Malayalam Lyrics
My Notes
M | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ |
F | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ |
—————————————– | |
M | ലോകം എനിക്കൊരു ശാശ്വതമല്ലെന്നെന്‍ സ്‌നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട് |
F | സ്വര്‍ലോക നാട്ടുകാര്‍ ഇക്ഷിതിയില്‍ പല കഷ്‌ട സങ്കടങ്ങള്‍ വന്നീടുന്നു |
M | കര്‍ത്താവേ നീ എന്റെ സങ്കേതമാകയാല്‍ ഉള്ളില്‍ മനഃക്ലേശം ലേശമില്ല |
F | വിശ്വാസ കപ്പലില്‍ സ്വര്‍പൂരം ചേരുവാന്‍ ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ |
—————————————– | |
F | എന്നാത്മാവേ നിന്നില്‍ ചാഞ്ചല്യമെന്തിഹേ ബാഖായിന്‍ താഴ്‌വരയത്രേയിത് |
M | സീയോന്‍ പുരി തന്നില്‍ വേഗം നമുക്കെത്തീ- ട്ടാനന്ദ കണ്ണുനീര്‍ വീഴ്‌ത്തിടാമേ |
F | കൂടാര വാസികളാകും നമുക്കിന്നു വീടെന്നോ നാടെന്നോ ചൊല്‍വാനെന്ത്? |
M | കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു താതന്‍ താന്‍ മീതെ നമുക്കായി വെച്ചിട്ടുണ്ട് |
—————————————– | |
M | ഭാരം പ്രയാസങ്ങളേറും വന ദേശ- ത്താകുലാത്മാവില്‍ വന്നീടുകില്‍ |
F | പാരം കരുണയുള്ളീശന്‍ നമുക്കായി- ട്ടേറ്റം കൃപ നല്‍കി പാലിച്ചീടും |
M | കര്‍ത്താവേ നീ വേഗം വന്നീടണേ ഞങ്ങള്‍- ക്കോര്‍ത്താലീ ക്ഷോണിയില്‍ മഹാ ദുഃഖം |
F | എന്നാലും നിന്മുഖ ശോഭയതിന്‍ മൂലം സന്തോഷ കാന്തി പൂണ്ടാനന്ദിക്കും |
—————————————– | |
A | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ |
A | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ |
A | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ |
A | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി- ക്കേശു മഹാരാജ സന്നിധിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയില്‍ Aanandhamundenikk Aanandhamundenikk Lyrics | Aanandhamundenikk Aanandhamundenikk Song Lyrics | Aanandhamundenikk Aanandhamundenikk Karaoke | Aanandhamundenikk Aanandhamundenikk Track | Aanandhamundenikk Aanandhamundenikk Malayalam Lyrics | Aanandhamundenikk Aanandhamundenikk Manglish Lyrics | Aanandhamundenikk Aanandhamundenikk Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanandhamundenikk Aanandhamundenikk Christian Devotional Song Lyrics | Aanandhamundenikk Aanandhamundenikk Christian Devotional | Aanandhamundenikk Aanandhamundenikk Christian Song Lyrics | Aanandhamundenikk Aanandhamundenikk MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
kkeshu Maharaja Sannidhiyil
Aanandhamundenikkaanandhamundeni-
kkeshu Maharaja Sannidhiyil
-----
Lokham Enikkoru Shaashwathamallennen
Sneham Niranjeshu Cholleettund
Swarloka Naattukaar Ikshithiyil Pala
Kashtta Sankadangal Vanneedunnu
Karthave Nee Ente Sankethamaakayaal
Ullil Manklesham Leshamilla
Vishwasa Kappalil Swarpooram Cheruvaan
Chukkaan Pidikkane Ponnu Nadha
-----
Ennaathmaave Ninnil Chaanchalyamenthihe
Baakhaayin Thaazhvarayathreyith
Seeyon Puri Thannil Vegam Namukkeththee-
ttaanandha Kannuneer Veezhthidaame
Koodaara Vaasikalaakum Namukkinnu
Veedenno Naadenno Cholvaanenth?
Kaikalaal Theerkkaatha Veedonnu Thaathan Thaan
Meethe Namukkaayi Vechittund
-----
Bhaaram Prayaasangalerum Vana Dhesha-
thaakulaathmaavil Vanneedukil
Paaram Karunayulleeshan Namukkaayi-
tterram Krupa Nalki Paalicheedum
Karthave Nee Vegam Vanneedane Njangal-
kkorthaalee Kshoniyil Mahaa Dhukham
Ennaalum Ninmukha Shobhayathin Moolam
Santhosha Kaanthi Poondaanandikkum
-----
Aanandhamundenikkaanandhamundeni-
kkeshu Maharaja Sannidhiyil
Aanandhamundenikkaanandhamundeni-
kkeshu Maharaja Sannidhiyil
Aanandhamundenikkaanandhamundeni-
kkeshu Maharaja Sannidhiyil
Aanandhamundenikkaanandhamundeni-
kkeshu Maharaja Sannidhiyil
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet