M | ആലയം ഉയര്‍ത്തി, ദേവാലയം ഉയര്‍ത്തി |
F | ആലയം ഉയര്‍ത്തി, ദേവാലയം ഉയര്‍ത്തി |
M | അള്‍ത്താര ഞങ്ങളൊരുക്കി |
F | യെരുശലേമിന്‍, രാജകുമാരാ എഴുന്നള്ളേണമേ ഇവിടെ |
M | യെരുശലേമിന്‍, രാജകുമാരാ എഴുന്നള്ളേണമേ ഇവിടെ |
A | എഴുന്നള്ളേണമേ |
A | ആലയം ഉയര്‍ത്തി, ദേവാലയം ഉയര്‍ത്തി |
—————————————– | |
M | ഏദനിലന്നു, വിളഞ്ഞ കനിയില്‍ യഹോവ തന്‍, തീരാത്ത വേദനയില്‍ |
F | ഏദനിലന്നു, വിളഞ്ഞ കനിയില്‍ യഹോവ തന്‍, തീരാത്ത വേദനയില്‍ |
M | നഷ്‌ട്ടപെട്ട പറുദീസയിലെത്താന്‍ കഷ്‌ട്ടപെടുന്നവര്‍ക്കായി |
F | നഷ്‌ട്ടപെട്ട പറുദീസയിലെത്താന്‍ കഷ്‌ട്ടപെടുന്നവര്‍ക്കായി |
A | നീ തെളിച്ചു… നീ തെളിച്ചു… നിത്യ ജീവന്റെ വെളിച്ചം… നിത്യ ജീവന്റെ വെളിച്ചം |
A | അഹ.. ഹാ.. ആഹാ.. ആഹാ.. അഹ.. ഹാ.. ആഹാ.. ആഹാ.. അഹ.. ഹാ.. ആഹാ.. ആഹാ.. |
A | ആലയം ഉയര്‍ത്തി, ദേവാലയം ഉയര്‍ത്തി |
—————————————– | |
F | കെല്‍പ്പക്ഷയങ്ങളില്‍ കൂട്ടായി നില്‍ക്കുന്ന രക്ഷക സങ്കേതം തേടിയെത്തും |
M | കെല്‍പ്പക്ഷയങ്ങളില്‍ കൂട്ടായി നില്‍ക്കുന്ന രക്ഷക സങ്കേതം തേടിയെത്തും |
F | മേഞ്ഞു തീരാത്തൊരജഗണങ്ങള്‍ ഞങ്ങള്‍ മേച്ചില്‍ പുറങ്ങളിലിന്നും |
M | മേഞ്ഞു തീരാത്തൊരജഗണങ്ങള്‍ ഞങ്ങള്‍ മേച്ചില്‍ പുറങ്ങളിലിന്നും |
A | നീ നയിക്കൂ… നീ നയിക്കൂ… നിത്യ വീഥിയില്‍ ഞങ്ങളെ.. നിത്യ വീഥിയില്‍ ഞങ്ങളെ |
A | അഹ.. ഹാ.. ആഹാ.. ആഹാ.. അഹ.. ഹാ.. ആഹാ.. ആഹാ.. അഹ.. ഹാ.. ആഹാ.. ആഹാ.. |
A | ആലയം ഉയര്‍ത്തി, ദേവാലയം ഉയര്‍ത്തി |
A | അള്‍ത്താര ഞങ്ങളൊരുക്കി |
F | യെരുശലേമിന്‍, രാജകുമാരാ എഴുന്നള്ളേണമേ ഇവിടെ |
M | യെരുശലേമിന്‍, രാജകുമാരാ എഴുന്നള്ളേണമേ ഇവിടെ |
A | എഴുന്നള്ളേണമേ |
A | ആലയം ഉയര്‍ത്തി, ദേവാലയം ഉയര്‍ത്തി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Devalayam Uyarthi
Aalayam Uyarthi,
Devalayam Uyarthi
Althara Njangal Orukki
Yerushalemin, Raja Kumara
Ezhunnalename Ivide
Yerushalemin, Raja Kumara
Ezhunnalename Ivide
Ezhunnalename
Aalayam Uyarthi,
Dhevalayam Uyarthi
-----
Edenil Annu, Vilanja Kaniyil
Yahova Than, Theeratha Vedhanayil
Edenil Annu, Vilanja Kaniyil
Yahova Than, Theeratha Vedhanayil
Nashttapetta Parudeesayil Ethan
Kashttapedunnavarkkayi
Nashttapetta Parudeesayil Ethan
Kashttapedunnavarkkayi
Nee Thelichu... Nee Thelichu...
Nithya Jeevante Velicham...
Nithya Jeevante Velicham
Aha Ha Aaha Aaha
Aha Ha Aaha Aaha
Aha Ha Aaha Aaha
Aalayam Uyarthi,
Dhevalayam Uyarthi
-----
Kelpakshayangalil Koottayi Nilkkunna
Rakshaka Sanketham Thediyethum
Kelpakshayangalil Koottayi Nilkkunna
Rakshaka Sanketham Thediyethum
Menju Theerathor Ajaganangal Njangal
Mechil Purangalil Innum
Menju Theerathor Ajaganangal Njangal
Mechil Purangalil Innum
Nee Nayikkoo... Nee Nayikkoo...
Nithya Veedhiyil Njangale...
Nithya Veedhiyil Njangale
Aha Ha Aaha Aaha
Aha Ha Aaha Aaha
Aha Ha Aaha Aaha
Aalayam Uyarthi,
Dhevalayam Uyarthi
Althara Njangal Orukki
Yerushalemin, Raja Kumara
Ezhunnalename Ivide
Yerushalemin, Raja Kumara
Ezhunnalename Ivide
Ezhunnalename
Aalayam Uyarthi,
Dhevalayam Uyarthi
No comments yet