M | ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്ര൦ |
F | കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്ര൦ |
A | വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം |
A | വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം |
F | ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്ര൦ |
M | കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്ര൦ |
—————————————– | |
M | ഇസ്രയേലെ ഉണരുക നിങ്ങള്‍ വചനം കേള്‍ക്കാന്‍ ഹൃദയം ഒരുക്കു |
F | ഇസ്രയേലെ ഉണരുക നിങ്ങള്‍ വചനം കേള്‍ക്കാന്‍ ഹൃദയം ഒരുക്കു |
M | വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാല്‍ എല്ലാം കതിരായീടും |
F | വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാല്‍ എല്ലാം കതിരായീടും |
A | ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്ര൦ |
A | കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്ര൦ |
—————————————– | |
F | വയലേലകളില്‍ കതിരുകളായ് വിള കൊയ്യാനായി അണിചേര്‍ന്നീടാ൦ |
M | വയലേലകളില്‍ കതിരുകളായ് വിള കൊയ്യാനായി അണിചേര്‍ന്നീടാ൦ |
F | കാതുണ്ടായിട്ടും എന്തേ കേള്‍കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല |
M | കാതുണ്ടായിട്ടും എന്തേ കേള്‍കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല |
A | ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളതു നിന്‍വചനം മാത്ര൦ |
A | കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്ര൦ |
A | വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം |
A | വചനത്തിന്റെ വിത്ത് വിതയ്‌ക്കാന്‍ പോകാം സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aadi Muthalkke Maarathullathu Nin Vachanam Maathram
Kaalangal Maarum Roopangal Maarum
Annum Innum Maayathullathu Thiru Vachanam Maathram
Vachanathinte Vithu Vithekkan Pokam
Snehathinte Kathirukal Koyyan Pokam
Vachanathinte Vithu Vithekkan Pokam
Snehathinte Kathirukal Koyyan Pokam
Aakasham Marum Bhoothalavum Maarum
Aadi Muthalkke Maarathullathu Nin Vachanam Maathram
Kaalangal Maarum Roopangal Maarum
Annum Innum Maayathullathu Thiru Vachanam Maathram
------
Israyele Unaruka Ningal
Vachanam Kelkkan Hrudhayamorukkoo
Israyele Unaruka Ningal
Vachanam Kelkkan Hrudhayamorukkoo
Vazhiyil Veenalo Vachanam Bhalamekilla
Vayalil Veenal Ellam Kathirayeedum
Vazhiyil Veenalo Vachanam Bhalamekilla
Vayalil Veenal Ellam Kathirayeedum
Aakasham Marum Bhoothalavum Maarum
Aadi Muthalkke Maarathullathu Nin Vachanam Maathram
Kaalangal Maarum Roopangal Maarum
Annum Innum Maayathullathu Thiru Vachanam Maathram
------
Vayalelakalil Kathirukalayi
Vila Koyyanai Ani Chernneedam
Vayalelakalil Kathirukalayi
Vila Koyyanai Ani Chernneedam
Kaathundayittum Enthe Kelkkunnilla
Mizhikal Sathyam Enthe Kaanunnilla
Kaathundayittum Enthe Kelkkunnilla
Mizhikal Sathyam Enthe Kaanunnilla
Aakasham Marum Bhoothalavum Maarum
Aadi Muthalkke Maarathullathu Nin Vachanam Maathram
Kaalangal Maarum Roopangal Maarum
Annum Innum Maayathullathu Thiru Vachanam Maathram
Vachanathinte Vithu Vithekkan Pokam
Snehathinte Kathirukal Koyyan Pokam
Vachanathinte Vithu Vithekkan Pokam
Snehathinte Kathirukal Koyyan Pokam
No comments yet