M |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
F |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
|
M |
അമ്മ തന്, ഉദരത്തില്‍
ഞാന്‍ കിടന്നപ്പോള്‍
അമ്മയില്‍ ഭവിച്ച തിന്മകള്
എന്നിലുണ്ടെങ്കില്‍ |
F |
അമ്മ തന്, ഉദരത്തില്‍
ഞാന്‍ കിടന്നപ്പോള്‍
അമ്മയില്‍ ഭവിച്ച തിന്മകള്
എന്നിലുണ്ടെങ്കില്‍ |
M |
അവയെല്ലാം, നീക്കി എന്നില്‍
മോചനം നല്‍കൂ
നിന്റെ ദിവ്യ സ്പര്‍ശനത്താല്‍
സൗഖ്യവും നല്‍കൂ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
M |
ഗര്‍ഭത്തില്‍ ഭ്രൂണമായ്
വളര്‍ന്ന കാലം
അമ്മയില്‍, വന്നതാം
കോപ നീരസം |
F |
ഗര്‍ഭത്തില്‍ ഭ്രൂണമായ്
വളര്‍ന്ന കാലം
അമ്മയില്‍, വന്നതാം
കോപ നീരസം |
M |
വൈര്യവും, വെറുപ്പുമെന്നില്
നിറച്ചുവെങ്കില്‍
സര്‍വ്വ രോഗ മോചകാ
സൗഖ്യമേകണമേ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
F |
ഞാന്‍ പിറന്ന, സ്വന്തം വീട്ടില്‍
വളര്‍ന്ന പ്രായം
അന്നെനിക്കു, ലഭിക്കേണ്ട
സ്നേഹ വാത്സല്യം |
M |
ഞാന്‍ പിറന്ന, സ്വന്തം വീട്ടില്‍
വളര്‍ന്ന പ്രായം
അന്നെനിക്കു, ലഭിക്കേണ്ട
സ്നേഹ വാത്സല്യം |
F |
പുല്കൂട്ടില്, പിറന്നതാം
ഉണ്ണിയേശുവേ
നിന്റെ സ്നേഹ വാത്സല്യം
നല്കിടൂ എന്നില്‍ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
M |
വിദ്യ തേടി ,സ്കൂളിലാദ്യം
പോയ നാളതില്‍
ഒരിക്കലും, കണ്ടിടാത്ത
ഗുരുഭൂതര് തന് |
F |
വിദ്യ തേടി ,സ്കൂളിലാദ്യം
പോയ നാളതില്‍
ഒരിക്കലും, കണ്ടിടാത്ത
ഗുരുഭൂതര് തന് |
M |
ശിക്ഷണങ്ങള്‍, ഏറ്റു ഞാന്‍
തളര്‍ന്നുവെങ്കില്‍
ഗുരുഭൂതനേശുവേ
രക്ഷയേകണമേ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
F |
കൗമാര പ്രായത്തില്‍
ഞാന്‍ കടന്നപ്പോള്‍
എന്റെ മെയ്യില്‍, വന്നതാം
വ്യതിയാനങ്ങള്‍ |
M |
കൗമാര പ്രായത്തില്‍
ഞാന്‍ കടന്നപ്പോള്‍
എന്റെ മെയ്യില്‍, വന്നതാം
വ്യതിയാനങ്ങള്‍ |
F |
നാണവും, ഭീതിയും
തളര്‍ത്തിയെങ്കില്‍
നന്മപൂരിത സര്‍വ്വം
തൊട്ടു നീക്കേണമേ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
M |
യൗവനത്തിന് തിളപ്പില്‍ ഞാന്‍
ചിന്തയില്ലാതെ
കാമ മോഹ, വലയത്തില്‍
വീണുലഞ്ഞപ്പോള് |
F |
യൗവനത്തിന് തിളപ്പില്‍ ഞാന്‍
ചിന്തയില്ലാതെ
കാമ മോഹ, വലയത്തില്‍
വീണുലഞ്ഞപ്പോള് |
M |
ആ കുറ്റബോധങ്ങള്‍
രോഗമായെങ്കില്
നിന് ദിവ്യസ്നേഹത്താല്‍
സൗഖ്യമേകണമേ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
F |
അച്ഛനമ്മമാരില്‍ നിന്നും
സ്നേഹമില്ലാതെ
ആര്‍ക്കുമെന്നെ, ഇഷ്ടമില്ല
എന്ന തോന്നലും |
M |
അച്ഛനമ്മമാരില്‍ നിന്നും
സ്നേഹമില്ലാതെ
ആര്‍ക്കുമെന്നെ, ഇഷ്ടമില്ല
എന്ന തോന്നലും |
F |
ആധിയും, വ്യാധിയും
വിതച്ചുവെങ്കില്‍
ആശ്വാസ ദായകാ
സൗഖ്യമേകണമേ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
M |
നീ എനിക്ക്, ജീവിതത്തില്‍
തുണയായ് തന്ന
ഇണയെ നിന്, കരങ്ങളില്‍
സമര്‍പ്പിക്കുന്നു |
F |
നീ എനിക്ക്, ജീവിതത്തില്‍
തുണയായ് തന്ന
ഇണയെ നിന്, കരങ്ങളില്‍
സമര്‍പ്പിക്കുന്നു |
M |
പരസ്പരം കുറവെല്ലാം
ക്ഷമിച്ചാമോദാല്
നിന് ഹിതം പോല്‍ ജീവിക്കാന്‍
ശക്തിയേകണമേ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
|
—————————————– |
F |
ഈ ഉലകില്, നഷ്ടമായ
സ്നേഹമൊക്കെയും
ഈ നിമിഷം, ചൊരിഞ്ഞെന്നെ
ധന്യനാക്കണേ |
M |
ഈ ഉലകില്, നഷ്ടമായ
സ്നേഹമൊക്കെയും
ഈ നിമിഷം, ചൊരിഞ്ഞെന്നെ
ധന്യനാക്കണേ |
F |
നിന്റെ സ്നേഹ, സാഗരത്തില്‍
മുങ്ങിടട്ടെ ഞാന്‍
നിത്യമായ, മോചനം
നേടിടട്ടെ ഞാന്‍ |
|
|
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |
A |
ആന്തരീക സൗഖ്യമേകാന്‍
നീ വരേണമേ
ദാവീദിന് സുതനേ, എന്നില്‍
കനിവ് തോന്നണമേ |