Malayalam Lyrics
My Notes
ആഹ്ലാദാരവത്തോടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍ | |
🎵🎵🎵 | |
M | ആനന്ദിക്കുക പ്രിയ പുത്രി ആത്മവിഭൂഷിത മണവാട്ടീ നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ. |
F | ആനന്ദിക്കുക പ്രിയ പുത്രി ആത്മവിഭൂഷിത മണവാട്ടീ നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ. |
—————————————– | |
M | തന്‍ തിരുരക്ത ശരീരങ്ങള്‍ സ്‌ത്രീധനമായി നിനക്കേകി നിന്നെ ലഭിക്കാന്‍ സ്വയമേവം കുരിശില്‍ പാവന ബലിയായി. |
A | ആനന്ദിക്കുക പ്രിയ പുത്രി ആത്മവിഭൂഷിത മണവാട്ടീ നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ. |
—————————————– | |
F | ആത്മവിശുദ്ധി പകര്‍ന്നീടാന്‍ നിന്നില്‍ തന്‍ കൃപ വര്‍ഷിക്കും നിന്‍ പ്രിയസുതരെ വളര്‍ത്താനായ് ഹൃദയാനന്ദം നല്‍കുമവന്‍. |
A | ആനന്ദിക്കുക പ്രിയ പുത്രി ആത്മവിഭൂഷിത മണവാട്ടീ നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ. |
A | ആനന്ദിക്കുക പ്രിയ പുത്രി ആത്മവിഭൂഷിത മണവാട്ടീ നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ. |
A | മണവറയിങ്കല്‍ നയിച്ചല്ലോ. |
—————————————– | |
More… | |
ആഹ്ലാദിക്കാം സോദരരേ നവദമ്പതിമാരൊപ്പം നാം ഉച്ചസ്വരത്തില്‍ വാഴ്‌ത്തീടാം മിശിഹാനാഥനു സ്തുതിഗീതം |
|
അവന്‍ നിന്റെ നാഥനാണ് അവനെ വണങ്ങുക | |
🎵🎵🎵 | |
ആനന്ദിക്കുക പ്രിയ പുത്രി ആത്മവിഭൂഷിത മണവാട്ടീ നിന്നെയിതാ തിരുമണവാളന്‍ മണവറയിങ്കല്‍ നയിച്ചല്ലോ. |
|
തന്‍ തിരുരക്ത ശരീരങ്ങള്‍ സ്‌ത്രീധനമായി നിനക്കേകി നിന്നെ ലഭിക്കാന്‍ സ്വയമേവം കുരിശില്‍ പാവന ബലിയായി. |
|
ആത്മവിശുദ്ധി പകര്‍ന്നീടാന്‍ നിന്നില്‍ തന്‍ കൃപ വര്‍ഷിക്കും നിന്‍ പ്രിയസുതരെ വളര്‍ത്താനായ് ഹൃദയാനന്ദം നല്‍കുമവന്‍. |
|
ആഹ്ലാദിക്കാം സോദരരേ നവദമ്പതിമാരൊപ്പം നാം ഉച്ചസ്വരത്തില്‍ വാഴ്‌ത്തീടാം മിശിഹാനാഥനു സ്തുതിഗീതം |
|
—————————————– | |
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേക്കും ആമ്മേന്‍. |
|
🎵🎵🎵 | |
സ്നേഹം ചൊരിയും കര്‍ത്താവിന്‍ അപദാനങ്ങള്‍ വാഴ്‌ത്തീടാം തുണയായ് ഇണയെ നല്‍കുകയാല്‍ മാനവസ്നേഹം സുരഭിലമായ്. |
|
അവിടുന്നരുളീ തിരുവചനം ഏകത മര്‍ത്യനു നന്നല്ല ആദം ഹൗവ്വാ ദമ്പതികള്‍ മാനവവംശ പിതാക്കന്മാര്‍. |
|
നിന്‍ കൃപയാലെ കര്‍ത്താവേ ജഡികാസക്തി വെടിഞ്ഞീടാം നിര്‍മ്മലമായൊരു സ്നേഹത്താല്‍ ജീവിത സഖിയെ വരിച്ചീടാം. |
|
അവിടുന്നേകിയ തുണയെ ഞാന്‍ ഹൃദയ തലത്തില്‍ വരവേല്‍ക്കാം ജീവിതകാലം മുഴുവന്‍ ഞാന്‍ ഒരുമയോടെന്നും മേവീടാം. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aanandhikkuka Priya Puthri Aathma Vibhushitha Manavatti | ആനന്ദിക്കുക പ്രിയ പുത്രി Aanandhikkuka Priya Puthri Lyrics | Aanandhikkuka Priya Puthri Song Lyrics | Aanandhikkuka Priya Puthri Karaoke | Aanandhikkuka Priya Puthri Track | Aanandhikkuka Priya Puthri Malayalam Lyrics | Aanandhikkuka Priya Puthri Manglish Lyrics | Aanandhikkuka Priya Puthri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanandhikkuka Priya Puthri Christian Devotional Song Lyrics | Aanandhikkuka Priya Puthri Christian Devotional | Aanandhikkuka Priya Puthri Christian Song Lyrics | Aanandhikkuka Priya Puthri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Aanandhikkuka Priya Puthri
Aathma Vibhushitha Manavatti
Ninne Itha Thiru Manavalan
Manavarayinkal Nayichallo
Aanandhikkuka Priya Puthri
Aathma Vibhushitha Manavatti
Ninne Itha Thiru Manavalan
Manavarayinkal Nayichallo
-----
Than Thiru Raktha Shareerangal
Sthree Dhanamayi Ninakkeki
Ninne Labhikkan Swayamevam
Kurishil Paavana Baliyayi.
Aanandhikuka Priyaputhri
Aathma Vibhushitha Manavatti
Ninne Itha Thiru Manavalan
Manavarayinkal Nayichallo
-----
Aathma Vishudhi Pakarnneedan
Ninnil Than Krupa Varshikkum
Nin Priya Suthare Valarthanayi
Hrudhayanandham Nalkumavan
Aanandhikkuka Priya Puthri
Aathma Vibhushitha Manavatti
Ninne Itha Thiru Manavalan
Manavarayinkal Nayichallo
Aanandhikkuka Priya Puthri
Aathma Vibhushitha Manavatti
Ninne Itha Thiru Manavalan
Manavarayinkal Nayichallo
Manavarayinkal Nayichallo
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet