M | ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ |
F | ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ |
—————————————– | |
M | സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ |
F | അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്കേണമേ ആമേന്‍.. ആമേന്‍… ആമേന്‍… |
A | ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ |
—————————————– | |
F | ഞങ്ങള്‍ തന് കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ |
M | അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ… ആമേന്‍… ആമേന്‍… ആമേന്‍… |
A | ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anashwaranaya Pithave
Aviduthe Namam Vaazhthapedename
Aviduthe Rajyam Varename
Aakashangalil Irikkum Njangade
Anashwaranaya Pithave
Aviduthe Namam Vaazhthapedename
Aviduthe Rajyam Varename
-------
Swargathile Pole Bhoomiyilum Ninte
Swapnangal Vidarename
Annannu Njangal Vishannu Varumbol
Appam Nalkename
Amen...amen....amen
Aakashangalil Irikkum Njangade
Anashwaranaya Pithave
Aviduthe Namam Vaazhthapedename
Aviduthe Rajyam Varename
-------
Njangal Than Kadangal Porukkename
Angu Njangale Nayikenamme
Agni Pareekshayil Veezhathe Njangale
Rakshicheedanmme
Amen...amen....amen
Aakashangalil Irikkum Njangade
Anashwaranaya Pithave
Aviduthe Namam Vaazhthapedename
Aviduthe Rajyam Varename
No comments yet