Aaradhanayude Nimisham Hrudhayangal Onnavum Nimisham


Wilson Piravom

in

Yahove

MALAYALAM LYRICS

 |   |   |   |   | 

M ആരാധനയുടെ നിമിഷം
ഹൃദയങ്ങളൊന്നാവും നിമിഷം
യേശുനാഥനെഴുന്നള്ളും നിമിഷം
എന്‍ ഉള്ളം തലോടുന്ന നിമിഷം, ഈ നിമിഷം
F ആരാധനയുടെ നിമിഷം
ഹൃദയങ്ങളൊന്നാവും നിമിഷം
യേശുനാഥനെഴുന്നള്ളും നിമിഷം
എന്‍ ഉള്ളം തലോടുന്ന നിമിഷം, ഈ നിമിഷം
—————————————–
M കാല്‍വരിയില്‍ തന്റെ ജീവനെനിക്കായി
ഏകിയ സ്നേഹമവന്‍
F കാല്‍വരിയില്‍ തന്റെ ജീവനെനിക്കായി
ഏകിയ സ്നേഹമവന്‍
M ആശ്വാസമേകുവാന്‍, എന്നെ തലോടുവാന്‍
അണയുന്ന ഈ നിമിഷം
F ആശ്വാസമേകുവാന്‍, എന്നെ തലോടുവാന്‍
അണയുന്ന ഈ നിമിഷം
A ആരാധനയുടെ നിമിഷം
ഹൃദയങ്ങളൊന്നാവും നിമിഷം
യേശുനാഥനെഴുന്നള്ളും നിമിഷം
എന്‍ ഉള്ളം തലോടുന്ന നിമിഷം, ഈ നിമിഷം
—————————————–
F സ്നേഹപിതാവിന്റെ സന്നിധിയില്‍ നമ്മ –
ളൊരുമിക്കുമീ നിമിഷം
M സ്നേഹപിതാവിന്റെ സന്നിധിയില്‍ നമ്മ –
ളൊരുമിക്കുമീ നിമിഷം
F ഉള്ളം തുറന്നീടാം, നിര്‍മ്മലരായീടാം
സ്നേഹം പകര്‍ന്നീടാം
M ഉള്ളം തുറന്നീടാം, നിര്‍മ്മലരായീടാം
സ്നേഹം പകര്‍ന്നീടാം
A ആരാധനയുടെ നിമിഷം
ഹൃദയങ്ങളൊന്നാവും നിമിഷം
യേശുനാഥനെഴുന്നള്ളും നിമിഷം
എന്‍ ഉള്ളം തലോടുന്ന നിമിഷം, ഈ നിമിഷം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Aaradhanayude Nimisham
Hrudayangal Onnavum Nimisham
Yeshu Nadhan Ezhunnallum Nimisham
En Ullam Thalodunna Nimisham, Ee Nimisham

Aaradhanayude Nimisham
Hrudayangal Onnavum Nimisham
Yeshu Nadhan Ezhunnallum Nimisham
En Ullam Thalodunna Nimisham, Ee Nimisham

-----

Kalvariyil Thante Jeevan Enikkayi
Ekiya Snehamavan
Kalvariyil Thante Jeevan Enikkayi
Ekiya Snehamavan

Aashwasamekuvan, Enne Thaloduvan
Anayunna Ee Nimisham
Aashwasamekuvan, Enne Thaloduvan
Anayunna Ee Nimisham

Aaradhanayude Nimisham
Hrudayangal Onnavum Nimisham
Yeshu Nadhan Ezhunnallum Nimisham
En Ullam Thalodunna Nimisham, Ee Nimisham

-----

Sneha Pithavinte Sannidhiyil Nammal
Orumikkumee Nimisham
Sneha Pithavinte Sannidhiyil Nammal
Orumikkumee Nimisham

Ullam Thuranneedam, Nirmalarayeedam
Sneham Pakarneedam
Ullam Thuranneedam, Nirmalarayeedam
Sneham Pakarneedam

Aaradhanayude Nimisham
Hrudayangal Onnavum Nimisham
Yeshu Nadhan Ezhunnallum Nimisham
En Ullam Thalodunna Nimisham, Ee Nimisham

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 126 Times. Lyrics ID : 3666