Malayalam Lyrics
My Notes
M | ആരാധനാ മണി മുഴങ്ങി ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍ ഒരു മനമായ് ഒരുങ്ങീടാം അനുപമമീ ബലിവേദിയില്‍ |
F | ആരാധനാ മണി മുഴങ്ങി ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍ ഒരു മനമായ് ഒരുങ്ങീടാം അനുപമമീ ബലിവേദിയില്‍ |
A | ഉണരാം, ഉയരാം സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം ഒരു മനമായ്, സ്വരമായ് പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ |
A | ഉണരാം, ഉയരാം സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം ഒരു മനമായ്, സ്വരമായ് പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ |
—————————————– | |
M | കാല്‍വരിയിലെ, യാഗ ബലിയിലെ ഓര്‍മ്മയുണരുമീ നേരമായ് |
F | കാല്‍വരിയിലെ, യാഗ ബലിയിലെ ഓര്‍മ്മയുണരുമീ നേരമായ് |
M | സ്വര്‍ഗ്ഗം തുറന്നു, ദൈവ ദൂതര്‍ വരുന്നു സ്‌നേഹ യാഗം തുടങ്ങാന്‍, സമയമായ് |
F | സ്വര്‍ഗ്ഗം തുറന്നു, ദൈവ ദൂതര്‍ വരുന്നു സ്‌നേഹ യാഗം തുടങ്ങാന്‍, സമയമായ് |
A | ഉണരാം, ഉയരാം സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം ഒരു മനമായ്, സ്വരമായ് പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ |
A | ഉണരാം, ഉയരാം സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം ഒരു മനമായ്, സ്വരമായ് പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ |
—————————————– | |
F | ലോകമാകവേ, നന്മ നിറയുവാന്‍ നിയോഗമാക്കിടാം, ഈ ബലി |
M | ലോകമാകവേ, നന്മ നിറയുവാന്‍ നിയോഗമാക്കിടാം, ഈ ബലി |
F | മിഴികള്‍ ഉണര്‍ത്താം, കൈകള്‍ നെഞ്ചോടൊതുക്കാം പരിശുദ്ധാത്മാവിറങ്ങും, നിമിഷമായ് |
M | മിഴികള്‍ ഉണര്‍ത്താം, കൈകള്‍ നെഞ്ചോടൊതുക്കാം പരിശുദ്ധാത്മാവിറങ്ങും, നിമിഷമായ് |
F | ആരാധനാ മണി മുഴങ്ങി ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍ ഒരു മനമായ് ഒരുങ്ങീടാം അനുപമമീ ബലിവേദിയില്‍ |
A | ഉണരാം, ഉയരാം സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം ഒരു മനമായ്, സ്വരമായ് പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ |
A | ഉണരാം, ഉയരാം സ്വര്‍ഗ്ഗ സ്‌തുതികളുയര്‍ത്താം, പാടീടാം ഒരു മനമായ്, സ്വരമായ് പ്രാര്‍ത്ഥന ഗീതം പാടാം, ഹല്ലേലൂയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhana Mani Muzhangi | ആരാധനാ മണി മുഴങ്ങി ആരാധ്യ നാഥനെ എതിരേല്‍ക്കാന്‍ ഒരു മനമായ് ഒരുങ്ങീടാം Aaradhana Mani Muzhangi Lyrics | Aaradhana Mani Muzhangi Song Lyrics | Aaradhana Mani Muzhangi Karaoke | Aaradhana Mani Muzhangi Track | Aaradhana Mani Muzhangi Malayalam Lyrics | Aaradhana Mani Muzhangi Manglish Lyrics | Aaradhana Mani Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhana Mani Muzhangi Christian Devotional Song Lyrics | Aaradhana Mani Muzhangi Christian Devotional | Aaradhana Mani Muzhangi Christian Song Lyrics | Aaradhana Mani Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaraadhya Nadhane Ethirelkkaan
Oru Manamaai Orungeedaam
Anupamamee Balivedhiyil
Aaraadhanaa Mani Muzhangi
Aaraadhya Nadhane Ethirelkkaan
Oru Manamaai Orungeedaam
Anupamamee Balivedhiyil
Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa
Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa
-----
Kalvariyile, Yaaga Baliyile
Ormma Unarumee, Neramaai
Kalvariyile, Yaaga Baliyile
Ormma Unarumee, Neramaai
Swarggam Thurannu, Daiva Dhoothar Varunnu
Sneha Yaagam Thudangaan, Samayamaai
Swarggam Thurannu, Daiva Dhoothar Varunnu
Sneha Yaagam Thudangaan, Samayamaai
Unaram, Uyaram
Swarga Sthuthikal Uyartham, Padeedaam
Oru Manamaai, Swaramaai
Prarthana Geetham Paadaam, Halleluyyaa
Unaraam, Uyaraam
Swarga Sthuthikal Uyartham, Padeedaam
Oru Manamaai, Swaramaai
Prarthana Geetham Paadaam, Halleluyyaa
-----
Lokamaakave, Nanma Nirayuvaan
Niyogamaakkidaam, Ee Bali
Lokamaakave, Nanma Nirayuvaan
Niyogamaakkidaam, Ee Bali
Mizhikal Unarthaam, Kaikal Nenchodothukkaam
Parishudhathmav Irangum, Nimishamaai
Mizhikal Unarthaam, Kaikal Nenchodothukkaam
Parishudhathmav Irangum, Nimishamaai
Aaradhanaa Mani Muzhangi
Aaradhya Nadhane Ethirelkkaan
Oru Manamaai Orungidaam
Anupamamee Balivedhiyil
Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa
Unaraam, Uyaraam
Swargga Sthuthikal Uyarthaam, Paadeedaam
Oru Manamaai, Swaramaai
Praarthana Geetham Paadaam, Hallelooyyaa
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet