayirangalkkeki
Arike Ananjorkkaai
Alivode Thunayeki
Sankeerthana Ganangalaal
Paadi Sthuthich Ennumennum
Sathya Daiva Soonuvine
Vazhthaam
Sankeerthana Ganangalaal
Paadi Sthuthich Ennumennum
Sathya Daiva Soonuvine
Vazhthaam
Aakasha Mekhangale
Varika Varnangalaai
Raavinte Deepangalaai
Theliyu Tharangale
-----
Kalvari Malayil Yaagamaayi
Marthyanu Rakshayeki
Kalvari Malayil Yaagamaayi
Marthyanu Rakshayeki
Thirumaamsavum Ninavum
Thirubhojyamaayeki
Balivedhiyil Nithyam
Thudarunnath Innennum
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Aakaasha Mekhangale
Varika Varnnangalaai
Raavinte Deepangalaai
Theliyoo Thaarangale
Thaliraniyum Tharunirayum
Kulirekum Cholakalum
Sthuthi Paadum Keerthanamonnaai Paadaam
Swarggeeya Sangeethamaai
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Sankeerthana Gaanangalaal
Paadi Sthuthichennumennum
Sathya Daiva Soonuvine
Vaazhthaam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet