M | ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു |
F | ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു |
—————————————– | |
M | കാള തന്റെ ഉടയവനെ, കഴുത തന്റെ യജമാനന്റെ പുല്‍തൊട്ടി അറിയുന്നല്ലോ എന്‍ ജനം അറിയുന്നില്ല |
F | കാള തന്റെ ഉടയവനെ, കഴുത തന്റെ യജമാനന്റെ പുല്‍തൊട്ടി അറിയുന്നല്ലോ എന്‍ ജനം അറിയുന്നില്ല |
—————————————– | |
F | അകൃത്യ ഭാരം ചുമക്കും ജനം ദുഷ്‌പ്രവൃത്തിക്കാരുടെ മക്കള്‍ വഷളായി നടക്കുന്നവര്‍ ദൈവമാരെന്നറിയുന്നില്ല |
M | അകൃത്യ ഭാരം ചുമക്കും ജനം ദുഷ്‌പ്രവൃത്തിക്കാരുടെ മക്കള്‍ വഷളായി നടക്കുന്നവര്‍ ദൈവമാരെന്നറിയുന്നില്ല |
—————————————– | |
M | ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും അവര്‍ തന്റെ കാലം അറിയു എന്‍ ജനം അറിയുന്നില്ല |
F | ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും അവര്‍ തന്റെ കാലം അറിയു എന്‍ ജനം അറിയുന്നില്ല |
A | ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു |
A | ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Bhoomiye Chevi Tharika
Njaan Makkale Potti Valarthi
Avarennodu Malsarikkunnu
Aakashame Kelkka
Bhoomiye Chevi Tharika
Njaan Makkale Potti Valarthi
Avarennodu Malsarikkunnu
-------
Kaala Thante Udayavane
Kazhutha Thante Yajamaanante
Pulthotti Ariyunnallo
En Janam Ariyunnilla
Kaala Thante Udayavane
Kazhutha Thante Yajamaanante
Pulthotti Ariyunnallo
En Janam Ariyunnilla
-------
Akrithyabhaaram Chumakkum Janam
Dushpravarthikkaarude Makkal
Vashalaayi Nadakkunnavar
Daivamaarennariyunnilla
Akrithyabhaaram Chumakkum Janam
Dushpravarthikkaarude Makkal
Vashalaayi Nadakkunnavar
Daivamaarennariyunnilla
-------
Aakaashathil Perunjaarayum
Kokkum Meevalppakshiyum
Avar Thante Kaalamariyum
En Janam Ariyunnilla
Aakaashathil Perunjaarayum
Kokkum Meevalppakshiyum
Avar Thante Kaalamariyum
En Janam Ariyunnilla
Aakashame Kelkka
Bhoomiye Chevi Tharika
Njaan Makkale Potti Valarthi
Avarennodu Malsarikkunnu
No comments yet