Malayalam Lyrics

| | |

A A A

M ആകാശം പോലെ വിശാലം
നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം
പെറ്റമ്മപോലും അറിയും മുമ്പേ
സ്‌നേഹിച്ചുവല്ലോ ദൈവം
എന്നെ സീമാതീതം അനന്തം
F ആകാശം പോലെ വിശാലം
നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം
പെറ്റമ്മപോലും അറിയും മുമ്പേ
സ്‌നേഹിച്ചുവല്ലോ ദൈവം
എന്നെ സീമാതീതം അനന്തം
—————————————–
M ജനിക്കും മുമ്പേ എന്‍, പേരും രൂപവും
ഉള്ളം കയ്യില്‍ നീ കുറിച്ചുവല്ലോ
F ജനിക്കും മുമ്പേ എന്‍, പേരും രൂപവും
ഉള്ളം കയ്യില്‍ നീ കുറിച്ചുവല്ലോ
M ഒരു വാക്കു നാവില്‍, വിരിയും മുമ്പേ
അത് പോലും അറിവൂ, നീ ഒരുവന്‍
ചിന്തകള്‍ പണ്ടേ നീ അറിയുന്നു
A ആകാശം പോലെ വിശാലം
നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം
പെറ്റമ്മപോലും അറിയും മുമ്പേ
സ്‌നേഹിച്ചുവല്ലോ ദൈവം
എന്നെ സീമാതീതം അനന്തം
—————————————–
F ആകാശങ്ങളില്‍ കുരുവികളെയും
വയലിലെ മൃദുവാം പൂവിനേയും
M ആകാശങ്ങളില്‍ കുരുവികളെയും
വയലിലെ മൃദുവാം പൂവിനേയും
F വീഴാതെ കാക്കുന്ന കരുണാമഹേശന്റെ
വാത്സല്യ ഭാജനം ഞാനല്ലോ
എന്നെ പാലിക്കും അവിടുന്നു കൃപയാലേ
A ആകാശം പോലെ വിശാലം
നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം
പെറ്റമ്മപോലും അറിയും മുമ്പേ
സ്‌നേഹിച്ചുവല്ലോ ദൈവം
എന്നെ സീമാതീതം അനന്തം
A ആകാശം പോലെ വിശാലം
നാഥാ നിന്‍ സ്‌നേഹമെത്ര അഗാധം
പെറ്റമ്മപോലും അറിയും മുമ്പേ
സ്‌നേഹിച്ചുവല്ലോ ദൈവം
എന്നെ സീമാതീതം അനന്തം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aakasham Pole Vishalam Nadha Nin Sneham Ethra Agadham | ആകാശം പോലെ വിശാലം നാഥാ നിന്‍ സ്‌നേഹമെത്ര അഗാതം Aakasham Pole Vishalam Lyrics | Aakasham Pole Vishalam Song Lyrics | Aakasham Pole Vishalam Karaoke | Aakasham Pole Vishalam Track | Aakasham Pole Vishalam Malayalam Lyrics | Aakasham Pole Vishalam Manglish Lyrics | Aakasham Pole Vishalam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakasham Pole Vishalam Christian Devotional Song Lyrics | Aakasham Pole Vishalam Christian Devotional | Aakasham Pole Vishalam Christian Song Lyrics | Aakasham Pole Vishalam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aakasam Pole Vishaalam
Naadha Nin Sneham Ethra Agaadham
Pettamma Polum Ariyum Munpe
Snehichuvallo Daivam
Enne Seemaatheetham Anantham

Aakasam Pole Vishaalam
Naadha Nin Sneham Ethra Agaadham
Pettamma Polum Ariyum Munpe
Snehichuvallo Daivam
Enne Seemaatheetham Anantham

-----

Janikkum Munpe En, Perum Roopavum
Ullam Kayyil Nee Kurichuvallo
Janikkum Munpe En, Perum Roopavum
Ullam Kayyil Nee Kurichuvallo

Oru Vaakku Naavil, Viriyum Munpe
Athu Polum Arivoo, Nee Oruvan
Chinthakal Pande Nee Ariyunnu

Aakasam Pole Vishaalam
Naadha Nin Sneham Ethra Agaadham
Pettamma Polum Ariyum Munpe
Snehichuvallo Daivam
Enne Seemaatheetham Anantham

-----

Aakashangalil Kuruvikaleyum
Vayalile Mruduvam Poovineyum
Aakashangalil Kuruvikaleyum
Vayalile Mruduvam Poovineyum

Veezhathe Kaakkunna Karunamaheshante
Valsalya Bhaajanam Njan Allo
Enne Paalikkum Avidunnu Krupayale

Aakasam Pole Vishaalam
Naadha Nin Sneham Ethra Agaadham
Pettamma Polum Ariyum Munpe
Snehichuvallo Daivam
Enne Seemaatheetham Anantham

Aakasam Pole Vishaalam
Naadha Nin Sneham Ethra Agaadham
Pettamma Polum Ariyum Munpe
Snehichuvallo Daivam
Enne Seemaatheetham Anantham

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 734.  Song ID 5394


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.